Follow Us On

29

March

2024

Friday

  • കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗം; പ്രാർത്ഥനാഹ്വാനവുമായി ഭൂതോച്ഛാടകൻ

    കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗം; പ്രാർത്ഥനാഹ്വാനവുമായി ഭൂതോച്ഛാടകൻ0

    ന്യൂയോർക്ക്: വ്യാജ ആരോപണങ്ങളും അനാവശ്യ വിവാദങ്ങളുമായിരുന്നു ആദ്യ ആയുധം. അതുകൊണ്ടുമാത്രം കാര്യമില്ലെന്ന് മനസിലാക്കിയപ്പോൾ സെനറ്റർമാരെ ചാക്കിട്ടുപിടിക്കാനായി ശ്രമം. രണ്ട് ശ്രമങ്ങളെയും മറികടന്ന് സുപ്രീം കോടതിയിലെത്തിയ ജസ്റ്റീസ് ബ്രെറ്റ് കാവനോയ്‌ക്കെതിരെ ‘അറ്റകൈ’ പ്രയോഗിക്കാൻ മന്ത്രവാദികൾ സംഘടിക്കുമ്പോൾ, പ്രാർത്ഥിച്ചുകൊണ്ട് പ്രതിരോധം ഒരുക്കാൻ ആഹ്വാനംചെയ്ത് അമേരിക്കയിലെ പ്രമുഖ ഭൂതോച്ഛാടകൻ. ഗർഭച്ഛിദ്ര നിരോധനം ഉൾപ്പെടെയുള്ള ചരിത്രപരമായ വിധികൾ പുറപ്പെടുവിക്കുമോ എന്ന ആശങ്കയാണ്, പ്രോ ലൈഫ് ജഡ്ജിയെന്ന ഖ്യാതി നേടിയ കാവനോയ്‌ക്കെതിരെതിരിയാൻ സാത്താൻ ആരാധകരെപ്രേരിപ്പിക്കുന്നത്. ‘റിച്ച്വൽ ടു ഹെക്‌സ്ബ്രെറ്റ് കാവാനോ II’ എന്ന് പേരിൽ

  • അമേരിക്കയില്‍ വീണ്ടും ഒരുങ്ങുന്നു ‘വിശുദ്ധസൈന്യം’

    അമേരിക്കയില്‍ വീണ്ടും ഒരുങ്ങുന്നു ‘വിശുദ്ധസൈന്യം’0

    ചിക്കോഗോ: സാത്താൻ ആരാധനയ്ക്ക് സമാനമായ ഹാലോവിൻ ദിനാ ഘോഷത്തിനായി രാജ്യം ഒരുങ്ങവെ, അതിനെ നേരിടാൻ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ‘വിശുദ്ധസൈന്യം’ തയാറെടുക്കുന്നു. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവിൻ ആഘോഷത്തിൽനിന്ന് പുതുതലമുറയെ രക്ഷിക്കാൻ നൂറുകണക്കിന് ‘വിശുദ്ധർ’ അണിചേരാനൊരുങ്ങുമ്പോൾ അമേരിക്കയിലെ വ്യത്യസ്ഥമായ ഓൾ സെയിന്റ്‌സ് ഡേ പരിപാടികൾ (ഹോളീവിൻ) ഇത്തവണയും ഗംഭീരമാകും. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികൾ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത. പിശാചുക്കളുടെയും ഭീകര

