Follow Us On

29

March

2024

Friday

  • ഇറാനിൽ ക്രിസ്തുവിശ്വാസം വളരുന്നു; തെളിവുകൾ ചൂണ്ടിക്കാട്ടി ‘ഫെയ്ത്ത് വൈർ’

    ഇറാനിൽ ക്രിസ്തുവിശ്വാസം വളരുന്നു; തെളിവുകൾ ചൂണ്ടിക്കാട്ടി ‘ഫെയ്ത്ത് വൈർ’0

    ഇറാൻ: ഇസ്ലാമിക രാജ്യമായ ഇറാനിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർദ്ധിക്കുമ്പോഴും രാജ്യത്ത് ക്രിസ്തീയവിശ്വാസം തഴച്ചുവളരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, അതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടുന്ന ‘ഫെയ്ത്ത് വൈർ’ അഭിമുഖം ശ്രദ്ധേയമാകുന്നു. ക്രിസ്തുവിശ്വാസം പ്രചരിക്കുന്നത് തടയാൻ ഇറാൻ നടപ്പാക്കുന്ന ‘ദ്വിമുഖ പദ്ധതി’ ശക്തമാകുമ്പോഴും ഇറാനിലെ യുവജനങ്ങൾക്കിടയിൽ ക്രിസ്തുവിശ്വാസം പ്രബലമാകുകയാണെന്ന് വ്യക്തമാക്കുന്നു അഭിമുഖം. അടുത്ത കാലത്തായി ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന ഇറാനികളുടെ എണ്ണം വർദ്ധിക്കന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നു

  • ലോപ്പസ് അച്ചൻ: കൊറോണാ വാർഡിലെ ദൈവാനുഗ്രഹം!

    ലോപ്പസ് അച്ചൻ: കൊറോണാ വാർഡിലെ ദൈവാനുഗ്രഹം!0

    മെക്‌സിക്കോ സിറ്റി: ക്രിസ്തു ഈ വീടിന്റെ നാഥൻ എന്ന സ്റ്റിക്കർ വീടിനുമുന്നിൽ പതിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും. ഇതിന്റെ ചുവടുപിടിച്ച്, മെക്‌സിക്കൻ സിറ്റിയിലെ കോവിഡ് വാർഡിനുമുന്നിൽ രോഗികൾ ചേർന്ന് ഒരു സ്റ്റിക്കർ പതിച്ചാൽ അതിലെ വരികൾ ഇപ്രകാരമായിരിക്കും- ലോപ്പസ് അച്ചൻ: കൊറോണാ വാർഡിലെ ദൈവാനുഗ്രഹം! ഇപ്പറഞ്ഞതിൽ ഒരൽപ്പം അതിശയോക്തി ഉണ്ടെങ്കിലും സ്വന്തം ജീവൻവരെ പണയപ്പെടുത്തി മെക്‌സിക്കോ സിറ്റിയിലെ സർക്കാർ ആശുപത്രിയിൽ ലോപ്പസ് അച്ചൻ ചെയ്യുന്നത് സ്തുത്യർഹമായ സേവനമാണ്. കൊറോണ വൈറസ് എന്ന് കേട്ടുതുടങ്ങിയതിൽപ്പിന്നെ ആശുപത്രിയിൽനിന്ന് അകലം പാലിക്കാൻ പലരും ശ്രമിക്കുമ്പോൾ,

  • ‘സൺഡേ സെർമൺസ്’ തയാർ; സകലർക്കും വേണ്ടി ബിഷപ്പ് ബാരണിന്റെ പുതിയ പരമ്പര 

    ‘സൺഡേ സെർമൺസ്’ തയാർ; സകലർക്കും വേണ്ടി ബിഷപ്പ് ബാരണിന്റെ പുതിയ പരമ്പര 0

    ലോസ് ആഞ്ചലസ്: സത്യദൈവത്തെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരും അക്രൈസ്തവരും ഉൾപ്പെടെയുള്ള സകലർക്കുംവേണ്ടി പുതിയ വീഡിയോ പരമ്പരയുമായി ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രീസ് സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരൺ. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനായ ഇദ്ദേഹം നവമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്‌സുള്ള സുവിശേഷ പ്രഘോഷകൻകൂടിയാണ്. തന്റെ യൂടൂബ് ചാനലിലൂടെ (wordonfirevideo) ഞായറാഴ്ചകളിൽ റിലീസ് ചെയ്യുന്ന ‘വേഡ് ഓൺ ഫയർ’ സന്ദേശം പതിനായിരക്കണക്കിന് ആളുകളാണ് വീക്ഷിക്കുന്നത്. പ്രസ്തുത വീഡിയോയ്ക്ക് പുറമെയായിരിക്കും, ‘ബിഷപ്പ് ബാരൺസ് സൺഡേ സെർമൺസ്’ എന്ന് പേരിട്ടിരിക്കുന്ന

  • ഒരാനക്കഥ!

