Follow Us On

29

March

2024

Friday

  • ‘യേഷ്വാ’ മനസിൽനിന്ന് അണിയറയിലേക്ക്; വൈകാതെ യേശുവിനെ കാണാം ത്രീഡി സ്‌ക്രീനിൽ

    ‘യേഷ്വാ’ മനസിൽനിന്ന് അണിയറയിലേക്ക്; വൈകാതെ യേശുവിനെ കാണാം ത്രീഡി സ്‌ക്രീനിൽ0

    വത്തിക്കാൻ സിറ്റി: തിരുവചനത്തിലൂടെ വായിച്ചറിഞ്ഞ യേശുവിന്റെ ജീവിതം കൺമുന്നിലേക്ക് അതും, ത്രീഡി രൂപത്തിൽ! ഇന്ത്യൻ പനോരമയിൽ ഇടംപിടിച്ച ‘കണ്ണേ മടങ്ങുക’ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആന്റണി ആൽബർട്ടാണ് ‘യേഷ്വാ’ എന്ന് പേരിട്ടിരിക്കുന്ന ബൈബിൾ സിനിമയുടെ പിന്നിൽ. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം ആരംഭിക്കുംമുമ്പേ ആൽബർട്ട് മനസിലേറ്റിയ സ്വപനം അണിയറ പ്രവർത്തനങ്ങളിലേക്ക് ഉടൻ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബൈബിളിലെ പഴയ, പുതിയ നിയമങ്ങളിലെ ചരിത്ര സംഭവങ്ങൾ കോർത്തിണക്കി ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ആന്റണി ആൽബർട്ട് പൂർത്തിയാക്കിക്കഴിഞ്ഞു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക്

  • ‘ഐ ലൈക്ക് ടു സീ ദ സൺ റൈസ്’; വിശുദ്ധ ജോൺ പോളിന് 100-ാം പിറന്നാൾ സമ്മാനം!

    ‘ഐ ലൈക്ക് ടു സീ ദ സൺ റൈസ്’; വിശുദ്ധ ജോൺ പോളിന് 100-ാം പിറന്നാൾ സമ്മാനം!0

    റോം: മികച്ച പ്രതികരണങ്ങൾ നേടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘ഐ ലൈക്ക് ടു സീ ദ സൺ റൈസി’ന്റെ ആദ്യ പ്രദർശനം. റോമിലെ അഞ്ചലിക്കം സർവകലാശാലയിലാണ് പാപ്പയുടെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തിയത്. വിശുദ്ധനായ പാപ്പായുടെ പോളിഷ് പശ്ചാത്തലം എങ്ങനെയാണ് അദ്ദേഹത്തെ സാർവത്രിക സഭയെ രൂപപ്പെടുത്താൻ സഹായിച്ചതെന്നു വരച്ചു കാട്ടുന്ന ഈ ചിത്രത്തിന്റെ വിശാലമായ റിലീസ് അടുത്ത വർഷം പാപ്പയുടെ 100ാം ജന്മദിനമാഘോഷിക്കുന്ന മെയ് 18ന് നടത്താനാണ് അണിയറപ്രവർത്തകർ

  • അനുരജ്ഞനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടരാൻ ഇറാഖിനോട് പാപ്പ

    അനുരജ്ഞനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടരാൻ ഇറാഖിനോട് പാപ്പ0

    വത്തിക്കാൻ സിറ്റി: അനുരജ്ഞനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടരാൻ ഇറാഖിനോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ പീഡിതരായ ക്രിസ്ത്യാനികൾക്കുവേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച പാപ്പ, ഭരണവിരുദ്ധ നയങ്ങളിൽ ക്ലേശിക്കുന്ന ജനങ്ങളെയോർത്തുള്ള തന്റെ ഖേദവും പ്രകടിപ്പിച്ചു. വത്തിക്കാനിൽ പ്രതിവാര കൂടിക്കാഴ്ച്ചക്കെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. അക്രമം വെടിഞ്ഞ് നവീകരണത്തിന് തയ്യാറാകണമെന്ന് ഇറാക്കി സർക്കാരിനോട് ഇറാക്കിലെ കത്തോലിക്കാസഭാ പ്രതിനിധികളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യന്തര സമൂഹത്തിന്റെ പിന്തുണയോടെ അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ഇറാഖിലെ പ്രതിസന്ധികൾക്ക് നീതിപൂർവ്വകമായ പരിഹാരങ്ങൾ കണ്ടെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണം.

