Follow Us On

29

March

2024

Friday

  • നവവൈദികരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രത്യാശയോടെ സ്പാനിഷ് സഭ

    നവവൈദികരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രത്യാശയോടെ സ്പാനിഷ് സഭ0

    മാഡ്രിഡ്: 2017-18 കാലയളവിൽ സ്‌പെയിനിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണത്തിൽ അതിശയകരമായ വർദ്ധനവെന്ന് റിപ്പോർട്ട്. ദൈവവിളി സ്വീകരിച്ച് പൗരോഹിത്യത്തിലേയ്ക്ക് കടന്നുവന്നവരുടെ എണ്ണത്തിൽ 24% വളർച്ചയാണ് ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പെയിനിലെ ബിഷപ്പ്‌സ് കോൺഫറൻസ് പുറത്തുവിട്ട കണക്കുപ്രകാരമുള്ള പഠനറിപ്പോർട്ടിലാണ് ഈ നിർണ്ണായകമായ വെളിപ്പെടുത്തൽ. തമ്പുരാനുവേണ്ടി ശുശ്രൂഷ ചെയ്യുന്നതിനായി അനേകർ സ്വയം കടന്നുവരുന്നത് ആഴമായ കത്തോലിക്കാ വിശ്വാസവും ചൈതന്യവും കാത്തുസംരക്ഷിക്കുന്നവർ നമുക്ക് ചുറ്റുമുണ്ടെന്നതിന്റെ തെളിവാണെന്നും കൗൺസിൽ വ്യക്തമാക്കി. മാഡ്രിഡ് അതിരൂപതയിൽ നിന്നാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആളുകൾ പൗരോഹിത്യം

  • കത്തോലിക്കർക്കുനേരെയുള്ള ആക്രമണം: മാധ്യമങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് എം.പി

    കത്തോലിക്കർക്കുനേരെയുള്ള ആക്രമണം: മാധ്യമങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് എം.പി0

    ലണ്ടൻ: ആഫ്രിക്കയിൽ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയോട് മുഖംതിരിക്കുന്ന പ്രമുഖ മാധ്യമങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് ലേബർ എം.പി കാറ്റി ഹോയി. നൈജീരിയയിൽ കത്തോലിക്കർക്കെതിരെ നടത്തുന്ന അക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് എംപി മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. നൈജീരിയയിലെ കടുണ എന്ന സംസ്ഥാനത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ നടത്തിയ ആക്രമണത്തിൽ ഇതിനോടകം 120 കത്തോലിക്കരെ കൊലപ്പെടുത്തിയെന്നുമാണ് സൂചന. ട്വിറ്റർ പോസ്റ്റിലൂടെയാണ് കാറ്റി ഹോയി മാധ്യമങ്ങളുടെ നിരുത്തരവാദിത്വത്തിനെതിരെ പ്രതിഷേധം അറിയിച്ചതും. ന്യൂസിലൻഡിൽ മോസ്‌കൂക്കളിൽ ഉണ്ടായ വെടിവെപ്പിൽ ഇസ്ലാം മതവിശ്വാസികൾ കൊല്ലപ്പെട്ട വാർത്തക്ക് അന്താരാഷ്ട്ര

  • പാപ്പ- ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച ഉടൻ?; വരികൾക്കിടയിൽ ശുഭസൂചന

    പാപ്പ- ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച ഉടൻ?; വരികൾക്കിടയിൽ ശുഭസൂചന0

    വത്തിക്കാൻ സിറ്റി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് റോമിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമോ? ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. സൂചന. മാർച്ച് 21മുതൽ 26വരെ നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഇറ്റലി, മൊണാക്കോ, ഫ്രാൻസ് ഔദ്യോഗിക സന്ദർശനത്തിനിടെ അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വത്തിക്കാൻ, ചൈനീസ് വൃത്തങ്ങളിൽനിന്ന് ഈയിടെയുണ്ടായ പ്രതികരണങ്ങളിൽ ശുഭസൂചനയുണ്ടെന്നാണ് നിരീക്ഷണങ്ങൾ. വത്തിക്കാനുമായുള്ള ബന്ധം പുതുക്കാൻ ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ്ങ് ഷുവങ്ങ് വ്യക്തമാക്കിയത് ഇക്കഴിഞ്ഞയാഴ്ചയാണ്. നയതന്ത്ര ബന്ധമില്ലെങ്കിലും