    ഒരാനക്കഥ!0

    ഗർഭിണിയായ ആനയുടെ ഉദരത്തിൽ ഉരുവാകുന്നത് ആനക്കുഞ്ഞാണെന്ന് സമ്മതിക്കുന്ന ലോകം, മനുഷ്യന്റെ ഉദരത്തിൽ ഉരുവാകുന്നത് മനുഷ്യക്കുഞ്ഞാണെന്ന് സമ്മതിക്കാൻ മടിക്കുന്നതിന് പിന്നിലെ വൈരുദ്ധ്യം തുറന്ന ചർച്ചയ്ക്ക് വേദിയാക്കുകയാണ് ലേഖകൻ. റോയി അഗസ്റ്റിൻ, മസ്‌ക്കറ്റ് മനുഷ്യനു ദൈവം നൽകിയിട്ടുള്ള ഉത്തരവാദിത്വങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് പ്രകൃതി സംരക്ഷണവും ജീവജാലങ്ങളോടുള്ള കരുണാദ്രമായ ഇടപെടലും. അതിലുണ്ടാകുന്ന വീഴ്ചകളോരോന്നും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഇത്തരുണത്തിൽ ഏറെ ശ്രദ്ധേയമാണ്: ‘പ്രകൃതിയെ സംരക്ഷിച്ചു നിർത്തേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. കാടും കാട്ടിലെ മൃഗങ്ങളും

  • സഹനങ്ങളിൽ പുഞ്ചിരി തൂകിയ ‘കുഞ്ഞുവിശുദ്ധൻ’ നിത്യതയിലേക്ക്‌

    സഹനങ്ങളിൽ പുഞ്ചിരി തൂകിയ ‘കുഞ്ഞുവിശുദ്ധൻ’ നിത്യതയിലേക്ക്‌0

    മുംബൈ: ശാരീരികവും മാനസികവുമായ വേദനങ്ങൾ ക്രിസ്തുവിന് സമർപ്പിച്ച് പുഞ്ചിരിയോടെ ജീവിക്കുകയും മറ്റുള്ളവരെ പുഞ്ചിരിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്ത മുംബൈയിലെ ‘കുഞ്ഞുവിശുദ്ധൻ’ രോഹൻ കെമു നിത്യതയിലേക്ക് യാത്രയായി. ജൂൺ നാലിനായിരുന്നു, ശാരീരിക മാനസിക വൈകല്യങ്ങൾക്കിടയിലും വിശുദ്ധിയുടെ പരിമളം പരത്തിയ രോഹൻ കെമുവിന്റെ വിയോഗം. കഴിഞ്ഞ 15 വർഷമായി മുംബൈയിലെ ഉത്താനിലെ മരിയൻ ഹൗസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രമായിരുന്നു രോഹന്റെ കുടുംബം. മൂന്നാം വയസിലാണ് കെമു ഈ ഹൗസിൽ എത്തിയത്‌. മദ്യപാനിയായ പിതാവ് നിരന്തരം അവനെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിസ്റ്റർമാർ നടത്തിയ

  • മതവിരുദ്ധത തീവ്രമാക്കി ചൈനീസ് ഭരണകൂടം; നാല് മാസത്തിനിടയിൽ നീക്കിയത് 250 കുരിശുകൾ

    മതവിരുദ്ധത തീവ്രമാക്കി ചൈനീസ് ഭരണകൂടം; നാല് മാസത്തിനിടയിൽ നീക്കിയത് 250 കുരിശുകൾ0

