Follow Us On

29

March

2024

Friday

  • വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം

    വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം0

    വത്തിക്കാൻ സിറ്റി: തിരുഹൃദയ തിരുനാൾ ദിനമായ ഇന്ന് (ജൂൺ 11) ലോകമെമ്പാടുമുള്ള വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ’യിൽ തത്‌സമയം പങ്കുചേരാം, SW PRAYER (ശാലോം വേൾഡ് പ്രയർ) ചാനലിലൂടെ. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ജപമാലയജ്ഞമാണ് ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’. ‘വേൾഡ് പ്രീസ്റ്റ്’ എന്ന സന്നദ്ധ സംഘടന 2009ൽ

  • ത്രേസ്യയും ന്യൂമാനും അസാധാരണ ഒക്ടോബറിന്റെ പുണ്യം!

    ത്രേസ്യയും ന്യൂമാനും അസാധാരണ ഒക്ടോബറിന്റെ പുണ്യം!0

    മറിയം ത്രേസ്യയുടെ ഭക്തിമാർഗവും കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ ജ്ഞാനമാർഗവും രണ്ടു ചിറകുകളാണ്. ആ ചിറകുകളിൽ യാത്രചെയ്താൽ നാമും നിത്യതയിലണയുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ഒക്ടോബർ മറിയത്തിന്റെ മാത്രമല്ല, ത്രേസ്യമാരുടെ ഓർമയുടെയും മാസമാകുന്നു. വിശുദ്ധാരാമത്തിൽ പല ത്രേസ്യമാരുണ്ടിന്ന്. മദർ ത്രേസ്യ (കൊൽക്കത്തയിലെ ത്രേസ്യ)യ്ക്കു പുറമെ, അമ്മത്രേസ്യ(ആവിലായിലെ ത്രേസ്യ) കൊച്ചുത്രേസ്യ (ലിസ്യൂവിലെ ത്രേസ്യ) എന്നിവരുടെ കൂട്ടത്തിൽ കുഞ്ഞുത്രേസ്യ (പുത്തൻചിറയിലെ ത്രേസ്യ) കൂടി. ഒക്ടോബർ ഒന്നിന് കൊച്ചുത്രേസ്യയുടെയും 15 വലിയ ത്രേസ്യയുടെയും തിരുനാളുകൾക്കിടയിലാണ് കുഞ്ഞുത്രേസ്യയുടെ ഇടം. ഒക്ടോബർ 13നാണ് പുത്തൻചിറയിലെ മറിയം

  • മരണസമയത്തും ക്രിസ്തീയസാക്ഷ്യം പകർന്ന് ജോയൽ; നഷ്ടമായത് തീക്ഷ്ണമതിയായ യുവമിഷണറിയെ

    മരണസമയത്തും ക്രിസ്തീയസാക്ഷ്യം പകർന്ന് ജോയൽ; നഷ്ടമായത് തീക്ഷ്ണമതിയായ യുവമിഷണറിയെ0

    ‘സഹോദരനെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ല’ എന്ന ക്രിസ്തുവചനംതന്നെയാകാം ജോയൽ ജിജോ എന്ന 22 വയസുകാരനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത്- ബോട്ടിൽനിന്ന് വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിമരിച്ച ജോയലിന്റെ സ്മരണകളിൽ വിതുമ്പി ഹൂസ്റ്റൺ. ‘സഹോദരനെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന’ ക്രിസ്തുവചനംതന്നെയാകാം ജോയൽ ജിജോ എന്ന 22 വയസുകാരനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത്. ബോട്ടിൽനിന്ന് വീണ സുഹൃത്തിനെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ജോയൽ മുങ്ങിമരിച്ചെന്ന വാർത്ത അദ്ദേഹത്തെ പരിചയമുള്ള ആർക്കും

  • ‘ഗ്ലോബൽ റോസറി റിലേ’ ജൂൺ 11ന്; തിരുഹൃദയ തിരുനാളിൽ വൈദികർക്കുവേണ്ടി നമുക്കും അണിചേരാം

    ‘ഗ്ലോബൽ റോസറി റിലേ’ ജൂൺ 11ന്; തിരുഹൃദയ തിരുനാളിൽ വൈദികർക്കുവേണ്ടി നമുക്കും അണിചേരാം0

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 11ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 12-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം

  • വിശുദ്ധ യൗസേപ്പിന്റെ വർഷം: വിശ്വാസം പ്രഘോഷിക്കാൻ മോട്ടോർസൈക്കിളിലേറി ബ്രാങ്കോയുടെ സംഘം!

    വിശുദ്ധ യൗസേപ്പിന്റെ വർഷം: വിശ്വാസം പ്രഘോഷിക്കാൻ മോട്ടോർസൈക്കിളിലേറി ബ്രാങ്കോയുടെ സംഘം!0

    സിഡ്‌നി: ആഗോളസഭ ആഹ്വാനം ചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ മോട്ടോർസൈക്കിളിൽ വ്യത്യസ്ഥമായ തീർത്ഥാടനത്തിന് ഒരുങ്ങുകയാണ് ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ ബ്രാങ്കോ പോൾജാക്കിന്റെ നേതൃത്വത്തിലുള്ള ബൈക്ക് റൈഡേഴ്‌സ്! മൂന്നു ദിവസത്തെ തീർത്ഥാടനത്തിൽ 800 കിലോമീറ്റർ സഞ്ചരിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഏഴു ദൈവാലയങ്ങൾ സന്ദർശിക്കുന്നതിലൂടെ സവിശേഷമാംവിധം വിശ്വാസസാക്ഷ്യം പ്രഘോഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ‘മോട്ടോർ സൈക്കിൾ മിനിസ്ട്രി’യുടെ സഹകരണത്തോടെ നടത്തുന്ന ‘റൈഡ് ഫോർ സെന്റ് ജോസഫ്’ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ നിരവധിപേരാണ് ഇതിനകം മുന്നോട്ട് വന്നിട്ടുള്ളത്. ജൂൺ 11ന് ഓട്‌ലിയിലെ സെന്റ്

