Follow Us On

19

April

2024

Friday

  • കോവിഡ് 19: അടിയന്തിരസഹായം എത്തിക്കാൻ പാപ്പ ഒരു ലക്ഷം യൂറോ കൈമാറി

    കോവിഡ് 19: അടിയന്തിരസഹായം എത്തിക്കാൻ പാപ്പ ഒരു ലക്ഷം യൂറോ കൈമാറി0

    വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ലക്ഷം യൂറോ ‘കാരിത്താസ് ഇറ്റലി’ക്ക് കൈമാറി. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഇറ്റലിയതിനാലാണ് അടിയന്തിരസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുക കൈമാറിയത്. കത്തോലിക്കാ സഭയുടെ ഔദ്യോകിക ജീവകാരുണ്യ പ്രസ്ഥാനമാണ് എല്ലാ രാജ്യങ്ങളിലും സാന്നിധ്യമുള്ള ‘കാരിത്താസ്’. ഫാർമസികളും ഭക്ഷണകേന്ദ്രങ്ങളുമൊഴികെ എല്ലാ സ്ഥലങ്ങളും ഇറ്റലിയിൽ അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ഗുരുതരമായി മുന്നോട്ടുപോകുകയാണ് എന്നാണ് വാർത്തകൾ. ഈ സാഹചര്യത്തിലാണ് പാപ്പ സംഭാവന നൽകിയത്. കൊറോണ വൈറസ് ബാധിതർക്കുവേണ്ടി കഴിഞ്ഞ ദിവസം

  • റോമാ രൂപത ഡിക്രി തിരുത്തി; റോമിലെ ദൈവാലയങ്ങൾ തുറക്കും

    റോമാ രൂപത ഡിക്രി തിരുത്തി; റോമിലെ ദൈവാലയങ്ങൾ തുറക്കും0

    വത്തിക്കാൻ സിറ്റി: കൊറോണ വ്യാപനത്തെ തുടർന്ന് ദൈവാലയങ്ങൾ അടച്ചിടാൻ പുറപ്പെടുവിച്ച ഡിക്രി പിൻവലിച്ചതോടെ റോമാ രൂപതയിലെ ഇടവക ദൈവാലയങ്ങൾ വിശ്വാസികൾക്കായി വീണ്ടും തുറന്നു. രൂപതയുടെ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസാണ് ദിവസങ്ങൾമുമ്പ് പുറപ്പെടുവിച്ച ഡിക്രി പിൻവലിക്കുന്ന കാര്യം വ്യക്തമാക്കിയത്. ‘സഭാപരമായ നടപടികൾ സ്വീകരിക്കുമ്പോൾ, സമൂഹത്തിന്റെ പൊതുവായ നന്മയെ മാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് ജനങ്ങളുടെ ദൈവവിശ്വാസം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മൂന്ന് ആഴ്ചത്തേക്ക്, റോമിലെ ദൈവാലയങ്ങൾ അടച്ചിടുന്നത് വിശ്വാസികൾക്കിടയിൽ ഈ പ്രതിസന്ധിഘട്ടത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. മിഷൻ ഹെഡ്ക്വാർട്ടേഴ്‌സുകളിലുള്ള

  • കൊറോണ: ദിവ്യബലി മുടക്കരുത്; ‘ശാലോം വേൾഡി’ൽ പാപ്പയുടെ കുർബാന എല്ലാ ദിവസവും!

    കൊറോണ: ദിവ്യബലി മുടക്കരുത്; ‘ശാലോം വേൾഡി’ൽ പാപ്പയുടെ കുർബാന എല്ലാ ദിവസവും!0

    വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് യൂറോപ്പ്യൻ രാജ്യങ്ങളിൽ പൊതുവായ ദിവ്യബലി അർപ്പണം റദ്ദാക്കിയ സാഹചര്യത്തിൽ വിശ്വാസീസമൂഹത്തിന് അനുദിന ദിവ്യബലി മുടങ്ങാതിരിക്കാൻ പ്രത്യേക ക്രമീകരണവുമായി ‘ശാലോം വേൾഡ്’. പേപ്പൽ വസതിയിലെ സാന്താ മാർത്താ ചാപ്പലിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലി ഇനിമുതൽ ശാലോം വേൾഡിൽ എല്ലാ ദിവസങ്ങളിലും തത്‌സമയം സംപ്രേഷണം ചെയ്യും. കൂടാതെ, അയർലൻഡിലെ ശാലോം ഓഫീസ് സ്ഥിതി ചെയ്യുന്ന പോർട്‌ലിഷ്‌ ഇടവകയിൽനിന്നുള്ള ദിവ്യബലിയുടെ തത്‌സമയം സംപ്രേഷണവും തുടരും. പോർട്‌ലിഷ്‌ ഇടവകയിലെ പൊതുവായ ദിവ്യബലി അർപ്പണം റദ്ദാക്കിയെങ്കിലും ശാലോം വേൾഡിനായി ‘പ്രൈവറ്റ് കുർബാന’