  • ബഫർ സോൺ ‘അബോർട്ടഡ്’; അബോർഷൻ ക്ലിനിക്കിനു മുന്നിൽ ‘പ്രതിഷേധി’ക്കാം സധൈര്യം

    ബഫർ സോൺ ‘അബോർട്ടഡ്’; അബോർഷൻ ക്ലിനിക്കിനു മുന്നിൽ ‘പ്രതിഷേധി’ക്കാം സധൈര്യം0

    എഡിൻബർഗ്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ പ്രോ ലൈഫ് പ്രതിഷേധങ്ങൾ തടയാൻ ലക്ഷ്യമിട്ട് ഗർഭച്ഛിദ്രവാദികൾ നടത്തിയ ‘ബഫർ സോൺ’ രൂപീകരണ നീക്കത്തിന് എഡിൻബർഗിൽ പരാജയം. ബഫർസോൺ രൂപീകരിക്കണമെന്ന ആവശ്യം എഡിൻബർഗ് സിറ്റി കൗൺസിലിൽ ‘അബോർട്ട്’ ചെയ്യപ്പെട്ടതോടെ, സ്‌കോട്ടിഷ് തലസ്ഥാനത്തെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ പ്രോ ലൈഫ് ‘പ്രതിഷേധങ്ങൾ’ സധൈര്യം തുടരാം. സ്‌കോട്ട്‌ലൻഡിൽ ബഫർ സോൺ നീക്കം തള്ളിക്കളഞ്ഞ ആദ്യത്തെ കൗൺസിൽ എന്ന ഖ്യാതിയും എഡിൻബർഗിന് സ്വന്തം. എഡിൻബർഗ് സിറ്റി കൗൺസിലിൽ ഉൾപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം, ആരോഗ്യ സംരക്ഷണരംഗത്ത്

  • ലെനിൻ ‘ഔട്ട്’, ക്രിസ്തു ‘ഇൻ’; റഷ്യയിൽ ഉയരും ‘ക്രൈസ്റ്റ് ദ റെഡീമർ’

    ലെനിൻ ‘ഔട്ട്’, ക്രിസ്തു ‘ഇൻ’; റഷ്യയിൽ ഉയരും ‘ക്രൈസ്റ്റ് ദ റെഡീമർ’0

    മോസ്‌ക്കോ: റഷ്യയുടെ കിഴക്ക് വ്‌ളാഡിവോസ്‌തോക്ക് നഗരത്തിൽ ക്രിസ്തുവിന്റെ കൂറ്റൻ ശിൽപ്പം നിർമ്മിക്കാൻ പദ്ധതി. സോവിയറ്റ് യൂണിയന്റെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്‌ളാഡിമർ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് ക്രിസ്തുവിന്റെ ശില്പം നിർമ്മിക്കാനുള്ള പദ്ധതി റഷ്യയിൽ തയ്യാറാകുന്നത്. ക്രിസ്തു ശിൽപം നിർമ്മിക്കാനായി റഷ്യൻ ഓർത്തഡോക്‌സ് സഭ അംഗീകാരം നൽകുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്നുമാണ് സൂചന. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലും കത്തോലിക്ക വിശ്വാസത്തിന്റെ ശക്തമായ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് വിശ്വാസീസമൂഹം പ്രതീക്ഷിക്കുന്നത്. 125അടി ഉയരമുള്ള ക്രിസ്തു ശില്പം

  • ന്യൂസിലൻഡ് ആക്രമണം: ‘ഹഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ പ്രതിഷേധം

    ന്യൂസിലൻഡ് ആക്രമണം: ‘ഹഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ പ്രതിഷേധം0

