Follow Us On

28

March

2024

Thursday

  • ബോൺമൗത്തിൽ ‘സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ’ സെന്റർ

    ബോൺമൗത്തിൽ ‘സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ’ സെന്റർ0

    ബോൺമൗത്ത്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബോൺമൗത്തിൽ’സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ’ സെന്റർ പ്രഖ്യാപിച്ചു. ബോൺമൗത്ത് ഹോളി ഫാമിലി ദൈവാലയത്തിൽ അർപ്പിച്ച തിരുക്കർമമധ്യേ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് മിഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫാ. ചാക്കോ പനത്തറ സി.എം.ഐയെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. ചാക്കോ പനത്തറ, ഫാ. രാജേഷ് ആനത്തിൽ, ഫാ. ടോമി ചിറക്കൽമണവാളൻ, ഫാ. ഫാൻസുവ പത്തിൽ, ഫാ. കാനൻ

  • പന്ത്രണ്ടാം വയസുമുതൽ ദൈവവിളിയെ കുറിച്ച് ചിന്തിക്കണം: മാർ ആലഞ്ചേരി

    പന്ത്രണ്ടാം വയസുമുതൽ ദൈവവിളിയെ കുറിച്ച് ചിന്തിക്കണം: മാർ ആലഞ്ചേരി0

    ബർമിംഗ്ഹാം: പന്ത്രണ്ടാം വയസ് മുതൽ ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി  കുട്ടികളോട് ആഹ്വാനം ചെയ്തു. ഗ്രേറ്റ്  ബ്രിട്ടൺ സീറോ മലബാർ  രൂപതയുടെ ‘പഞ്ചവത്സര അജപാലന  പദ്ധതി’യുടെ ഭാഗമായി  നടപ്പാക്കിയ കുട്ടികളുടെ വർഷ സമാപനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘പന്ത്രണ്ടാം വയസിൽ ഈശോയെ ദൈവാലയത്തിൽ വെച്ച് കാണാതാവുകയായിരുന്നില്ല. മറിച്ച്,  ഈശോ  ദൈവാലയത്തിൽ  ദൈവപിതാവിനൊപ്പം ആയിരിക്കാൻ സ്വയം തീരുമാനിച്ച് തന്റെ വിളി തിരിച്ചറിയുകയായിരുന്നു,’ ഈശോയെ 12-ാം വയസിൽ കാണാതായതുമായി ബന്ധപ്പെട്ട

  • സീറോ മലബാര്‍ സഭക്കു ഐറിഷ് ആസ്ഥാനം; കൂദാശാകര്‍മ്മം ശാലോം ടി.വി.യില്‍ തത്സമയം

    സീറോ മലബാര്‍ സഭക്കു ഐറിഷ് ആസ്ഥാനം; കൂദാശാകര്‍മ്മം ശാലോം ടി.വി.യില്‍ തത്സമയം0

    ഐറിഷ്:പ്രേഷിത തീക്ഷ്ണതക്ക് അംഗീകാരമായി സീറോ മലബാര്‍ സഭക്ക് അയര്‍ലണ്ടില്‍ ലഭിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ കൂദാശാകര്‍മ്മം ശാലോം ടി.വി.യില്‍ തത്സമയം കാണാം. ഡിസംബര്‍ ആറ് വൈകിട്ട് 4:00ന് (GMT) സീറോ മലബാര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കൂദാശകര്‍മ്മം നിര്‍വഹിക്കുന്നത്. ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭക്ക് അഭിമാനം പകരുന്ന ഈ ചരിത്ര നിമിഷം തത്സമയം കാണാന്‍ ശാലോം മീഡിയയുടെ ഫേസ്ബുക്ക് പേജിലും shalommedia.org/ireland എന്ന വെബ്സൈറ്റിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡബ്ലിൻ അതിരൂപതയാണ് സീറോ മലബാർ സഭയ്ക്ക് ഐറിഷ്

  • രണ്ടുമിഷനുകൾകൂടി പ്രഖ്യാപിച്ചു: ഇതോടെ മിഷനുകളുടെ എണ്ണം 16

    രണ്ടുമിഷനുകൾകൂടി പ്രഖ്യാപിച്ചു: ഇതോടെ മിഷനുകളുടെ എണ്ണം 160

    ബെർമിംഗ്ഹാം:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിച്ചു. മാർ ജോർജ്ജ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ‘സെന്റ് ബെനഡിക്ട്’ മിഷനും ‘നിത്യസഹായമാതാ’ മിഷനും ബെർമിംഗ്ഹാമിൽ പ്രഖ്യാപിച്ചത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയ്ക്ക് മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു. ആത്മീയവളർച്ചയുടെ രണ്ടുവർഷം പൂർത്തിയാക്കിയ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇതിനോടകം പതിനാറു മിഷനുകളാണ് ഉദ്ഘാടനം ചെയ്തത്. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ടെറിൻ മുള്ളക്കരയുടെ സ്വാഗതപ്രസംഗത്തിന് ശേഷം