  • പരിശുദ്ധ അമ്മയെപ്പോലെ ദൈവശുശ്രൂഷയ്ക്കായി നാം സ്വയം സമർപ്പിക്കണം; ‘റോസറി മാരത്തൺ’ വേദിയിൽ പാപ്പയുടെ ആഹ്വാനം

    പരിശുദ്ധ അമ്മയെപ്പോലെ ദൈവശുശ്രൂഷയ്ക്കായി നാം സ്വയം സമർപ്പിക്കണം; ‘റോസറി മാരത്തൺ’ വേദിയിൽ പാപ്പയുടെ ആഹ്വാനം0

    വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിനെപ്പോലെ നാം ഓരോരുത്തരും ദൈവശുശ്രൂഷയ്ക്കായി സ്വയം സമർപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സ്വയം സമർപ്പണ മനോഭാവത്തോടെ പരസ്പ്പരം സേവന സജ്ജരാകണമെന്നും ലോകജനതയെ പാപ്പ ഓർമപ്പെടുത്തി. കോവിഡ് മുക്തിക്കായി ആഗോളസഭ ആഹ്വാനംചെയ്ത ‘റോസറി മാരത്തണി’ന്റെ സമാപനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രത്തിൽ കിരീടം അണിയക്കവേയായിരുന്നു പാപ്പയുടെ വാക്കുകൾ. മഹാമാരിയിൽനിന്ന് ലോകം മുക്തമാകാൻ ദൈവസമക്ഷം പ്രാർത്ഥനകൾ തുടരണമെന്നും പാപ്പ കൂട്ടിച്ചേർത്തു. പാപ്പയുടെ നിർദേശപ്രകാരം ജർമനിയിൽനിന്ന് കൊണ്ടുവന്ന് വത്തിക്കാൻ ഗാർഡനിൽ ക്രമീകരിച്ച ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ ഛായാചിത്രത്തിന് മുന്നിലായിരുന്നു

  • ഒരേ ദിനത്തിൽ ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിച്ച് രണ്ട് സഹോദരങ്ങൾ; ദൈവഹിതത്തിന് നന്ദി പറഞ്ഞ്‌ മാതാപിതാക്കൾ

    ഒരേ ദിനത്തിൽ ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിച്ച് രണ്ട് സഹോദരങ്ങൾ; ദൈവഹിതത്തിന് നന്ദി പറഞ്ഞ്‌ മാതാപിതാക്കൾ0

    സിഡ്‌നി: ഓസ്‌ട്രേലിയയില സിഡ്‌നി അതിരൂപത, ഒരേ ദിനംതന്നെ രണ്ട് സഹോദരങ്ങളെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്താനായതിന്റെ അഭിമാനത്തിലാണെങ്കിൽ, തങ്ങളുടെ രണ്ട് മക്കളെയും സഭാ ശുശ്രൂഷകൾക്കായി സമർപ്പിക്കാൻ ദൈവം തിരുഹിതമായതിന്റെ ആനന്ദത്തിലാണ് ആ മാതാപിതാക്കൾ. ഫാ. ഡാനിയൽ ഡ്രം, സ്റ്റീഫൻ ഡ്രം എന്നിവരാണ് ആ നവവൈദീകർ. അവരെ തിരുസഭയ്ക്ക് സമ്മാനിച്ച നോള ഡ്രം- ജോൺ ഡ്രം ദമ്പതികളുടെ ഒൻപത് മക്കളിൽ ഒരു കന്യാസ്ത്രീയുമുണ്ട്, സിസ്റ്റർ റോസ്‌മേരി ഡ്രം. സിഡ്‌നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷറിന്റെ മുഖ്യകാർമികത്വത്തിൽ സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു

  • ‘റോസറി മാരത്തൺ’ സമാപനം 31ന്; പാപ്പ ജപമാല നയിക്കും ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ സന്നിധിയിൽ

    ‘റോസറി മാരത്തൺ’ സമാപനം 31ന്; പാപ്പ ജപമാല നയിക്കും ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ സന്നിധിയിൽ0

    വത്തിക്കാൻ സിറ്റി: കോവിഡ് മുക്തിക്കായി ആഗോള കത്തോലിക്കാ സമൂഹം ഒന്നടങ്കം അണിചേരുന്ന മേയ് മാസ ‘റോസറി മാരത്തണി’ന്റെ സമാപന ശുശ്രൂഷകൾക്ക് ഫ്രാൻസിന് പാപ്പ കാർമികത്വം വഹിക്കും. മേയ് 31 വൈകിട്ട് 05.40ന് വത്തിക്കാൻ ഗാർഡനിൽ പ്രതിഷ്ഠിക്കുന്ന ‘കെട്ടുകൾ അഴിക്കുന്ന’ ദൈവമാതാവിന്റെ ഛായാചിത്രത്തിനു മുന്നിലായിരിക്കും പാപ്പ ജപമാല പ്രാർത്ഥന നയിക്കുക. തിന്മയ്‌ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ‘കെട്ടുകൾ അഴിക്കുന്ന’ മാതാവിന്റെ ചിത്രം പാപ്പയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരിക്കുന്നത്. അഞ്ച് രഹസ്യങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാൻ അഞ്ച്

Latest Posts

Don’t want to skip an update or a post?