    അൻഹൂയി: ചൈനയിലെ ക്രിസ്തീയ വിരുദ്ധത തീവ്രഭാവത്തിലേക്ക്. ചൈനീസ്‌ ഭരണകൂടം അനുവദിച്ചിട്ടുള്ള സഭാസംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന 250ൽപ്പരം ദൈവാലയങ്ങളിലെ കുരിശുകൾ നീക്കം ചെയ്‌തെന്ന് റിപ്പോർട്ടുകൾ. കിഴക്കൻ ചൈയിലെ അൻഹൂയി പ്രവിശ്യയിൽനിന്നുമാത്രമുള്ള കണക്കുകളാണിത്. മതസ്വാതന്ത്ര്യ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ബിറ്റർ വിന്ററാ’ണ് ഞെട്ടലുണ്ടാക്കുന്ന ഈ വിവരം പുറത്തുവിട്ടത്. 2020 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കുരിശുകൾ നീക്കം ചെയ്തത്. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ‘തീ സെൽഫ് പാട്രിയോട്ടിക് മൂവ്‌മെന്റി’ന്റെ ഭാഗമായ പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങളാണ് ഇവയെല്ലാം. ദൈവാലയങ്ങൾ പ്രവർത്തിക്കുന്നത്

  • അയൽപ്പക്ക സ്‌നേഹവും വൈറസ് പ്രതിരോധവും!

    അയൽപ്പക്ക സ്‌നേഹവും വൈറസ് പ്രതിരോധവും!0

    നീണ്ട കാത്തിരിപ്പിനുശേഷം ചില സ്ഥലങ്ങളിൽ ദൈവാലയങ്ങൾ തുറക്കുകയും മറ്റിടങ്ങളിൽ അതിനുള്ള ഒരുക്കങ്ങൾ നടക്കുകയും ചെയ്യുമ്പോൾ പ്രസക്തമാണ്, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല നൽകുന്ന ഈ ഓർമപ്പെടുത്തൽ. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം^ ഈ തിരുവചനത്തിന്റെ അർത്ഥതലങ്ങൾ കൂടുതൽ പ്രകടമാകേണ്ട കാലത്തിലാണ് ലോകമിപ്പോൾ. രോഗം വരാതിരിക്കാൻ എത്രമാത്രം നീ സൂക്ഷിക്കുന്നോ, അതുപോലെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും നീ സൂക്ഷിക്കണം എന്നർത്ഥം! പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്ത കൊറോണയെ പ്രതിരോധിക്കാൻ അതേയുള്ളൂ മാർഗം. ഈ ഉൾക്കാഴ്ചയോടെ വേണം ദൈവാലയങ്ങൾ തുറക്കുന്നതും

  • ടിയാനൻമെൻ സംഭവത്തിന് 31 വയസ്: അവിസ്മരണീയം കൊറോണാക്കാലത്തെ അനുസ്മരണാ ദിവ്യബലി

    ടിയാനൻമെൻ സംഭവത്തിന് 31 വയസ്: അവിസ്മരണീയം കൊറോണാക്കാലത്തെ അനുസ്മരണാ ദിവ്യബലി0

    ഹോങ്കോംഗ്: ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി നിലയുറപ്പിച്ച ആയിരക്കണക്കിന് ചൈനീസ് യുവജനങ്ങളെ ഇല്ലായ്മ ചെയ്ത ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ 31-ാം വാർഷികത്തിൽ ക്രമീകരിച്ച അനുസ്മരണാ ദിവ്യബലി അവിസ്മരണീയമായി. മരണഭീതി പടരുന്ന കൊറോണാക്കാലത്തും, ചൈനീസ് ഭീകരതയിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ദിവ്യബലിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചത് ആയിരക്കണക്കിന് വിശ്വാസികളാണ്. ഹോങ്കോംഗിലെ ഏഴ് ദൈവാലയങ്ങളിൽ പ്രത്യേക ദിവ്യബലി അർപ്പണം ക്രമീകരിച്ചിരുന്നു. ഹോളി ക്രോസ് ദൈവാലയത്തിൽ ഹോങ്കോംഗ് സഹായമെത്രാൻ ജോസഫ് ഹാ അർപ്പിച്ച ദിവ്യബലിയിൽ ആയിരത്തോളം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. ജൂൺ നാല് തങ്ങളെ സംബന്ധിച്ച് ഒരിക്കലും

Latest Posts

Don’t want to skip an update or a post?