  • ആരെ വേണം നിങ്ങൾക്ക്‌?- ലെന്റൻ റിഫ്‌ളെക്ഷൻ 20

    ആരെ വേണം നിങ്ങൾക്ക്‌?- ലെന്റൻ റിഫ്‌ളെക്ഷൻ 200

    ”ബറാബാസ് പ്രാത്തോറിയം വിട്ടിറങ്ങുമ്പോള്‍ ക്രിസ്തുവിന്റെ മുഖത്തേക്കു നോക്കുന്നുണ്ട്. തളരാത്ത ആ പോരാളി വല്ലാതെ തളര്‍ന്നു പോയിക്കാണും ആ സമയം.”- വെറുതെ വിട്ട ബറാബാസില്‍ നിന്നെത്തന്നെ കാണാന്‍ തുടങ്ങിയാല്‍ ക്രൂശിതന്‍ നിന്റെയും ഉറക്കം കെടുത്തുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ഫാ. റോയ് പാലാട്ടി സി.എം.ഐ ‘ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു ബറാബാസിനെ’ (മത്താ. 27: 21) ന്യായ വിസ്താരത്തിന്റെ പരകോടിയില്‍ ദേശാധിപതിയായ പീലാത്തോസിന്റെ മുമ്പിലാണ് ക്രിസ്തു. റോമന്‍ ആധിപത്യത്തിലാണ്

  • കോവിഡ് 19: സെഹിയോനിൽ വിശേഷാൽ ശുശ്രൂഷകൾ; വീട്ടിലിരുന്ന് അണിചേരാൻ വട്ടായിലച്ചന്റെ ആഹ്വാനം

    കോവിഡ് 19: സെഹിയോനിൽ വിശേഷാൽ ശുശ്രൂഷകൾ; വീട്ടിലിരുന്ന് അണിചേരാൻ വട്ടായിലച്ചന്റെ ആഹ്വാനം0

    പാലക്കാട്: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് 12മുതൽ 31വരെ നീളുന്ന പ്രാർത്ഥനാ ആഹ്വാനവുമായി സുപ്രസിദ്ധ വചനപ്രഘോഷകൻ സേവ്യർഖാൻ വട്ടായിൽ. ലോകത്തിന്റെമേൽ ദൈവകരുണ വർഷിക്കാനും ലോകരാജ്യങ്ങൾ കൊറോണാ വിമുക്തമാകാനും വേണ്ടി ഉച്ചയ്ക്ക് 12.00മുതൽ 2.00വരെയും വൈകിട്ട് 3.00മുതൽ 3.30വരെയും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ക്രമീകരിക്കുന്ന തിരുക്കർമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്‌സമയം പ്രക്ഷേപണം ചെയ്യും. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാധിക്കുന്നവരെല്ലാം വിശിഷ്യാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറിമാർ ഉൾപ്പെടെയുള്ളവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്ന്

