Follow Us On

19

April

2024

Friday

  • ഓരോ ജീവിതവും ഒരു അത്ഭുതമാണെന്ന് സാക്ഷിച്ച് 80ൽപ്പരം ജീവിതങ്ങൾ; ശ്രദ്ധേയം പോളിഷ്‌ പ്രോ ലൈഫ് കാംപെയിൻ

    ഓരോ ജീവിതവും ഒരു അത്ഭുതമാണെന്ന് സാക്ഷിച്ച് 80ൽപ്പരം ജീവിതങ്ങൾ; ശ്രദ്ധേയം പോളിഷ്‌ പ്രോ ലൈഫ് കാംപെയിൻ0

    വാഴ്‌സോ: ഓരോ ജീവിതവും ഒരു അത്ഭുതമാണ്! സംശയമുണ്ടെങ്കിൽ, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോൾ ശ്രദ്ധേയമാകുന്ന ‘എവരി ലൈഫ് ഈസ് എ മിറക്കിൽ’ എന്ന ക്യാംപെയിൻ കണ്ടാൽമതി ആ സംശയം അത്ഭുതത്തിന് വഴിമാറും. വൈകല്യങ്ങളുടെ പേരിൽ ഗർഭച്ഛിദ്രത്തിന് ഇരയാകാമായിരുന്നെങ്കിലും അതിൽനിന്ന് രക്ഷപ്പെട്ട് ഇന്ന് സസന്തോഷം ജീവിക്കുന്ന 80ൽപ്പരം പേരുടെ ജീവിതകഥയാണ് ‘എവരി ലൈഫ് ഈസ് എ മിറക്കിൽ’. ജനിക്കുമ്പോൾ വൈകല്യമുണ്ടാകും എന്നതിന്റെ പേരിൽ നടക്കുന്ന ഗർഭച്ഛിദ്രങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് പോളിഷ് ഭരണഘടനാ കോടതി പുറപ്പെടുവിച്ച വിധിയുടെ വാർഷികത്തോട്

  • പാപ്പാ എമരിത്തൂസിന് ആദരം; ബുർക്കിനോ ഫാസോയുടെ തലസ്ഥാനനഗരിയിൽ ബെനഡിക്ട് XVI സ്ട്രീറ്റ്!

    പാപ്പാ എമരിത്തൂസിന് ആദരം; ബുർക്കിനോ ഫാസോയുടെ തലസ്ഥാനനഗരിയിൽ ബെനഡിക്ട് XVI സ്ട്രീറ്റ്!0

    ഔഗാഡൗഗോ: വിശുദ്ധ പത്രോസിന്റെ പിൻഗാമിയും ലോകാദരണീയനുമായ പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന് ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയുടെ ആദരം- തലസ്ഥാന നഗരിയായ ഔഗാഡൗഗോയിലെ പ്രധാന നിരത്തുകളിൽ ഒന്ന് ഇനി അറിയപ്പെടും ബെനഡിക്ട് XVI സ്ട്രീറ്റ് എന്ന പേരിൽ! വത്തിക്കാൻ ന്യൂൺഷ്യോയുടെ കാര്യാലയവും വെസ്റ്റ് ആഫ്രിക്ക കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്ന ‘സ്ട്രീറ്റ് 54’ ആണ് കഴിഞ്ഞ ദിവസം ഔഗാഡൗഗോ നഗരസഭ ‘ബെനഡിക്ട് XVI സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്തത്. ബർക്കിനോഫാസോയുടെയും നൈജറിന്റെയും അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് മൈക്കിൾ

  • പോളണ്ട് അന്നും ഇന്നും എന്നും ഈശോയുടെ തിരുഹൃദയത്തിന് സ്വന്തം!