  • ‘റോക്‌ലാൻഡ് സെന്റ് മേരീസ് യൂത്തി’ന്റെ കൂട്ടയോട്ടം; കേരളത്തിലെത്തും $11,000

    ‘റോക്‌ലാൻഡ് സെന്റ് മേരീസ് യൂത്തി’ന്റെ കൂട്ടയോട്ടം; കേരളത്തിലെത്തും $11,0000

    ന്യൂയോർക്ക്: അമേരിക്കയിലെ ജീവകാരുണ്യ സംരംഭങ്ങൾക്കായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ഫൈവ് കെ റണ്ണി’ൽ പങ്കെടുക്കുന്നവർ ഇത്തവണ കേരളത്തിനുവേണ്ടി ഓടിയപ്പോൾ കേരളത്തിലെത്തുന്നത് 11,000 ഡോളർ! റോക്ക്‌ലാൻഡ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ ‘സെന്റ് മേരീസ് യൂത്ത് ലീഗാ’ണ് ‘ഫൈവ് കെ റണ്ണി’ന്റെ സംഘാടകർ. സമാഹരിച്ച തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും ബ്രസ്റ്റ് കാൻസർ റിസർച്ചിനുമായി കൈ മാറും. ആറാമത്തെ ‘ഫൈവ് കെ റൺ’ ആയിരുന്നു ഇത്തവണത്തേത്. രജിസ്ട്രേഷൻ വഴിയും സംഭാവന വഴിയും ആറു വർഷത്തിനിടയിൽ 70,000ൽപ്പരം

  • ’40 ഡേയ്‌സ്’ കാംപെയിൻ 415 നഗരങ്ങളിൽ; അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ടീം പ്രോ ലൈഫ്

    ’40 ഡേയ്‌സ്’ കാംപെയിൻ 415 നഗരങ്ങളിൽ; അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ടീം പ്രോ ലൈഫ്0

    ന്യൂയോർക്ക്: അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത സന്നദ്ധസംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ 415 നഗരങ്ങളിൽ കാംപെയിനുമായ് എത്തുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അമേരിക്കയിലെ ടീം പ്രോ ലൈഫ്. സെപ്തംബർ 26ന് ആരംഭിച്ച കാംപെയിൻ നവംബർ നാലിനാണ് സമാപിക്കുന്നത്. ഉപവാസവും പ്രാർത്ഥനയും മുറുകെപ്പിടിച്ച് ഗർഭച്ഛിദ്ര വിരുദ്ധ ബാനറുകളേന്തി ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ സമാധാനപരമായി നടത്തുന്ന പ്രതിഷേധമാണ് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ പ്രവർത്തന രീതി. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരു

  • ഭാരതസഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്തണം: ആർച്ച്ബിഷപ്പ് പിയർ

    ഭാരതസഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്തണം: ആർച്ച്ബിഷപ്പ് പിയർ0

    ഫിലഡൽഫിയ: ഭാരത കത്തോലിക്കാ സഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്താൻ വിശ്വാസീസമൂഹം പ്രതിജ്ഞാബദ്ധരാവണമെന്ന് പേപ്പൽ നുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ ആഹ്വാനം ചെയ്തു. ഫിലാഡൽഫിയാ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്റെ (ഐ.എ.സി.എ.) റൂബി ജൂബിലി, ഹെറിറ്റേജ് ഡേ ആഘോഷം എന്നിവയ്ക്ക് തുടക്കംകുറിച്ച് അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും അടിസ്ഥാനമിട്ട ഭാരതസഭയ്ക്ക് ലോകത്തിന് വലിയ സാക്ഷ്യം കൊടുക്കാനാകും. പൂർവീകരിൽനിന്ന് പകർന്നുകിട്ടിയ ധാർമികമൂല്യങ്ങൾ കാത്തുസൂക്ഷിച്ച് പുതു തലമുറയിലേക്ക് പകരുന്നതിലൂടെ വലിയസാക്ഷ്യമാണ് നിങ്ങൾ നിർവഹിക്കുന്നത്. സഹനങ്ങൾ ഏറ്റുവാങ്ങുന്ന സഭയ്ക്കുമാത്രമേ

