Follow Us On

18

April

2024

Thursday

  • കൊറോണ വൈറസ് ബാധിതർക്കുവേണ്ടി അനുദിനവും പ്രാർത്ഥിച്ച് ബനഡിക്ട് XVI0

    വത്തിക്കാൻ സിറ്റി: പ്രായാധിക്യംമൂലമുള്ള ശാരീരിക അവശതകൾ അലട്ടുന്നുണ്ടെങ്കിലും, കൊറോണ വൈറസ് മൂലം യാതനകളനുഭവിക്കുന്നവരെ കർതൃസന്നിധിയിൽ സമർപ്പിച്ച് ഓരോ ദിവസവും പ്രാർത്ഥിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ. ബനഡിക്ട് പതിനാറാമന്റെ 93-ാം പിറന്നാൾ ദിനത്തിൽ, അദ്ദേഹം താമസിക്കുന്ന ‘മാത്തർ എക്ലേസിയ’യുടെ ചുമതലത്താത്താകനും അദ്ദേഹത്തിന്റെ സെക്രട്ടറിയുമായ മോൺ. ഗെയോർഗ് ഗാൻസ്വെയിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കോവിഡ് 19മായി ബന്ധപ്പെട്ട വിവരങ്ങൾ അനുദിനം പാപ്പയെ ധരിപ്പിക്കുന്നുണ്ട്. വൈദികരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ അനേകരുടെ ജീവൻ ഈ രോഗം കവർന്നെടുത്തതിൽ അതീവ ദുഃഖിതനുമാണ്

  • ഗ്വാഡലൂപ്പെ നാഥയുടെ മാധ്യസ്ഥ്യം: സമർപ്പണത്തിൽ അണിചേർന്നത്‌ 42 രാജ്യങ്ങൾ

    ഗ്വാഡലൂപ്പെ നാഥയുടെ മാധ്യസ്ഥ്യം: സമർപ്പണത്തിൽ അണിചേർന്നത്‌ 42 രാജ്യങ്ങൾ0

    മെക്‌സിക്കോ സിറ്റി: കോറോണാ ബാധിതരുടെ സൗഖ്യത്തിനായും ലോകത്തുനിന്ന് എത്രയും വേഗം കൊറോണാ നിർമാർജനം ചെയ്യാപ്പെടാനുംവേണ്ടി പ്രാർത്ഥിച്ച് ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലെയും ജനങ്ങളെ ഒന്നടങ്കം ഗ്വാഡലൂപ്പെ മാതാവിന് സമർപ്പിച്ച് ലാറ്റൻ അമേരിക്കൻ സഭാ നേതൃത്വം. ലാറ്റിൻ അമേരിക്കയും കരീബിയൻ രാജ്യങ്ങളും ഉൾപ്പെടെ മേഖലയിലെ 46 രാജ്യങ്ങൾ ഒന്നു ചേർന്നാണ്, ഈസ്റ്റർ ദിനത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രമീകരിച്ച സമർപ്പണ പ്രാർത്ഥനയിൽ പങ്കുകൊണ്ടത്. ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ ചരിത്രപ്രസിദ്ധമായ ഗ്വാഡലൂപ്പെ ബസിലിക്കയിലെ തിരുക്കർമങ്ങൾക്ക് മെക്‌സിക്കോ ആർച്ച്ബിഷപ്പ് കർദിനാൾ കാൽലോസ് അഗ്യുർ റെറ്റെസായിരുന്നു കാർമികൻ.

