Follow Us On

28

March

2024

Thursday

  • ലോകത്തിനുവേണ്ടി ജപമാല ചൊല്ലാം; വിശ്വാസികളെ ക്ഷണിച്ച് മെക്‌സിക്കൻ സിനിമാ താരം

    ലോകത്തിനുവേണ്ടി ജപമാല ചൊല്ലാം; വിശ്വാസികളെ ക്ഷണിച്ച് മെക്‌സിക്കൻ സിനിമാ താരം0

    മെക്‌സിക്കോ: ലോകത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള ഉദ്യമത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ച് മെക്‌സിക്കൻ സിനിമാ താരവും നിർമാതാവുമായ എഡ്വേർഡോ വെരാസ്‌തെഗ്വി. ട്വിറ്റർ പോസ്റ്റിലൂടെയാണ്, ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചത്. പ്രമുഖ പോപ്പ് ബാൻഡായ ‘കെയ്‌റോ’യുടെ മികച്ച മോഡലും ഗായകനുമായ അദ്ദേഹം ടെവിലിഷൻ ഓപ്പേറ, സിനിമ എന്നിവയിലൂടെയാണ് പ്രശസ്തനായത്. തന്റെ താരജീവിതത്തിന് സമാധാനവും സന്തോഷവും തരാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ ദൈവവിശ്വാസത്തിലേക്കും കത്തോലിക്കാ സഭയിലേക്കും നയിക്കുകയായിരുന്നു. പിന്നീട് മനുഷ്യന്റെ മഹത്വം ഉയർത്തിക്കാട്ടുന്ന, മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന

  • പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനം ഇന്ന്; ഒന്നിച്ച് ഉരുവിടാം, സ്വർഗസ്ഥനായ പിതാവേ…

    പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനം ഇന്ന്; ഒന്നിച്ച് ഉരുവിടാം, സ്വർഗസ്ഥനായ പിതാവേ…0

    വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനം ഇന്ന് (മാർച്ച് 25). കത്തോലിക്കാ സമൂഹം മാത്രമല്ല, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് സ്വർഗത്തിലേക്ക് പ്രാർത്ഥനകൾ ഉയർത്തണമെന്ന പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ട് ഇതര സഭാ നേതൃത്വങ്ങളും പ്രാർത്ഥനയിൽ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. നാളെ, മംഗളവാർത്ത തിരുനാളിൽ ദിനത്തിൽ വത്തിക്കാൻ സമയം ഉച്ചയ്ക്ക് 12.00ന് (ഇന്ത്യൻ സമയം വൈകിട്ട് 4.30) ക്രൈസ്തവർ ഒന്നടങ്കം ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന ചൊല്ലി മഹാമാരിയിൽനിന്നുള്ള മുക്തിക്കായി പിതാവായ ദൈവത്തെ

  • ലോക് ഡൗൺ: തേവക്കലിലും കാടുകുറ്റിയിലും പലചരക്ക് തയാർ; ആർക്കും എടുക്കാം ആരോടും പറയാതെ!

    ലോക് ഡൗൺ: തേവക്കലിലും കാടുകുറ്റിയിലും പലചരക്ക് തയാർ; ആർക്കും എടുക്കാം ആരോടും പറയാതെ!0

    കൊച്ചി/തൃശൂർ: കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ‘ലോക് ഡൗൺ’ നടപടിയിൽ പട്ടിണിപ്പാവങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദൈവാലയങ്ങൾ രംഗത്തെത്തിത്തുടങ്ങി. ആരോടും ചോദിക്കാതെയും പറയാതെയും ആവശ്യമുള്ള പലചരക്ക് സ്വയം എടുക്കാവുന്ന തരത്തിൽ ക്രമീകരിച്ച എറണാകുളം തേവക്കൽ മാർട്ടൻ ഡി പോറസ്, ചാലക്കുടി കാടുകുറ്റി എന്നീ ദൈവാലയങ്ങൾ ഇക്കാര്യത്തിൽ മാതൃകയാവുകയാണ്. തൊഴിൽദിനങ്ങൾ നഷ്ടമാകുന്ന കൂലിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് അരി ഉൾപ്പെടെയുള്ള പലചരക്കുകൾ ലഭ്യമാക്കുന്നത്. കാടുകുറ്റി ഇടവക കൂട്ടായ്മ ദൈവാലയത്തിന് പുറത്തുവെച്ച ബോർഡിൽ ഇങ്ങനെ കുറിച്ചിരിക്കു: ‘അരി,കടല, പഞ്ചസാര

