ചരിത്രത്തെ ആർക്ക് ഒളിപ്പിക്കാൻ കഴിയും?

ക്രിസ്ത്യാനികൾ മതമർദ്ദനത്തിന് ഇരയായ ദേശങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം തഴച്ചുവളർന്നിട്ടുണ്ടെന്നതാണ് ചരിത്രം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധ്യമാകുമോ എന്ന ചിന്ത പലരുടെയും മനസുകളിലുണ്ട്. എങ്ങനെ നോക്കിയാലും എതിരാളികൾ ശക്തരാണ്-സമ്പത്തും ആയുധശക്തിയുമുണ്ട്. വിശ്വാസം എന്നേക്കുമായി ആ...

രോഗത്തിന് ചികിത്സ വേണം!

റാഗിംഗ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി നിയമനിർമ്മാണം ഉണ്ടായത് തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാലയുടെ കീഴിലുള്ള രാജ മുത്തയ്യ മെഡിക്കൽ കോളജിൽ 1996 നവംബർ ആറിന് റാഗിംഗിന് ഇടയിൽ സംഭവിച്ച മരണമാണ് നിയമനിർമാണത്തിന്...

ദുരന്തം സൃഷ്ടിക്കുന്ന സെൽഫികൾ

സൗത്ത് ചൈനയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ ട്രെയിൻ വരുമ്പോൾ പാളത്തോട് ചേർന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 19-കാരിയായ വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടത് അടുത്ത കാലത്താണ്. അതിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ട്രെയിൻ...

സത്യത്തിൽ സഭ വളരുന്നുണ്ടോ?

ആദിമ നൂറ്റാണ്ടുകളിൽ ഈസ്റ്റർ ദിനത്തിലാണ് സഭയിലേക്ക് പുതിയ വിശ്വാസികളെ സ്വീകരിച്ചിരുന്നത്. നോമ്പുകാലത്ത് പ്രാർത്ഥിച്ചും ഉപവസിച്ചും വിശ്വാസസത്യങ്ങൾ പഠിച്ചും മാമ്മോദീസാ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നവവിശ്വാസികൾ എല്ലാ സഭകളിലുമുണ്ടാകും. അതിനാൽ ഓരോ ഈസ്റ്ററും വളർച്ചയുടെ...

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠം കൊണ്ടുവന്ന മദ്യനിയന്ത്രണത്തെ പരാജയപ്പെടുത്താൻ മുമ്പിൽനില്ക്കുന്നത് ജനാധിപത്യ ഗവൺമെന്റുകളാണെന്നത് ഒരു വിരോധാഭാസമാണ്. ജനക്ഷേമത്തെപ്പറ്റി എപ്പോഴും വാചാലരാകുന്നവരുടെ തനിനിറമാണ് മറനീക്കി പുറത്തുവരുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500...

ആധുനികതയുടെ പേരിലുള്ള കബളിപ്പിക്കലുകൾ

മനോഹരമായ പുറംചട്ടങ്ങളാണ് പലതിനെയും ആകർഷകരമാക്കുന്നത്. ആധുനിക വിപണനതന്ത്രത്തിന്റെ ഭാഗമാണത്. ആശയങ്ങളാണ് ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുന്നത്. ആധുനികതയുടെ മുഖാവരണം നൽകിയാൽ എന്തും സമൂഹത്തിൽ എത്തിക്കാൻ കഴിയുമെന്ന സ്ഥിതിവിശേഷം സംജാതമായിക്കഴിഞ്ഞു. ലോകം ഒരുകാലത്ത് മാറ്റിനിർത്തിയിരുന്ന പല...

ഈ വൈദികന്റെ  ദിവ്യബലിക്ക് ശക്തിയുണ്ടോ?

വിശ്വാസം നഷ്ടപ്പെട്ടതിന്റെ വേദനകളുമായി വർഷങ്ങൾക്കുമുമ്പ് ഒരു യുവാവ് എന്റെ അടുക്കൽ വന്നു. ആ നാളുകളിൽ കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകം നടന്നിരുന്നു. കൊലപാതകിയാകട്ടെ ഒരു വൈദികനും. ഇതാണ് ആ യുവാവിന്റെ വിശ്വാസം...

പ്രകാശം പരത്തുന്ന ദീപങ്ങൾ

രണ്ടാഴ്ച മുമ്പു തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി നടത്തിയ തട്ടിപ്പായതിനാലാകണം ഇത്രയധികം ചർച്ചചെയ്യപ്പെട്ടത്. എടിഎം കാർഡിലെ വിവരങ്ങൾ സ്‌കിമ്മർ ഉപയോഗിച്ച് ചോർത്തിയെടുക്കുന്ന സംഭവങ്ങൾ ഇതുവരെയും...

ശാലോം സെക്കുലർ പ്രസിദ്ധീകരണ രംഗത്തേക്ക്…

ശാലോമിന്റെ പ്രിയപ്പെട്ട വായനക്കാർക്ക്, കഴിഞ്ഞ 25 വർഷമായി സഭയ്ക്കുള്ളിൽ തികച്ചും വ്യത്യസ്തമായ ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തുവാൻ ദൈവം ശാലോമിനെ ഉപയോഗിച്ചു.അതിന്റെ പിന്നിൽ സ്‌നേഹവും പ്രാർത്ഥനയും പ്രാത്സാഹനവും നല്കി നിലകൊണ്ട ശാലോമിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും...

ഗുരുക്കന്മാർ തെളിക്കുന്ന വിളക്കുകൾ

ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളിൽ പുതുസ്വപ്‌നങ്ങൾ നിറച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതി ഭവനിൽനിന്നും ഇറങ്ങിയ ഉടനെ വീണ്ടും അധ്യാപകന്റെ കുപ്പായമണിയുകയായിരുന്നു. അധ്യാപകന്റെ സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായിരുന്നു ആ പ്രവൃത്തി. ഒപ്പം,...
error: Content is protected !!