  • എങ്ങിനെയാവണം നോമ്പിലെ പ്രാർത്ഥന- ലെന്റൻ റിഫ്‌ളെക്ഷൻ 18

    എങ്ങിനെയാവണം നോമ്പിലെ പ്രാർത്ഥന- ലെന്റൻ റിഫ്‌ളെക്ഷൻ 180

    ‘നോമ്പുകാലം ആത്മീയ പോരാട്ടത്തിന്റെ സമയമാണ്. എത്ര ശക്തിയോടെ പോരാടുന്നു എന്നതിനെ അനുസരിച്ചാണ് വിജയം.’- പുതിയൊരു പ്രാർത്ഥനാശീലം വളർത്തിയെടുക്കാൻ ഈ നോമ്പുദിനങ്ങൾ അവസരമാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ഫാ. ജോസഫ് ഈന്തംകുഴി സി.എം.ഐ എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ ധൂപാർച്ചനയായും ഞാൻ കൈകൾ ഉയർത്തുന്നതു സായാഹ്‌ന ബലിയായും സ്വീകരിക്കണമേ (സങ്കീർത്തനങ്ങൾ 141:2). നോമ്പ് പൂർണതയിലെത്തിക്കാൻ അത്യാവശ്യം വേണ്ട ഒന്നാണ് പ്രാർത്ഥനാ നിറവ്. ആത്മീയ ഉണർവിൽ മുന്നോട്ട് നയിക്കാൻ പ്രാർത്ഥന കൂടിയേ തീരൂ. നോമ്പിലെടുക്കുന്ന തീരുമാനങ്ങൾ പ്രാർത്ഥനയുടെ പിൻബലത്തോടെ മാത്രമേ ഫലപ്രാപ്തിയിലെത്തു.

  • കോവിഡ് 19: ദൈവത്തെ മുറുകെപ്പിടിക്കണമെന്ന് ഫിലിപൈൻസ് ആർച്ച്ബിഷപ്പ് വില്ലെഗസ്

    കോവിഡ് 19: ദൈവത്തെ മുറുകെപ്പിടിക്കണമെന്ന് ഫിലിപൈൻസ് ആർച്ച്ബിഷപ്പ് വില്ലെഗസ്0

    മനില: കോവിഡ് 19-നെ കുറിച്ചുള്ള വ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദൈവത്തെ മുറുകെപ്പിടിക്കണമെന്ന് ആഹ്വാനംചെയ്ത് ഫിലിപ്പൈൻസ് ആർച്ച്ബിഷപ്പ് സോക്രട്ടീസ്‌ ബി. വില്ലിഗസ്. കൊറോണോ വൈറസ് വ്യാപനം ആത്മാർത്ഥമായ പ്രാർത്ഥനയിലേക്കും പ്രായ്ശ്ചിത്തിലേക്കും പരിഹാരപ്രവൃത്തിയിലേക്കുമുള്ള ക്ഷണമാണെന്നും ഇടയലേഖനത്തിലൂടെ ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. പങ്കാസിനൻ പ്രവിശ്യയിലെ ലിങ്കായെൻ- ഡഗുപാൻ അതിരൂപതാ അധ്യക്ഷനാണ് വില്ലിഗസ്. ‘കൊവിഡ് 19-ന്റെ ഭീഷണിയിൽ നാം ദൈവത്തെ ഉപേക്ഷിക്കരുത്. സർവരോഗങ്ങളെയും നേരിടാനുള്ള പ്രഥമ ഔഷധമാണ് പ്രാർത്ഥന. ദൈവം തിരുഹിതമാകുന്നില്ലെങ്കിൽ സൗഖ്യം എന്നത് അസംഭവ്യമാണ്. ദൈവത്തെ കൂടാതെ രോഗസൗഖ്യം സാധ്യമല്ല. നമ്മുടെ അടിസ്ഥാനമായ കത്തോലിക്കാ വിശ്വാസത്തിലേക്ക്

  • പരീക്ഷകളില്‍ മുഖ്യം വിശപ്പ്‌- ലെന്റൻ റിഫ്‌ളെക്ഷൻ 17

    പരീക്ഷകളില്‍ മുഖ്യം വിശപ്പ്‌- ലെന്റൻ റിഫ്‌ളെക്ഷൻ 170

    ”നമ്മുടെ വിശപ്പ് എന്തിനെന്ന് കൃത്യമറിയാം പ്രലോഭകന്. ആ വിശപ്പകറ്റാന്‍ ദൈവത്തിന്റെ വചനത്തെ, ക്രിസ്തുവിനെ തന്നെ ചേര്‍ത്തു പിടിക്കുക. അവനല്ലേ നിത്യഭോജനം.”- പരീക്ഷണങ്ങളിൽ മുഖ്യമായ വിശപ്പ് എന്ന വികാരത്തെ പ്രതിരോധിക്കാനുള്ള മാർഗം ഉപദേശിക്കുന്നു ലേഖകൻ. ഫാ. റോയ് പാലാട്ടി സി.എം.ഐ ‘ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാന്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.(മര്‍ക്കോ. 1: 12-13). ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ ബലവും ബലഹീനതയും തെളിയുന്നിടമാണ് നിങ്ങള്‍ തനിയെ

Latest Posts

Don’t want to skip an update or a post?