  • കുർബാന കഴിഞ്ഞാൽ വാറെൻ അച്ചൻ ആംബുലൻസ് ഡ്രൈവർ; കൈയടി നേടി ഫിലിപ്പൈൻസ് വൈദികൻ

    കുർബാന കഴിഞ്ഞാൽ വാറെൻ അച്ചൻ ആംബുലൻസ് ഡ്രൈവർ; കൈയടി നേടി ഫിലിപ്പൈൻസ് വൈദികൻ0

    ക്യുസോൺ: കൊറോണാ വൈറസ് പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ വീടുകളിൽ ‘ക്വാറന്റൈൻ’ ചെയ്യപ്പെടുമ്പോൾ അവരെ സഹായിക്കാൻ തന്നെക്കൊണ്ട് കടുതൽ എന്തെങ്കിലും ചെയ്യാനാകുമോ? തന്നോടുതന്നെ ഉന്നയിച്ച ഈ ചോദ്യമാണ് ഫിലിപൈൻസിലെ ഇടവക വികാരിയായ ഫാ. വാറെൻ ഫ്രാൻസിസിനെ സർക്കാരിന്റെ ആംബുലൻസ് ഡ്രൈവറുടെ സീറ്റിലെത്തിച്ചത്. സംശയിക്കേണ്ട, പ്രധാന കർത്തവ്യം കൂദാശാ പരികർമംതന്നെ. ദിവ്യബലി അർപ്പണം കഴിഞ്ഞശേഷമാണ് ആംബുലൻസിന്റെ വളയം അച്ചൻ ഏറ്റെടുക്കുന്നത്. ക്വാറന്റൈൻ ചെയ്യപ്പെടുന്നവരിൽ മരുന്നുകൾ ആവശ്യമുള്ളവർ നിരവധിയുണ്ടെന്നും അത് വാങ്ങാൻ അവർക്ക് സാധിക്കുന്നില്ലെന്നുമുള്ള തിരിച്ചറിവാണ് ഇദ്ദേഹത്തെ സന്നദ്ധപ്രവർത്തനത്തിലേക്ക് നയിച്ചത്. അവശ്യമരുന്നുകൾ

  • യുവാവിനെ രക്ഷിക്കാൻ തന്റെ ശ്വസനോപകരണം നൽകി ജുസെപ്പേ അച്ചൻ മരണംവരിച്ചു

    യുവാവിനെ രക്ഷിക്കാൻ തന്റെ ശ്വസനോപകരണം നൽകി ജുസെപ്പേ അച്ചൻ മരണംവരിച്ചു0

    റോമാ: അപരന്റെ ജീവൻ രക്ഷിക്കാൻ സ്വജീവൻ നഷ്ടപ്പെടുത്തുക! സമാനതകളില്ലാത്ത ക്രിസ്തീയ സ്‌നേഹത്തിന്റെ സാക്ഷ്യവും, ഭീതിജനകമായ കൊറോണാ വാർത്തകൾക്കിടയിൽ പ്രത്യാശയുടെ തരംഗമാകുകയാണ്. ഫാ. ഡോൺ ജുസെപ്പേ ബെറാർഡെല്ലിയാണ്‌ സ്വജീവൻ നഷ്ടപ്പെടുത്തി അപരന്റെ, അതും തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ ജീവൻ രക്ഷിച്ചത്. സഹതടവുകാരനെ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ച വിശുദ്ധ മാക്‌സ്മില്യൻ കോൾബയോട് സാമ്യപ്പെടുത്താൻ ജുസെപ്പേ അച്ചന്റെ ജീവത്യാഗത്തെ. ‘കോവിഡ് 19’ ബാധിച്ചതിനെതുടർന്ന് കുറച്ച് ദിനങ്ങളായി ആശുപത്രിയിലായിരുന്നു 72 വയസുകാരനും ഇറ്റലിയിലെ കാസ്‌നിഗോയിലെ ആർച്ച്പ്രീസ്റ്റുമായ ഫാ. ജുസപ്പേ. കൊറോണാ വൈറസ്

