Follow Us On

03

June

2020

Wednesday

 • 'ലെന്റ് 2018' മുപ്പത്താറാം നോമ്പുദിനം

  'ലെന്റ് 2018' മുപ്പത്താറാം നോമ്പുദിനം0

  ഈ നോമ്പുകാലത്ത് നാമെല്ലാവരും നമ്മുടെ മനസാക്ഷിയെ പരിശോധിക്കണം. ഒരുപക്ഷെ, പലർക്കും അത് അത്ര താല്പര്യമില്ലാത്ത കാര്യമായിരിക്കും. പക്ഷെ നാം മനസാക്ഷിയെ പരിശോധിച്ച് ദൈവഹിതമനുസരിച്ച് മാറ്റം വരുത്തുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. മാത്രമല്ല, അത് നമ്മുടെ ജീവിതത്തെ സ്വാതന്ത്രമാക്കുകയും ചെയ്യും. ഞാൻ എന്റെ ജീവിതത്തെ പരിശോധിക്കാനുപയോഗിക്കുന്ന ആറുവാക്കുകൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. അവ നാം ചെയ്ത തെറ്റുകൾ കണ്ടുപിടിച്ച് അവിടുത്തോട് മാപ്പപേക്ഷിക്കാൻ നമ്മെ സഹായിക്കും. വിശ്വാസമാണ് ആദ്യത്തെ വാക്ക്. ഈ വാക്കുകൊണ്ട് നമ്മുടെ വിശ്വാസജീവിതത്തെ പരിശോധിക്കണം.

 •  ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

   ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു0

  ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങൾ കണ്ടു മനസ്സലിഞ്ഞ ഭക്തസ്ത്രീകൾ കേണുകൊണ്ട് അവിടുത്തെ പക്കലേക്കു വരുന്നു. കുരിശുയാത്രാ മദ്ധ്യേയുള്ള അവരുടെ സാന്നിധ്യം അങ്ങയെക്കുറിച്ചുള്ള അവരുടെ ഹൃദയവ്യഥയുടെ ബഹിർസ്ഫുരണമായിരുന്നു. ജറുസലേം പുത്രിമാരെ നിങ്ങൾ എന്നെ പ്രതി കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ (ലൂക്ക 23 :28) എന്നാണല്ലോ അവരുടെ സ്‌നേഹപ്രകടനത്തോട് അവിടുന്ന് പ്രതികരിച്ചത്. ജറുസലേം അനുഭവിക്കാൻ പോകുന്ന ഭാവി ദുരന്തങ്ങൾ കുരിശുമരണത്തിലൂടെ അങ്ങ് ഏറ്റെടുക്കുകയായിരുന്നല്ലോ… പ്രാർത്ഥന കരയുന്നവരുടെ സങ്കേതമായ മിശിഹായെ, കുരിശു ചുമക്കുന്നവനായി അങ്ങയെ കണ്ടു വിലപിച്ച ജറുസലേം

 • ഫേസ്ബുക്കിൽ കർമ്മനിരതരായി കർമ്മലീത്താ സഭ

  ഫേസ്ബുക്കിൽ കർമ്മനിരതരായി കർമ്മലീത്താ സഭ0

  ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലേയും ഈസ്റ്റ് ടിമോറിലെയും കർമ്മലീത്താസഭയുടെ കീഴിൽ ആരംഭിച്ച ഫേസ്ബുക് പേജ് വിശ്വാസികൾക്കിടയിൽ തരംഗമാകുന്നു. പ്രാർത്ഥനകളും ധ്യാനചിന്തകളും പങ്കുവെയ്ക്കാൻ കഴിഞ്ഞവർഷം ആരംഭിച്ച ഈ ഫേസ്ബുക്ക് പേജിന് ഒരു വർഷത്തിനകം ഒരുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. “ഇത്രയേറെ വിശ്വാസികൾ ഇത് കാണുമെന്നും ഞങ്ങളെ പിന്തുടരുമെന്നും ഞങ്ങളൊരിക്കലും കരുതിയില്ല. ഇതിനു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു. ഓസ്ട്രേലിയയിലെയും ടിമോർ ലെസ്റ്റിയിലെയും കർമ്മലീത്ത സഭ വിവിധ ശുശ്രുഷകളിൽ വ്യാപൃതരാണ്. പല ഇടവകകളിലും സ്‌കൂളുകളിലും ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിലും പ്രാർത്ഥനയും ധ്യാനവുമാണ് സഭയുടെ പ്രധാന ശുശ്രൂഷ.