  • രോഗികൾക്ക് ദിവ്യകാരുണ്യം: ഡോക്ടർമാരുടെ ആഗ്രഹത്തിന് സഭയുടെ അംഗീകാരം

    രോഗികൾക്ക് ദിവ്യകാരുണ്യം: ഡോക്ടർമാരുടെ ആഗ്രഹത്തിന് സഭയുടെ അംഗീകാരം0

    റോമാ: കൊറോണാ വൈറസ് ബാധിതരായി ആശുപത്രിയിൽ ചികിത്‌സയിലുള്ള കത്തോലിക്കാ സഭാംഗങ്ങൾക്ക് ശാരീരികമായ പരിചരണം നൽകുന്നതിനൊപ്പം ആന്തരികമായ സൗഖ്യംകൂടി ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച കത്തോലിക്കാ ഡോക്ടർമാരുടെ ആഗ്രഹത്തിന് ഇറ്റാലിയൻ സഭയുടെ അംഗീകാരം. ഐസലേഷനിൽ കഴിയുന്ന രോഗികൾക്ക് ദിവ്യകാരുണ്യം നൽകാൻ തങ്ങളെ അധികാരപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച ആറ് ഡോക്ടർമാർക്ക് പ്രാറ്റോ രൂപതാധ്യക്ഷൻ ബിഷപ്പ് ജിയോവാന്നി നെർബിനി അനുമതി നൽകുകയായിരുന്നു. അതുകൊണ്ടുമാത്രം ഈസ്റ്റർ ദിനത്തിൽ 100ൽപ്പരം രോഗികൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിച്ചെന്നും ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ മുഖപത്രമായ ‘അവെനീർ’ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിലെ

  • അമേരിക്ക തകർന്നാൽ!

    അമേരിക്ക തകർന്നാൽ!0

    അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. ലോകത്തുള്ള എല്ലാ രാജ്യക്കാരും തൊഴിൽ തേടിയും മികച്ച ജീവിത നിലവാരവും ലക്ഷ്യമിട്ടും പല നാളുകളിലായി അമേരിക്കയിലേക്ക് കുടിയേറി. ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ അമ്പതു വർഷങ്ങൾ കൊണ്ടു അമേരിക്കയിലേക്ക് കുടിയേറി പൗരത്വം സ്വീകരിച്ചിട്ടുള്ളത്. കുടിയേറ്റക്കാരുടെ മക്കളും തൊഴിൽ നേടി വന്നവരുമായ ഒരുകോടിയിലധികം ഇന്ത്യക്കാർ അമേരിക്കയിൽ ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു . അമേരിക്കയിലുള്ള ചൈനാക്കാരുടെ എണ്ണവും കോടികൾക്കു മുകളിലാണ്. അമേരിക്കയുടെ അതിർത്തി രാജ്യമായ മെക്‌സിക്കോയിൽനിന്നും മൂന്നു കോടിയോളം ആളുകൾ അമേരിക്കയിൽ കുടിയേറി പാർക്കുന്നു.

  • കൊറോണ: ബൈബിൾ വിൽപ്പനയിൽ മാത്രമല്ല വായനയിലും വൻ വർദ്ധന!

    കൊറോണ: ബൈബിൾ വിൽപ്പനയിൽ മാത്രമല്ല വായനയിലും വൻ വർദ്ധന!0

    വാഷിംഗ്ടൺ ഡി.സി: കൊറോണാക്കാലത്ത് ബൈബിൾ വിൽപ്പനയിൽ മാത്രമല്ല, ദൈവവചനം വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായെന്ന് റിപ്പോർട്ടുകൾ. മഹാമാരിയുടെ കാലത്ത് ജനങ്ങൾ ദൈവവചനവുമായി കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ട് പ്രമുഖ ബൈബിൾ ആപ്ലിക്കേഷനായ ‘യു വേർഷ’നാണ് പുറത്തുവിട്ടത്. ബൈബിൾ വിൽപ്പനയിൽ കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ വർദ്ധനവുണ്ടായ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദൈവാലയങ്ങളിൽ പൊതുവായ തിരുക്കർമങ്ങൾക്ക് വിലക്കുകളില്ലാതിരുന്ന കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തേക്കാൾ 54% വർദ്ധനവ് ബൈബിൾ വായനയുടെ കാര്യത്തിൽ ഇത്തവണ ഉണ്ടായെന്നാണ് ‘യൂ വേർഷൻ’ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ

  • ഇറ്റലിയിൽ മരണമടഞ്ഞത് 109 വൈദികർ; ഇവർ കൊറോണാക്കാലത്തെ വിശുദ്ധർ!