    പോളണ്ട് അന്നും ഇന്നും എന്നും ഈശോയുടെ തിരുഹൃദയത്തിന് സ്വന്തം!0

    ക്രാക്കോ: ദൈവീക ഇടപെടലിനുള്ള കൃതജ്ഞതാർപ്പണമായി രാജ്യം ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിന്റെ 100-ാം പിറന്നാളിൽ, ആ സമർപ്പണം നവീകരിക്കുമ്പോൾ പോളണ്ട് പ്രഘോഷിക്കുന്ന സന്ദേശം പ്രസക്തമാണ്- അന്നും ഇന്നും എന്നും പോളണ്ട് ഈശോയുടെ തിരുഹൃദയത്തിന് സ്വന്തം! തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 11ന് ക്രാക്കോവിലെ സേക്രട്ട് ഹാർട്ട് ബസിലിക്കയിൽ, പോളിഷ് സഭയിലെ ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ പോളിഷ് സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റനിസ്ലാവ് ഗാഡ്വക്കിയുടെ നേതൃത്വത്തിലായിരുന്നു സമർപ്പണം നവീകരിച്ചത്. പോളണ്ടും സോവിയറ്റ് സൈന്യവുമായി നടന്ന ‘വാഴ്‌സോ യുദ്ധ’ത്തിൽ അത്ഭുത വിജയം നേടി പോളണ്ട്

  • രാജിക്കത്ത് പാപ്പ നിരസിച്ചു; അനുസരണാരൂപിയോടെ ഇടയദൗത്യം തുടരുമെന്ന് കർദിനാൾ മാർക്‌സ്

    രാജിക്കത്ത് പാപ്പ നിരസിച്ചു; അനുസരണാരൂപിയോടെ ഇടയദൗത്യം തുടരുമെന്ന് കർദിനാൾ മാർക്‌സ്0

    വത്തിക്കാൻ സിറ്റി/ മ്യൂണിക്ക്: രാജിക്കത്ത് നിരസിച്ചുകൊണ്ട്, മ്യൂണിക് ആൻഡ് ഫ്രീസിംഗ് അതിരൂപതാധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ട പാപ്പയുടെ തീരുമാനത്തെ അനുസരണാരൂപിയോടെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി ജർമൻ കർദിനാൾ  റയ്ൻഹാർഡ് മാർക്‌സ്. ജർമനിയിലെ സഭയെ പിടിച്ചുകുലുക്കിയ ലൈംഗീക വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വ്യക്തിപരമായ പരാജയവും ഭരണപരമായ പിഴവുകളും ഏറ്റുപറഞ്ഞ് കർദിനാൾ മാർക്‌സ് സമർപ്പിച്ച രാജിക്കത്ത് നിരസിക്കുന്ന വിവരം അറിയിച്ച് കഴിഞ്ഞ ദിവസം പാപ്പ കത്ത് അയക്കുകയായിരുന്നു. ഇതേ തുടർന്ന്, അതിരൂപതാ വെബ്‌സൈറ്റിലൂടെയാണ് കർദിനാൾ ഇക്കാര്യം വ്യക്തമാക്കിയത്. ‘അനുസരണയുടെ ചൈതന്യത്തിൽ പാപ്പയുടെ തീരുമാനത്തെ

  • വിശുദ്ധിയുടെ പരിമളം പരത്തിയ പ്രവാചകന്‍ മോൺ. സി.ജെ വർക്കിയച്ചന് ഇന്ന് ജന്മശതാബ്ദി

    വിശുദ്ധിയുടെ പരിമളം പരത്തിയ പ്രവാചകന്‍ മോൺ. സി.ജെ വർക്കിയച്ചന് ഇന്ന് ജന്മശതാബ്ദി0

    പെരുവണ്ണാമൂഴി: വിശുദ്ധിയുടെ നറുമണം പ്രസരിപ്പിച്ചുകൊണ്ട് കടന്നുപോയ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു. ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എം.എസ്.എം.ഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമാണ് ദിവംഗതനായ വര്‍ക്കിയച്ചന്‍. മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വഴികാട്ടിയും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകളും നല്‍കിയ അദ്ദേഹം 1921 ജൂണ്‍ 11-ന് കോട്ടയം ജില്ലയിലെ വലവൂര്‍ ഗ്രാമത്തില്‍ കുഴികുളത്തില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിട്ടായിരുന്നു ജനിച്ചത്. ഹൃദയത്തില്‍ നിറഞ്ഞുനിന്ന

  • വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം

    വൈദികർക്കായി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘റോസറി റിലേ’ ഇന്ന്; SW PRAYER ചാനലിൽ തത്‌സമയം0