  • ദയാവധമല്ല, വേണ്ടത് പാലിയേറ്റീവ് കെയർ: ക്രിസ്റ്റ്യൻ-  മുസ്ലീം- യഹൂദ ഐക്യം ചരിത്രപരമെന്ന് വത്തിക്കാൻ

    ദയാവധമല്ല, വേണ്ടത് പാലിയേറ്റീവ് കെയർ: ക്രിസ്റ്റ്യൻ- മുസ്ലീം- യഹൂദ ഐക്യം ചരിത്രപരമെന്ന് വത്തിക്കാൻ0

    വത്തിക്കാൻ സിറ്റി: എല്ലാ വിധത്തിലുള്ള ദയാവധത്തെ എതിർത്തും അതിന് പകരമായി പാലിയേറ്റീവ് കെയർ ശുശ്രൂഷകളെ പിന്തുണച്ചും കിസ്ത്യൻ, മുസ്ലീം, യഹൂദ നേതാക്കൾ ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറിയ സംയുക്ത പ്രഖ്യാപനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച് വത്തിക്കാൻ. ഇക്കഴിഞ്ഞയാഴ്ച വത്തിക്കാനിൽവെച്ചാണ് ക്രിസ്ത്യൻ, മുസ്ലീം, യഹൂദ പ്രതിനിധി സംഘം ഒപ്പുവെച്ച ‘പൊസിഷൻ പേപ്പർ ഓൺ ദ അബ്രഹാമിക് മോണോതിസ്റ്റിക് റിലീജിയൻസ് ഓൺ മാറ്റേഴ്‌സ് കൺസേണിംഗ് ദ എൻഡ് ഓഫ് ദ ലൈഫ്’ എന്ന പ്രഖ്യാപന രേഖ പാപ്പയ്ക്ക് സമർപ്പിച്ചത്. ‘എല്ലാത്തരത്തിലുള്ള ദയാവധവും വൈദ്യസഹായത്തോടെയുള്ള

  • ഫ്രാൻസിസ് പാപ്പ വീണ്ടും ഏഷ്യയിലേക്ക്; തായ്‌ലന്റ്-ജപ്പാൻ സന്ദർശനം നവം. 19-26

    ഫ്രാൻസിസ് പാപ്പ വീണ്ടും ഏഷ്യയിലേക്ക്; തായ്‌ലന്റ്-ജപ്പാൻ സന്ദർശനം നവം. 19-260

    വത്തിക്കാൻ സിറ്റി: 32ാമത് രാജ്യാന്തര പര്യടനത്തിന് തയ്യാറെടുത്ത് ഫ്രാൻസിസ് പാപ്പ. ജപ്പാൻ, തായ്‌ലന്റ് എന്നീ ഏഷ്യൻ രാജ്യങ്ങളിലാണ് നവംബർ 19മുതൽ 26വരെ പാപ്പ സന്ദർശനം നടത്തുന്നത്. ജീവന്റെയും സൃഷ്ടിയുടെയും സംരക്ഷണമാണ് പാപ്പയുടെ ഏഷ്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് മാധ്യമ പ്രവർത്തകരെ ഇക്കാര്യങ്ങൾ അറിയിച്ചത്.’ക്രിസ്തുവിന്റെ ശിഷ്യന്മാർ, മിഷനറി ശിഷ്യന്മാർ’ എന്ന് കുറിച്ചിരിക്കുന്ന പാപ്പയുടെ 32ാമത് അപ്പസ്‌തോലിക സന്ദർശനത്തിന്റെ ലോഗോയും കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു. അതേസമയം ഏഷ്യയിലേയ്ക്ക് പാപ്പ വീണ്ടും എത്തുമ്പോഴും

  • വത്തിക്കാന്റെ ചരിത്രരേഖകളിൽ ഇനി ‘രഹസ്യം’ ഇല്ല; പ്രഖ്യാപനവുമായി ‘മോത്തു പ്രോപ്രിയോ’

    വത്തിക്കാന്റെ ചരിത്രരേഖകളിൽ ഇനി ‘രഹസ്യം’ ഇല്ല; പ്രഖ്യാപനവുമായി ‘മോത്തു പ്രോപ്രിയോ’0

    വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ചരിത്രരേഖാ ശേഖരത്തിൽനിന്ന് ‘രഹസ്യം’ ഔട്ട്! വത്തിക്കാൻ രഹസ്യ രേഖാ ശേഖരം (സീക്രട്ട് ആർക്കൈവ്) എന്നറിയപ്പെട്ടിരുന്ന വിഭാഗത്തിന്റെ നാമധേയം ഇനി മുതൽ ‘വത്തിക്കാൻ അപ്പസ്‌തോലിക് ആർക്കൈവ്’ എന്നായിരിക്കും. ‘ചരിത്രാനുഭവം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ‘മോത്തു പ്രോപ്രിയോ’യിലൂടെയാണ് ഫ്രാൻസിസ് പാപ്പ ഈ മാറ്റം കൊണ്ടുവന്നത്. ആധുനിക കാലത്ത് ‘രഹസ്യം’ എന്ന വാക്കിന്റെ ദുസാധ്യതകളെ നീക്കി കളയാൻ വേണ്ടിയാണ് ഈ നടപടിയെന്നും പാപ്പ വ്യക്തമാക്കി. വത്തിക്കാൻ ഗ്രന്ഥപ്പുര 17-ാം നൂറ്റാണ്ടിലാണ് ‘വത്തിക്കാൻ സീക്രട്ട് ആർക്കൈവ്’ എന്ന് അറിയപ്പെടാൻ

  • മുൾക്കിരീടംവെച്ച ‘ഹാർലി’ക്ക് 42,000 പൗണ്ട്; ഉഗാണ്ടയ്ക്ക് ഇത് പാപ്പയുടെ കൈസഹായം

    മുൾക്കിരീടംവെച്ച ‘ഹാർലി’ക്ക് 42,000 പൗണ്ട്; ഉഗാണ്ടയ്ക്ക് ഇത് പാപ്പയുടെ കൈസഹായം0

    വത്തിക്കാൻ സിറ്റി: ‘ഹോളി ഡേവിഡ്‌സൺ’ എന്ന വിശേഷണത്തോടെ അന്താരാഷ്ട്ര ഓക്ഷൻ സ്ഥാപനമായ ബോൺഹാംസ് ലേലത്തിനുവെച്ച, ഫ്രാൻസിസ് പാപ്പയുടെ ഹാർലി ഡേവിഡ്‌സൺ’ ബൈക്കിന് ലഭിച്ചത് 42,000 പൗണ്ട്. അനാഥരും പാവപ്പെട്ടവരുമായ കുട്ടികൾക്ക് അഭയം നൽകാൻ ഉഗാണ്ടയിൽ ഒരു ഓർഫനേജും സ്‌കൂളും നിർമിക്കാനാണ് പാപ്പ ഈ തുക വിനിയോഗിക്കുക. മുൾകിരീടത്തിന്റെ പകർപ്പും സ്വർണം പൂശിയ കുരിശും ഫ്രാൻസിസ് പാപ്പയുടെ ഒപ്പുമായിരുന്നു ബൈക്കിന്റെ സവിശേഷതകൾ. ജൂലൈയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിലാണ് ഏറ്റവും പുതിയ മോഡലായ പിയർസെന്റ് വൈറ്റ് ഹാർലി,

  • ഇന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുനാൾ;  സമ്മാനമായി വൊയ്റ്റീവയുടെ അമൂല്യരചന

    ഇന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുനാൾ; സമ്മാനമായി വൊയ്റ്റീവയുടെ അമൂല്യരചന0

    വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്രാക്കോ ആർച്ച്ബിഷപ്പായിരിക്കേ (കാരോൾ വൊയ്റ്റീവ- അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാന നാമം) കൈപ്പടയിൽ കുറിച്ചുവെച്ച ചിന്തകളുടെയും പ്രാർത്ഥനാസ്തുതികളുടെയും സമാഹാരം ഇനി ഇറ്റാലിയൻ ഭാഷയിലും. 1960കളുടെ അവസാനത്തോടെ കുറിച്ചുവെച്ചതെന്ന് കരുതപ്പെടുന്ന ഈ അമൂല്യ രചന 2018ൽ, പോളിഷ് ഭാഷയിലൂടെയാണ് ആദ്യമായി പുറംലോകത്തെത്തിയത്. വിശുദ്ധന്റെ തിരുനാളിന് ദിനങ്ങൾക്കുമുമ്പായിരുന്നു, തിരുനാൾ സമ്മാനമെന്ന വിധം ഇറ്റാലിയൻ പതിപ്പിന്റെ പ്രകാശനം. ‘ക്രൈസ്റ്റ്, ദ ചർച്ച് ആൻഡ് ദ വേൾഡ്; കാറ്റക്കിസ് ഓഫ് അരിയോപാഗസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന് 39

Latest Posts

Don’t want to skip an update or a post?