 • മെൽബൺ ക്‌നാനായ മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ നാളെ തുടങ്ങും

  മെൽബൺ ക്‌നാനായ മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ നാളെ തുടങ്ങും0

  മെൽബൺ: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷൻ മെൽബണിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ഓശാന ഞായറോടെ തുടക്കമാകും. സെന്റ് പീറ്റേഴ്‌സ് ചർച്ച് ക്ലെയ്ടൺ, സെന്റ് മാത്യൂസ് ചർച്ച് ഫോക്നർ എന്നീ രണ്ടുകേന്ദ്രങ്ങളിലാണ് തിരുക്കർമ്മങ്ങൾ നടക്കുക. ഓശാന ഞായറാഴ്ച വൈകുന്നേരം 4.30 ന് സെന്റ് പീറ്റേഴ്‌സ് ചർച്ച് ക്ലെയ്ടണിലും സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിലും ദിവ്യബലിയർപ്പിക്കപ്പെടും. പെസഹാ വ്യാഴം വൈകുന്നേരം 9.00 ന് ദിവ്യബലിയും തിരുക്കർമ്മങ്ങളും ഇരുദൈവാലയങ്ങളിലും നടക്കും. ദുഃഖവെള്ളിയിലെ കുരിശിന്റെ വഴി മറ്റു സിറോമലബാർ മെൽബൺ രൂപതയിലെ ഇടവകാംഗങ്ങൾക്കൊപ്പം

 • കത്തോലിക്കാ സ്‌കൂളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പുതിയ സംഘടന

  കത്തോലിക്കാ സ്‌കൂളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പുതിയ സംഘടന0

  ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സ്‌കൂളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പുതിയ സംഘടന രൂപീകൃതമായി. കാൻബറ -ന്യൂ സൗത്ത് വെൽസിലെയും ടെറിറ്റോറിയിലെയും കത്തോലിക്കാ സ്‌കൂളുകളാണ് പതിനൊന്ന് രൂപതകളിലെ സ്‌കൂളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പുതിയ സംഘടന രൂപീകരിച്ചത്. ഫെഡറേഷൻ ഓഫ് റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക് ജുറൈഡിക് പേഴ്സൺ കാത്തലിക്‌സ്‌കൂൾ അതോറിറ്റിസ് ഇൻ.എൻ.ആസ് .ഡബ്ല്യു ആൻഡ് എ.സി.ട്ടി ലിമിറ്റഡ് എന്നാണ് പുതിയ സംഘടനയ്ക്ക് പേരുനൽകിയിരിക്കുന്നത്. നാൽപ്പത്തഞ്ചുസ്‌കൂളുകളും നാല്പത്തിരണ്ടായിരത്തോളം വിദ്യാർത്ഥികളും പതിനേഴു മതസ്ഥാപനങ്ങളും സംഘടനയുടെ കീഴിലുണ്ട്. “സ്‌കൂൾ ഫണ്ട് വെട്ടികുറയ്ക്കൽ, കുട്ടികളുടെ സംരക്ഷണനിയമങ്ങൾ തുടങ്ങി

 • മെൽബൺ കത്തീഡ്രൽ ഇടവകയിൽ 'വിശ്വാസാനുഭവധ്യാനം'