    വത്തിക്കാൻ സിറ്റി: തിരുഹൃദയ തിരുനാൾ ദിനമായ ഇന്ന് (ജൂൺ 11) ലോകമെമ്പാടുമുള്ള വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഗോളസഭ അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ’യിൽ തത്‌സമയം പങ്കുചേരാം, SW PRAYER (ശാലോം വേൾഡ് പ്രയർ) ചാനലിലൂടെ. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ജപമാലയജ്ഞമാണ് ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’. ‘വേൾഡ് പ്രീസ്റ്റ്’ എന്ന സന്നദ്ധ സംഘടന 2009ൽ

  • പോളണ്ട് തിരുഹൃദയ നാഥന് സമർപ്പിതമായിട്ട് 100-ാം പിറന്നാൾ! സമർപ്പണം നവീകരിക്കാൻ ഒരുങ്ങി പോളിഷ് ജനത

    പോളണ്ട് തിരുഹൃദയ നാഥന് സമർപ്പിതമായിട്ട് 100-ാം പിറന്നാൾ! സമർപ്പണം നവീകരിക്കാൻ ഒരുങ്ങി പോളിഷ് ജനത0

    ക്രാക്കോ: ഈശോയുടെ തിരുഹൃദയത്തിന് രാജ്യം സമർപ്പിക്കപ്പെട്ടതിന്റെ 100-ാം പിറന്നാളിൽ, സമർപ്പണം നവീകരിക്കാൻ തയാറെടുത്ത് പോളണ്ടിലെ സഭ. തിരുഹൃദയ തിരുനാൾ ദിനമായ നാളെ (ജൂൺ 11) ക്രാക്കോവിലെ തിരുഹൃദയ നാഥന്റെ നാമധേയത്തിലുള്ള ബസിലിക്കയിലാണ് തിരുക്കർമങ്ങൾ. ജൂൺ 11, 12 തിയതികളിൽ നടക്കുന്ന പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി സമ്മേളനത്തിന്റെ സുപ്രധാനഭാഗമായാണ് സമർപ്പണ നവീകരണ തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പോളണ്ടും സോവിയറ്റ് സൈന്യവുമായി നടന്ന ‘വാഴ്‌സോ യുദ്ധ’ത്തിൽ അത്ഭുത വിജയം നേടി പോളണ്ട് സ്വതന്ത്രമായതിനുള്ള കൃതജ്ഞതാർപ്പണമായി 1921 ജൂൺ മൂന്നിനാണ് പോളണ്ടിലെ

  • ബിഷപ്പ് ജാക്വിസ് കാലംചെയ്തു; യാത്രയായത് ഐസിസിന്റെ ഭീഷണിയിലും സധൈര്യം സഭയെ നയിച്ച ഇടയൻ

    ബിഷപ്പ് ജാക്വിസ് കാലംചെയ്തു; യാത്രയായത് ഐസിസിന്റെ ഭീഷണിയിലും സധൈര്യം സഭയെ നയിച്ച ഇടയൻ0

    പാരീസ്: ഐസിസ് തീവ്രവാദികളുടെ ഭീഷണിക്കുമുന്നിലും സിറിയയിലെ ക്രൈസ്തവരെ സധൈര്യം നയിച്ച ഹസാക്ക്- നിസിബി സീറോ കാത്തലിക് ആർക്കിഎപ്പാർക്കി എമരിത്തൂസ് ബിഷപ്പ് ജാക്വസ് ബെഹനാൻ ഹിൻഡോ കാലം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ 2019ൽ ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ച് ചികിത്‌സാർത്ഥം ഫ്രാൻസിലേക്ക് പോയ അദ്ദേഹത്തിന്റെ വിയോഗം ജൂൺ അഞ്ചിന് അവിടെവെച്ചായിരുന്നു. ടർക്കിഷ് വംശജനായ അദ്ദേഹം 1996മുതൽ 23 വർഷം ഇടയദൗത്യം നിർവഹിച്ചു. ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സിറിയയിലെ പീഡിത സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഇടയനെയാണ് നഷ്ടമായത്. ഐസിസ് തീവ്രവാദികൾക്ക് നടുവിലും പീഡിത ക്രൈസ്തവ

Latest Posts

Don’t want to skip an update or a post?