  • ‘വിശുദ്ധ അന്തോണീസി’നെ സ്വീകരിക്കാൻ  ഒരുങ്ങി സോമർസെറ്റ് ദൈവാലയം

    ‘വിശുദ്ധ അന്തോണീസി’നെ സ്വീകരിക്കാൻ ഒരുങ്ങി സോമർസെറ്റ് ദൈവാലയം0

    ന്യൂജേഴ്‌സി: ഇറ്റലിയിലെ പാദുവ ബസിലിക്കയിൽ പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനെ വരവേൽക്കാൻ സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയം ഒരുങ്ങുന്നു. ഒക്ടോബർ നാലു മുതൽ 14വരെ ഫ്രാൻസിസ്‌കൻ സഭ അമേരിക്കയിൽ സംഘടിപ്പിച്ചിരിക്കുന്ന തിരുശേഷിപ്പ് പ്രയാണത്തിന്റെ ഭാഗമായി ഒക്‌ടോബർ 12നാണ് തിരുശേഷിപ്പ് സോമർസെറ്റിൽ പൊതുവണക്കത്തിനെത്തിക്കുന്നത്. വിശുദ്ധന്റെ വാരിയെല്ലിന്റെ ഭാഗം, കവിളിലെ ത്വക്കിന്റെ ഭാഗം എന്നിവ അടങ്ങുന്ന തിരുശേഷിപ്പ് പേടകമാണ് പൊതുവണക്കത്തിന് കൊണ്ടുവരുന്നത്. 1995 ജനുവരിയിൽ പോർച്ചുഗലിലെ കോയിമ്പ്രയിൽ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്ത് എത്തിച്ചപ്പോൾ ഫാത്തിമാ ദർശനം

  • വിമർശനങ്ങൾക്ക് ഉത്തമം ഗോസ്പൽ മെഡിസിൻ: കേൾക്കാം മൈക്ക് പെൻസിന്റെ സാക്ഷ്യം!

    വിമർശനങ്ങൾക്ക് ഉത്തമം ഗോസ്പൽ മെഡിസിൻ: കേൾക്കാം മൈക്ക് പെൻസിന്റെ സാക്ഷ്യം!0

    കാലിഫോർണിയ: വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കാത്തവരായി ആരു ണ്ട്? എങ്ങനെയാവും ഇത്തരം സാഹചര്യങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുക. ഇതാ, അതിനുള്ള അത്യുത്തമ ഔഷധം പരിചയപ്പെടുത്തുന്നു അ മേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്: ദൈവത്തെ സ്തുതി ക്കുക അത്രമാത്രം! അതിന് അദ്ദേഹത്തെ പ്രചോദിപ്പിക്കുന്ന ബൈബിൾ വാക്യവും അദ്ദേഹം പങ്കുവെച്ചു: ‘എന്റെ സഹോദരരേ, വിവിധ പരീക്ഷക ളിൽ അകപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുന്നതെന്ന് അറിയാമല്ലോ’ (യാക്കോബ് 1:2^3). വിശ്വാസത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി

  • ക്രൈസ്തവവിരുദ്ധ അക്രമം: പ്രധാനമന്ത്രി മോദിക്ക് യു.എസിന്റെ കത്ത്

    ക്രൈസ്തവവിരുദ്ധ അക്രമം: പ്രധാനമന്ത്രി മോദിക്ക് യു.എസിന്റെ കത്ത്0

    ന്യൂയോർക്ക്: ക്രൈസ്തവർക്കും ഇതര മത ന്യൂനപക്ഷങ്ങൾക്കും നേരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് കോൺഗ്രസിന്റെ കത്ത്. ന്യൂനപക്ഷ പീഡനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനപ്പുറം ഉചിതമായ നടപടികൾ എടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സന്നദ്ധസംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേണി’ന്റെ സമ്മർദമാണ് യു.എസ് കോൺഗ്രസ് അംഗങ്ങളെ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര ക്രൈസ്തവ മാധ്യമമായ ‘സി.ബി.എൻ’ (ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്) റിപ്പോർട്ട്ചെയ്യുന്നു. വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടി വരുന്ന ക്രൈസ്തവരെ സഹായിക്കാൻ അന്താരാഷ്ട്രതലത്തിൽ രൂപീകരിക്കപ്പെട്ട

Latest Posts

Don’t want to skip an update or a post?