കുടുംബങ്ങളും മനസുകളും വളരണം

കുടുംബത്തിന്റെ വലുപ്പവും ബന്ധുബലവും മുതൽക്കൂട്ടായി കരുതിയിരുന്നതായിരുന്നു നമ്മുടെ പാരമ്പര്യം. ഭൗതികമായി വളർന്ന കുടുംബങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഉയർച്ചയിൽ കുടുംബബന്ധങ്ങൾ പലപ്പോഴും നിർണായക ഘടകമായിരുന്നെന്ന് വ്യക്തമാകും. എന്നാൽ, കാലംകഴിഞ്ഞപ്പോൾ കാഴ്ചപ്പാടുകളിൽ മാറ്റംവന്നു. ചെറിയ കുടുംബങ്ങളെ...

കാർഷിക മേഖലയെ തളർത്താൻ ശ്രമിക്കരുത്

കർഷകരെ കൃഷിഭൂമിയിൽനിന്നും അകറ്റുന്ന നടപടികളാണ് ഓരോ ദിവസവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗമായി കർഷകർ മാറിക്കഴിഞ്ഞു. മലയോര മേഖലയിലുള്ള കർഷകരായിരിക്കും വലിയ പ്രതിസന്ധികളെ നേരിടുന്നത്. ഉത്പന്നങ്ങളുടെ...

എട്ടു വയസുകാരിയുടെ കരുതൽ പാഠമാകണം

സ്‌നേഹം വറ്റിപ്പോകുന്നു, മനുഷ്യർ സ്വന്തം സഹോദരങ്ങളിൽനിന്നുപോലും മുഖംതിരിക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങൾ ഉയരുന്നത് പതിവാണ്. അസാമാന്യമായ മനുഷ്യസ്‌നേഹത്തിന്റെ കഥകൾകൊണ്ടാണ് നാമതിനെ മറികടക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പാലക്കാട് ജില്ലയിലെ അഗളി കൊല്ലങ്കടവ് ആദിവാസി ഊരിൽ എട്ടുവയസുകാരിയുടെ...

പ്രാർത്ഥനകൾക്ക് ലഭിച്ച മറുപടി

ഫാ. ടോം ഉഴുന്നാലിലിന്റെ മോചന വാർത്ത ലോകം അവിശ്വസനീയതയോടെയായിരുന്നു കേട്ടത്. ഭീകരരുടെ തടവിലായിട്ട് ഒന്നരവർഷമായപ്പോൾ അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചുപോലും സംശയങ്ങൾ ഉയർന്നിരുന്നു. അദ്ദേഹം സുരക്ഷിതനായി പുറത്തുവരുമ്പോൾ ചൂണ്ടിക്കാണിക്കാൻ ധാരാളം കാരണങ്ങളുണ്ടാകാം. ഫാ. ടോം ഉഴുന്നാലിനായി...

ജീവിതത്തെ മാറ്റിമറിച്ച ചോദ്യം

കൃതിമക്കാലുമായി ഹിമാലയപർവതം കീഴടക്കിയ ആദ്യ വനിതയാണ് ഉത്തർപ്രദേശിൽനിന്നുള്ള അരുണിമ സിൻഹ. ഇടത്തുകാൽ നഷ്ടമായതിന്റെ വേദനയിൽ ആശുപത്രികിടക്കയിൽ കഴിച്ചുകൂട്ടുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ചോദ്യമാണ് അരുണിമയുടെ ജീവിതം മാറ്റിമറിച്ചത്. നിനക്ക് എവറസ്റ്റ് കീഴടക്കാൻ കഴിയുമോ എന്നായിരുന്നു...

ചീരഞ്ചിറ ഒരു മാതൃകയാകട്ടെ!

ചീരഞ്ചിറ ഒരു മാതൃകയാണ്. കരുണയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃക. കാരുണ്യത്തിന്റെ പര്യായമായി ചരിത്രം കോട്ടയം ജില്ലയിലെ ഈ ഗ്രാമത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല. ബൈക്ക് അപടത്തിൽപ്പെട്ട് കുടുംബനാഥൻ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ് മകൾ...

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠം കൊണ്ടുവന്ന മദ്യനിയന്ത്രണത്തെ പരാജയപ്പെടുത്താൻ മുമ്പിൽനില്ക്കുന്നത് ജനാധിപത്യ ഗവൺമെന്റുകളാണെന്നത് ഒരു വിരോധാഭാസമാണ്. ജനക്ഷേമത്തെപ്പറ്റി എപ്പോഴും വാചാലരാകുന്നവരുടെ തനിനിറമാണ് മറനീക്കി പുറത്തുവരുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500...

വായ്‌മൊഴിയായി വിതയ്ക്കപ്പെടുന്ന കളകൾ!

സത്യസന്ധരായി ജീവിച്ചാൽ രക്ഷപ്പെടാൻ പ്രയാസമാണെന്ന് പൊതുവേ പറയാറുണ്ട്. അങ്ങനെ പറയുന്നതിന്റെ കാരണം വ്യക്തമാക്കാൻ പലർക്കും കഴിയാറില്ല. എങ്കിലും അങ്ങനെയൊരു ധാരണ എങ്ങനെയോ അനേകരുടെ മനസിൽ കയറിക്കൂടിയിരിക്കുന്നു. മറ്റുചിലർ പുറമെ പറയുന്നില്ലെങ്കിലും അത്തരം ചിന്താഗതികൾ...

കാർട്ടൂണുകളും ഗെയിമുകളും അപകടകാരികളോ?

നാലു വയസുകാരൻ ട്രെയിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾ കാണുകയായിരുന്നു. ചില കാഴ്ചകൾ വരുമ്പോൾ അവൻ ചാടിയെഴുന്നേല്ക്കുകയും അടുത്തിരുന്ന അമ്മയെ തോണ്ടിവിളിക്കുകയും ചെയ്തു. ആ കാഴ്ചകൾ പലതും ആദ്യമാണെന്ന് കുട്ടിയുടെ ചേഷ്ടകൾ കാണുമ്പോൾ മനസിലാകുമായിരുന്നു....

ഫാ. മുൾറൈൻ നൽകുന്ന ഉത്തരങ്ങൾ

ഫാ. ഫിലിപ്പ് മുൾറൈൻ പൗരോഹിത്യം സ്വീകരിച്ചത് കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നടന്ന ആ പൗരോഹിത്യ സ്വീകരണം മലയാള പത്രങ്ങളിൽ വരെ വാർത്തയായി. ലോകത്തിലെ ഒന്നാമത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഫുട്‌ബോൾ ക്ലബായ...
error: Content is protected !!