  മെൽബൺ കത്തീഡ്രൽ ഇടവകയിൽ 'വിശ്വാസാനുഭവധ്യാനം'0

  മെൽബൺ: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന ‘വിശ്വാസാനുഭവധ്യാനം’ മാർച്ച് 23,24,25(വെള്ളി, ശനി, ഞായർ) തിയതികളിൽ എപ്പിങ്ങ് സെന്റ് മോണിക്ക കോളേജിൽ വച്ച് നടത്തുന്നു. മാർച്ച് 23 (വെള്ളിയാഴ്ച) വൈകീട്ട് 5 മണിമുതൽ 8.45 വരെയും 24(ശനിയാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയും 25(ഞായറാഴ്ച) രാവിലെ 10 മുതൽ വൈകീട്ട് 7 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 5,6,7 ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഗ്രേഡ് 8 മുതൽ

 • ഏഴാം സ്ഥലം : ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

  ഏഴാം സ്ഥലം : ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു0

  വേദന താങ്ങാനാവാതെ ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു .പടയാളികളുടെ ക്രൂരമർദനം വീണ്ടും എഴുന്നേറ്റു നടക്കുവാൻ അവിടുത്തെ പ്രേരിപ്പിക്കുന്നു. കഠിനമായ ശാരീരികവേദനയും മാനസികപീഡനവും അവിടുത്തെ ശക്തിയെല്ലാം ചോർത്തിക്കളയുന്നു. എങ്കിലും അവിടുന്ന് എല്ലാം നിശ്ശബ്ദതയോടെ സഹിക്കുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതല്ലാതെ മറ്റൊന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ആവർത്തിച്ചുള്ള പാപങ്ങളാണല്ലോ അങ്ങയെ വീഴ്ത്തിയത്. അതോർത്തു ഞങ്ങൾ പശ്ചാത്തപിക്കുന്നു. പ്രാർത്ഥന സ്‌നേഹനിധിയായ ഈശോയെ, വീണ്ടും ഞങ്ങൾ പാപം ചെയ്യുമ്പോൾ അങ്ങയെ ഞങ്ങൾ കുരിശോടുകൂടി നിലത്തു വീഴിക്കുകയാണല്ലോ, വീണ്ടും പാപത്തിൽവീഴാൻ ഞങ്ങളെ

 • 'ലെന്റ് 2018'; മുപ്പത്തിനാലാം നോമ്പുദിനം

  'ലെന്റ് 2018'; മുപ്പത്തിനാലാം നോമ്പുദിനം0

  നിങ്ങളൊരു വിശുദ്ധനാണോ എന്ന് ചോദിച്ചാൽ ആർക്കെങ്കിലും അതേ എന്ന് ഉത്തരം പറയാനാകുമോ? നമ്മളെല്ലാവരും വിശുദ്ധരാകാൻ വിളിക്കെപ്പട്ടവരാണെന്നാണ് സഭ പഠിപ്പിക്കുന്നത്. വിശുദ്ധരെന്ന് കേൾക്കുമ്പോൾ മദർതെരേസയെയോ ജോൺപോൾ രണ്ടാമനെയോ ആണ് നമുക്കോർമ്മ വരിക. ഇവരാകട്ടെ നമ്മളേക്കാളേറെ ഉന്നതരായ വ്യക്തികളും. പിന്നെ നമുക്കെങ്ങനെ അവരെ പോലെയാകാനാകും. ഈ നോമ്പ് കാലത്തു നാം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ.് അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും വിശുദ്ധരാകാം. ഒന്നാമതായി പൂർണ്ണ സമർപ്പണത്തിന്റെ മനുഷ്യനാവുക, പലരും പലപ്പോഴും ദൈവത്തിനടുത്തുണ്ടെകിലും മനസ് പൂർണ്ണമായി അവന് നൽകിയിട്ടുണ്ടാകില്ല. ജോലിക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിലും

Latest Posts

Don’t want to skip an update or a post?