  • ഈ നാണയങ്ങൾ വെറും നാണയങ്ങളല്ല- ലെന്റൻ റിഫ്‌ളെക്ഷൻ 30

    ഈ നാണയങ്ങൾ വെറും നാണയങ്ങളല്ല- ലെന്റൻ റിഫ്‌ളെക്ഷൻ 300

    പത്തു നാണയങ്ങള്‍ പത്തു കല്പനകളായി കണ്ടാല്‍ കാര്യം കുറെക്കൂടി എളുപ്പം പിടികിട്ടും. ഏതു കല്പനയിലാണ് നിങ്ങള്‍ ഇടറുന്നത്? അവിടെ ഏറെ ശ്രദ്ധ വേണമെന്നര്‍ത്ഥം. ഫാ. റോയി പാലാട്ടി സി.എം.ഐ ‘എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15:9). ആടിനെ കൂട്ടത്തില്‍നിന്നും അകറ്റിയത് അതിന്റെ അറിവില്ലായ്മയാണ്. എന്നാല്‍ നാണയം കൈമോശം വരുന്നത് അശ്രദ്ധകൊണ്ടാകാം. പത്തു നാണയത്തില്‍ കോര്‍ത്ത മാലയിട്ട് മണവറയിലേക്ക് പ്രവേശിക്കേണ്ടവളാണ് അവര്‍. പത്തു തിരികള്‍ കത്തിച്ച് പത്തു കന്യകമാര്‍ മണവാളനായി കാത്തുനില്‍ക്കുന്നതുപോലെ. ഒരു നാണയം

  • കുമ്പസാരിക്കാൻ ‘കിളിവാതിൽ’ തുറന്ന് ഡഗ്ലസ് അച്ചൻ; ആറടി അകലം പാലിച്ച് കാസിഡി അച്ചൻ!

    കുമ്പസാരിക്കാൻ ‘കിളിവാതിൽ’ തുറന്ന് ഡഗ്ലസ് അച്ചൻ; ആറടി അകലം പാലിച്ച് കാസിഡി അച്ചൻ!0

    നബ്രാസ്‌കാ: കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ പൊതുവായ ദിവ്യബലി അർപ്പണങ്ങൾ അധികൃതരുടെ നിർദേശപ്രകാരം റദ്ദാക്കിയെങ്കിലും കുമ്പസാരിക്കാൻ എത്തുന്നവരോട് ‘നോ’ പറയാൻ ഫാ. ഡഗ്ലസ് ഡീട്രിച്ചിന് മനസുവരുന്നില്ല. അതുകൊണ്ടുതന്നെ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ട് പ്രത്യേക ‘കിളിവാതിൽ’ തുറന്നിരിക്കുകയാണ് ഡഗ്ലസ് അച്ചൻ. കട്ടികൂടിയ കർട്ടനിട്ട് മറച്ച, തന്റെ മുറിയുടെ ജനാല തന്നെയാണ് കിളിവാതിൽ. ജനലരികിൽനിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകൾ അച്ചനോട് കുമ്പസാരിക്കുന്നത്. ലിങ്കണിലെ സെന്റ് മേരീസ് ഇടവകയിലാണ് വ്യത്യസ്ഥമായ ഈ കുമ്പസാരം. രാവിലെ 11.30മുതൽ 12.30വരെയുള്ള സമയം പണ്ടുമുതൽതന്നെ കുമ്പസാരത്തിനായി

  • ആശങ്ക പടർത്തുന്ന ‘കൊറോണ’യ്ക്ക് ഒരു മറുവശമുണ്ട്; നാല് ചിന്തകൾ പങ്കുവെച്ച് യു.എസ് ജേർണലിസ്റ്റ്

    ആശങ്ക പടർത്തുന്ന ‘കൊറോണ’യ്ക്ക് ഒരു മറുവശമുണ്ട്; നാല് ചിന്തകൾ പങ്കുവെച്ച് യു.എസ് ജേർണലിസ്റ്റ്0

    ക്രിസ്റ്റി എൽസ ഭീതിയും ആശങ്കയും പടർത്തി പടർന്നുപിടിക്കുന്ന ‘കൊറോണ വൈറസ്’ നമ്മോട് മറ്റെന്തെങ്കിലും പറയാതെ പറയുന്നുണ്ടോ? ജീവിതത്തിരക്കുകളുമായി പരക്കംപാഞ്ഞ് ഓടുന്ന നാം ഓരോരുത്തരും ഇക്കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും. എന്തായാലും, ക്രിസ്ത്യൻ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘ഫെയ്ത്ത്‌വയർ’ ലേഖകൻ ട്രെ ഗോയിൻസ് ഫിലിപ്പ്‌സ് അക്കാര്യം ചിന്തിച്ചു. കൊറോണാക്കാലം നമ്മുടെ വിശ്വാസജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കക്കാരനായ അദ്ദേഹത്തിന്റെ കണ്ടെത്തൽ! ‘കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും താൻ കൊറോണയുമായി ബന്ധപ്പെട്ട വാർത്തകളുടെ ലോകത്തായിരുന്നു. വേദനനിറഞ്ഞ ആ

Latest Posts

Don’t want to skip an update or a post?