    ഇറ്റലിയിൽ മരണമടഞ്ഞത് 109 വൈദികർ; ഇവർ കൊറോണാക്കാലത്തെ വിശുദ്ധർ!0

    റോമാ: കോവിഡ് ബാധിതരായി ഇറ്റലിയിൽ ഇതുവരെ 109 വൈദികർ മരണമടഞ്ഞെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ ഏറെപ്പേരും കൊറോണാ സംഹാരതാണ്ഡവമാടിയ ബെർഗാമോ ഉൾപ്പെടെയുള്ള മേഖലകളിൽ രോഗികളുടെ ആത്മീയശുശ്രൂഷയിൽ വ്യാപൃതരായിരുന്നവരാണെന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. ജീവൻ വകവെക്കാതെ രോഗികൾക്കിടയിൽ സേവനം ചെയ്യുന്നതിനിടയിൽ വൈറസ് ബാധയേറ്റാണ് ഭൂരിഭാഗം വൈദികരും മരണപ്പെട്ടതെന്ന് ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ മുഖപത്രമായ ‘അവനീർ’ ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണാ ഉയർത്തുന്ന വെല്ലുവിളി കണക്കിലെടുക്കാതെ രോഗികൾക്ക് ആത്മീയശുശ്രൂഷ നൽകാൻ പരിശ്രമിച്ചതിലൂടെ രോഗബാധിതരായി മരണമടഞ്ഞ വൈദികരെ കഴിഞ്ഞ ദിവസം

  • ‘സൂം’ ആപ്പിൽ ജപമാല നയിച്ച് ന്യൂസിലാൻഡിലെ  മലയാളികൾ; അണിചേർന്ന് വിവിധ രാജ്യങ്ങൾ

    ‘സൂം’ ആപ്പിൽ ജപമാല നയിച്ച് ന്യൂസിലാൻഡിലെ മലയാളികൾ; അണിചേർന്ന് വിവിധ രാജ്യങ്ങൾ0

    ഹാമിൽട്ടൺ: കൊറോണ വ്യാപനത്തിനെതിരെ ന്യൂസിലാൻഡിലെ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ്, വീഡിയോ കോൺഫറൻസിനുള്ള ‘സൂം’ ആപ്പിലൂടെ ക്രമീകരിച്ച അനുദിന ജപമാല അർപ്പണം ശ്രദ്ധേയമാകുന്നു. കൊറോണയെ തുടർന്ന് ദൈവാലയങ്ങളിൽ പൊതുവായ ആരാധനക്രമങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ആരംഭിച്ച ജപമാലയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങൾ അണിചേരുന്നുണ്ട്. അനുദിന പ്രാർത്ഥനയിൽ പങ്കെടുത്ത് ബിഷപ്പുമാരും വൈദികരും സന്ദേശങ്ങൾ പങ്കുവെക്കുന്നതും കുടുംബങ്ങൾ ഒന്നടങ്കം അണിചേരുന്നതുമാണ് ഈ പ്രാർത്ഥനകൂട്ടായ്മയുടെ സവിശേഷത. അതുപോലെ, യുവജനങ്ങളുടെ സാന്നിധ്യവും ഓരോ ദിവസവും വർദ്ധിക്കുന്നുണ്ടെന്നും ന്യൂസിലൻഡിലെ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം)

  • ദരിദ്രരാജ്യങ്ങൾക്ക് കടാശ്വാസം നൽകണം; പാപ്പയെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്

    ദരിദ്രരാജ്യങ്ങൾക്ക് കടാശ്വാസം നൽകണം; പാപ്പയെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്0

    പാരിസ്: കൊവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തിൽ ദരിദ്രരാജ്യങ്ങൾക്ക് കടാശ്വാസം നൽകണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കടങ്ങൾക്ക് വലിയതോതിൽ ഇളവുനൽകിയും ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കിയും കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിടാൻ നമ്മുടെ അയൽക്കാരായ ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമുക്ക് തനിച്ച് ഒന്നും നേടാനാവില്ല. എന്തെന്നാൽ മാഡ്രിഡ്, ലണ്ടൻ, ബെയ്ജിങ്, ന്യൂയോർക്ക് തുടങ്ങി എല്ലാ പ്രമുഖ സ്ഥങ്ങളിൽനിന്നും കൊറോണ വൈറസ് മൂലമുള്ള മരണവാർത്തകൾ മാത്രമാണ് നാം

Latest Posts

Don’t want to skip an update or a post?