  • പഞ്ചവത്‌സര പദ്ധതി രണ്ടാം ഘട്ടത്തിൽ; യുവജന വർഷത്തിലേക്ക് ‘ഗ്രേറ്റ് ബ്രിട്ടൺ’

    പഞ്ചവത്‌സര പദ്ധതി രണ്ടാം ഘട്ടത്തിൽ; യുവജന വർഷത്തിലേക്ക് ‘ഗ്രേറ്റ് ബ്രിട്ടൺ’0

    ബർമിങ്ഹാം: ബാലാരിഷ്ടതകൾ അതിജീവിച്ച് മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയ്ക്ക് പുത്തൻ ഗതിവേഗവും കരുത്തും പകരാൻ രൂപീകരിച്ച പഞ്ചവത്‌സര പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ഡിസംബർ ഒന്നിന്, യുവജനവർഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക. ആദ്യ വർഷം തുടക്കംകുറിച്ച കുട്ടികളുടെ വർഷത്തിന്റെ സമാപനവും ഇതോടൊപ്പം നടക്കും. കുട്ടികളുടെ വിശ്വാസപരിശീലനത്തിനാണ് പഞ്ചവത്‌സര പദ്ധതിയുടെ ആദ്യ വർഷം പ്രാധാന്യം നൽകിയത്‌. രണ്ടാം വർഷം യുവജനങ്ങൾക്കും മൂന്നാം വർഷം ദമ്പതികൾക്കും നാലാം വർഷം

  • കേംബ്രിഡ്ജും പീറ്റർബറോയും ഇനി മിഷൻ സെന്ററുകൾ

    കേംബ്രിഡ്ജും പീറ്റർബറോയും ഇനി മിഷൻ സെന്ററുകൾ0

    കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയുടെ ഭാഗമായി രണ്ട് മിഷൻ സെന്ററുകൾ കൂടി ഉദ്ഘാടനം ചെയ്തു. സെന്റ് ഫിലിപ്പ് ഹോവാർഡ് ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നേതൃത്വം നൽകി. പീറ്റർബറോയും കേംബ്രിഡ്ജും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഷനുകളുടെ സാരഥിയായി ഫാ. ഫിലിപ്പ് പന്തമാക്കലിനെ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ നിയമിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടം മിഷൻ സ്ഥാപന വിജ്ഞാപനം വായിച്ചതിനെതുടർന്ന് മാർ ജോർജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ.

  • ഇപ്‌സ്‌വിചിലും നോർവിചിലും പുതിയ സീറോ മലബാർ മിഷനുകൾ

    ഇപ്‌സ്‌വിചിലും നോർവിചിലും പുതിയ സീറോ മലബാർ മിഷനുകൾ0

    ഇപ്സ്വിച്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടുമിഷൻ സെന്ററുകൾ കൂടി പ്രഖ്യാപിച്ചു. ഇപ്സ്വിചിൽ ‘സെന്റ് അൽഫോൻസാ’ മിഷനും നോർവിചിൽ ‘സെന്റ് തോമസ്’ മിഷനുമാണ് പ്രഖ്യാപിച്ചത്. ഇപ്സ്വിച് സെന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങുകളിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് മിഷൻ സെന്ററുകൾ പ്രഖ്യാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കേംബ്രിഡ്ജ് റീജിയണൽ കോ ഓർഡിനേറ്റർ ഫാ. ഫിലിപ്പ് പന്തമാക്കൽ മിഷൻ സ്ഥാപന ഡിക്രികൾ വായിച്ചു.

  • മിഷൻ കേന്ദ്രങ്ങൾ യാഥാർത്ഥ്യം; കുതിപ്പിന് തയാറെടുത്ത് നോട്ടിംഗ്ഹാം, ഡെർബി

    മിഷൻ കേന്ദ്രങ്ങൾ യാഥാർത്ഥ്യം; കുതിപ്പിന് തയാറെടുത്ത് നോട്ടിംഗ്ഹാം, ഡെർബി0

    നോട്ടിംഗ്ഹാം: കനത്ത മഴയെ അവഗണിച്ചെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ഡെർബി സെന്റ് ഗബ്രിയേൽ, നോട്ടിംഗ്ഹാം സെന്റ് ജോൺസ് മിഷനുകൾ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. നോട്ടിംഗ്ഹാം ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് മിഷനുകൾ പ്രഖ്യാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, നോട്ടിങ്ഹാം ബിഷപ്പ് ഡോ. പാട്രിക് ജോസഫ് മക്കിനി, വികാരി ജനറൽ ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, ഫാ. കാനൻ ആന്റണി ഡോളൻ, ഫാ. ജോർജ് തോമസ് ചേലക്കൽ,

Latest Posts

Don’t want to skip an update or a post?