ഒരു ളോഹയിൽ എന്തിരിക്കുന്നു?

വൈദിക-സന്യാസജീവിതം ഉപേക്ഷിച്ചുപോന്നവരെ 'കുപ്പായമൂരിയവർ' എന്നാണ് സാധാരണ ജനം വിശേഷിപ്പിക്കാറുള്ളത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടവരെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുന്ന 'കുപ്പായം' സമർപ്പിത ജീവിതത്തിന്റെ ശ്രേഷ്ഠമായ അടയാളമായി സമൂഹമനസ്സിൽ സ്ഥാനം പിടിച്ചുപോയി. പക്ഷേ കുപ്പായമില്ലാത്ത സമർപ്പിതരുടെ...

ഈ വൈദികന്റെ  ദിവ്യബലിക്ക് ശക്തിയുണ്ടോ?

വിശ്വാസം നഷ്ടപ്പെട്ടതിന്റെ വേദനകളുമായി വർഷങ്ങൾക്കുമുമ്പ് ഒരു യുവാവ് എന്റെ അടുക്കൽ വന്നു. ആ നാളുകളിൽ കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകം നടന്നിരുന്നു. കൊലപാതകിയാകട്ടെ ഒരു വൈദികനും. ഇതാണ് ആ യുവാവിന്റെ വിശ്വാസം...

സത്യത്തിൽ സഭ വളരുന്നുണ്ടോ?

ആദിമ നൂറ്റാണ്ടുകളിൽ ഈസ്റ്റർ ദിനത്തിലാണ് സഭയിലേക്ക് പുതിയ വിശ്വാസികളെ സ്വീകരിച്ചിരുന്നത്. നോമ്പുകാലത്ത് പ്രാർത്ഥിച്ചും ഉപവസിച്ചും വിശ്വാസസത്യങ്ങൾ പഠിച്ചും മാമ്മോദീസാ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നവവിശ്വാസികൾ എല്ലാ സഭകളിലുമുണ്ടാകും. അതിനാൽ ഓരോ ഈസ്റ്ററും വളർച്ചയുടെ...

പ്രസ്റ്റൺ… നീയെത്ര ഭാഗ്യവതി!

ശാലോം ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ എഴുതിയ എഡിറ്റോറിയൽ കേരളത്തിലെ റോഡുകളിലൂടെ ഓടുന്ന 'ലയ്‌ലാന്റ്' ബസുകളും ലോറികളുമാണ് പ്രസ്റ്റൺ എന്ന പേര് എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയത്. 1903-ൽ പ്രസ്റ്റൺ നഗരത്തിൽ ആരംഭിച്ച ലയ്‌ലാന്റ് മോട്ടോർ...

ചരിത്രത്തെ ആർക്ക് ഒളിപ്പിക്കാൻ കഴിയും?

ക്രിസ്ത്യാനികൾ മതമർദ്ദനത്തിന് ഇരയായ ദേശങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം തഴച്ചുവളർന്നിട്ടുണ്ടെന്നതാണ് ചരിത്രം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധ്യമാകുമോ എന്ന ചിന്ത പലരുടെയും മനസുകളിലുണ്ട്. എങ്ങനെ നോക്കിയാലും എതിരാളികൾ ശക്തരാണ്-സമ്പത്തും ആയുധശക്തിയുമുണ്ട്. വിശ്വാസം എന്നേക്കുമായി ആ...

പാപം ലോകത്തെ കീഴടക്കുന്ന വഴികൾ

സമൂഹത്തിൽ വിപരീത സംസ്‌കാരം പ്രബലപ്പെടുകയാണെന്ന് പറയാറുണ്ട്. അങ്ങനെയുള്ള ചിന്താഗതികൾ രൂപപ്പെടുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്. തിന്മ പിടിമുറുക്കുന്നത് നമ്മൾ അപ്രധാനമെന്ന് കരുതുന്ന വഴികളിലൂടെയായിരിക്കും. ചില വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും തരംഗമായി മാറാറുണ്ട്. മനുഷ്യന്റെ...

ദൈവം ഒരു നിധി ഒളിപ്പിച്ചുവച്ചിട്ടുണ്ട്

നിധി അന്വേഷിച്ചിറങ്ങിയ ആ സഞ്ചാരി കടൽക്കരയിലെത്തിയത് രാത്രിയിലാണ്. അയാൾ മണൽത്തിട്ടയിൽ ചാരിക്കിടന്ന് ചരൽക്കൂമ്പാരത്തിൽനിന്നും ഓരോ കല്ലുകളെടുത്ത് കടലിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു. അവസാനത്തെ കല്ല് എറിയാനെടുത്തപ്പോൾ നേരം പുലർന്നിരുന്നു. അപ്പോഴാണ് കല്ലിലേക്ക് നോക്കിയത്. അപൂർവമായ രത്‌നക്കല്ലായിരുന്നത്....

ചോദിച്ചു വാങ്ങുന്ന പരാജയങ്ങൾ

പരാജയങ്ങൾ ചോദിച്ചുവാങ്ങേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. വിജയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും അതിന് മനസിനെ ഒരുക്കാൻ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. മനസും ശരീരവും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് വിജയം സ്വന്തമാകുന്നത്. കഠിനാധ്വാനം ചെയ്യുമ്പോഴും വിജയിക്കില്ലെന്ന ചിന്തയാണ്...

‘ദൈവവിളി’ തട്ടിപ്പാണോ?

വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു സംഭവമാണിത്. സിസ്റ്റേഴ്‌സിനുവേണ്ടിയുള്ള ധ്യാനത്തിൽ ക്ലാസെടുത്തുകൊണ്ടിരുന്ന ഞാൻ ഇപ്രകാരം പറഞ്ഞു: ദൈവം വിളിച്ചില്ലായിരുന്നെങ്കിൽ നിങ്ങൾക്കാർക്കും ഈ കുപ്പായം ധരിക്കാൻ സാധിക്കുമായിരുന്നില്ല. ദൈവം നിങ്ങളെ പ്രത്യേകമായി വിളിച്ചതുകൊണ്ടുമാത്രമാണ് ഈ ജീവിതാന്തസ് തിരഞ്ഞെടുക്കാൻ ഇടവന്നത്....

ശാലോം സെക്കുലർ പ്രസിദ്ധീകരണ രംഗത്തേക്ക്…

ശാലോമിന്റെ പ്രിയപ്പെട്ട വായനക്കാർക്ക്, കഴിഞ്ഞ 25 വർഷമായി സഭയ്ക്കുള്ളിൽ തികച്ചും വ്യത്യസ്തമായ ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തുവാൻ ദൈവം ശാലോമിനെ ഉപയോഗിച്ചു.അതിന്റെ പിന്നിൽ സ്‌നേഹവും പ്രാർത്ഥനയും പ്രാത്സാഹനവും നല്കി നിലകൊണ്ട ശാലോമിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും...
error: Content is protected !!