    ഇസ്താംബൂൾ: ഓട്ടോമൻ തുർക്കികൾ പിടിച്ചടക്കി മോസ്‌ക്കാക്കുകയും പിന്നീട് മ്യൂസിയമാക്കി മാറ്റുകയുംചെയ്ത തുർക്കിയിലെ പുരാതന ക്രിസ്ത്യൻ ദൈവാലയമായ ‘ഹഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കണമെന്ന ആവശ്യവുമായി ഇസ്ലാമിക സംഘടനകൾ. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ വംശീയവാദി, ന്യൂസിലൻഡിലെ മോസ്‌ക്കുകളിൽ നടത്തിയ ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തുർക്കിയിലുണ്ടായ പ്രതിഷേധത്തെ ഗൗരവത്തിൽ കാണണമെന്ന് രാഷ്ട്രീയനിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. 1453ൽ നിർമിച്ച ഈ ക്രൈസ്തവ ദൈവാലയമാണ് ‘ഹഗിയ സോഫിയ’. ബൈസന്റൈൻ ഭരണാധികാരികളിൽനിന്നും ഒട്ടോമൻ തുർക്കികൾ പിടിച്ചടക്കിയതിനെ തിടർന്നാണ് അവർ ഹഗിയ സോഫിയ

  • ഫ്രാൻസിസ് പാപ്പ മൊറോക്കോയിലേക്ക്‌; ഏറ്റെടുക്കും വിശുദ്ധ ജോൺ പോളിന്റെ ദൗത്യം

    ഫ്രാൻസിസ് പാപ്പ മൊറോക്കോയിലേക്ക്‌; ഏറ്റെടുക്കും വിശുദ്ധ ജോൺ പോളിന്റെ ദൗത്യം0

    മൊറോക്കോ: ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ മുസ്ലീം ഭൂരിപക്ഷ രാജ്യമായ മൊറോക്കോ ദിനങ്ങളെണ്ണി കാത്തിരിക്കുമ്പോൾ, വലിയ പ്രതീക്ഷയിലാണ് വത്തിക്കാനും മൊറോക്കോയിലെ സഭയും. ഹുസൈൻ രണ്ടാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ സന്ദർശനത്തെ തുടർന്ന് ദൃഢപ്പെട്ട മൊറോക്കോ- വത്തിക്കാൻ നയതന്ത്രബന്ധം കൂടുതൽ ശക്തമാകാൻ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷതന്നെ കാരണം. വിശുദ്ധ ജോൺ പോൾ രണ്ടാമൻ തുടങ്ങിവെച്ച ദൗത്യം തുടരുക എന്ന ലക്ഷ്യത്തോടെ മാർച്ച് 30,31 തിയതികളിലാണ് ഫ്രാൻസിസ് പാപ്പ മൊറോക്കോ

  • ഈ വർഷം കൂടുതൽ പേർ സഭയിലേക്ക്; പ്രതീക്ഷയേകി ‘റൈറ്റ് ഓഫ് ഇലക്ഷൻ’

    ഈ വർഷം കൂടുതൽ പേർ സഭയിലേക്ക്; പ്രതീക്ഷയേകി ‘റൈറ്റ് ഓഫ് ഇലക്ഷൻ’0

    യു.കെ: ക്രൈസ്തവവിശ്വാസം തളരുന്നുവെന്ന ആശങ്കാജനകമായ വാർത്തകൾക്കിടയിലും യൂറോപ്പിലെ സഭയ്ക്ക് പ്രത്യാശ പകരുന്ന ഒരു റിപ്പോർട്ട് ഇതാ: ഇംഗ്ലണ്ടിലെയും വെയിൽസിലെയും ദൈവാലയങ്ങളിൽ വരുന്ന ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ തയ്യാറെടുക്കുന്നു. വിശ്വാസ പരിവർത്തനത്തിന് വ്യക്തികളെ ഒരുക്കുന്ന ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനീഷ്യേഷൻ ഓഫ് അഡൾട്‌സ്’ന്റെ അവസാനഘട്ട പരിശീലനമായ ‘റൈറ്റ് ഓഫ് ഇലക്ഷ’നിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്യാനാഗ്രഹിക്കുന്ന മുതിർന്ന കുട്ടികൾക്കും പ്രായപൂർത്തിയായവർക്കും കത്തോലിക്കാവിശ്വാസത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം ദിവ്യകാരുണ്യം, സൈ്ഥര്യലേപനം എന്നീ

Latest Posts

Don’t want to skip an update or a post?