ഓഖി: ദുരന്തബാധിതർക്ക് തിരുവനന്തപുരം മേജർ അതിരൂപത ഒരു കോടി നൽകി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ നിലനിൽപ്പ് തന്നെ അപകടത്തിലായവർക്ക് സഹായഹസ്തം നൽകി നൽകി തിരുവനന്തപുരം മേജർ അതിരൂപത. ഒരു കോടി രൂപയുടെ സംഭാവനയാണ് ക്രിസ്തുമസ് ദിനത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും...

കത്തോലിക്കാസഭ പത്തിന് പ്രാർത്ഥനാദിനമായി ആചരിക്കും

എറണാകുളം: ചുഴലിക്കാറ്റിൽ ഇനിയും തിട്ടപ്പെടുത്താൻ കഴിയാത്തവിധത്തിൽ മത്സ്യത്തൊഴിലാളികൾ അകപ്പെടുകയും മത്സ്യബന്ധനോപാധികൾ നശിക്കുകയും ചെയ്തു എന്നത് ആശങ്കയും ദുഃഖവും വർധിപ്പിക്കുന്നതായി കേരള കത്തോലിക്കാ മെത്രാൻസംഘം പറഞ്ഞു. പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി യോഗം ഇതെക്കുറിച്ച് വിശദമായി...

സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം ഇൻഡോറിൽ നാലിന്

* കേരളസഭാതല ആഘോഷം 11ന് എറണാകുളത്ത് * ജന്മനാടിന്റെ ആഘോഷം 19നു പുല്ലുവഴിയിൽ * ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി കൊച്ചി: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം മധ്യപ്രദേശിലെ ഇൻഡോറിൽ നവംബർ നാലിനു...

പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ പക്ഷംചേരണം: ബിഷപ് ചക്കാലയ്ക്കൽ

പാവങ്ങളുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും പക്ഷംചേരണമെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കോഴിക്കോട് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജീവനയുടെ 94-ാം വാർഷികാഘോഷങ്ങൾ കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

മതവും ആധ്യാത്മികതയും സങ്കീർണതകൾ ഇല്ലാതാക്കാനുള്ള വഴി: ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ...

റാന്നി: മതവും ആധ്യാത്മികതയും സങ്കീർണതകൾ ഇല്ലാതാക്കാനുള്ള വഴിയാണെന്ന് മലങ്കര ഓർത്തഡോക്‌സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ബഥനി ആശ്രമത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യപരതയിലും ശാസ്ത്രസാങ്കേതികയിലും...

എഴുപതാണ്ടുകൾ പിന്നിട്ട് സി.എസ്.ഐ സഭ

സി.എസ്.ഐ സഭാ രൂപീകരണത്തിന്റെ എഴുപതു വർഷങ്ങൾ പിന്നിട്ടു. ഈ ചരിത്രമുഹൂർത്തത്തിന് ശക്തി പകരാൻ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിലെ ജാഫ്‌ന മഹായിടവകയിൽനിന്നും ആയിരക്കണക്കിന് വിശ്വാസികൾ ചെന്നൈ സെന്റ്...

പുതിയ മിഷനുകളുമായി മിഷൻ കോൺഗ്രസ്

സഭയ്ക്കും സമൂഹത്തിനും പുതിയ ദിശാബോധവും നവസ്വപ്‌നങ്ങളും സമ്മാനിക്കുന്നതായി വല്ലാർപാടത്തു നടന്ന കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻ കോൺഗ്രസും ബിസിസി കൺവൻഷനും. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് സമൂഹത്തെ മുമ്പിൽനിന്നു നയിക്കണമെന്ന ഓർമപ്പെടുത്തലായി സമ്മേളനം...

സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: ആഘോഷങ്ങൾക്കൊരുങ്ങി ജന്മനാട്

പെരുമ്പാവൂർ: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ചു ജന്മനാടായ പുല്ലുവഴിയിലും ഒരുക്കങ്ങൾ. പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ...

കേരള ലത്തീൻസഭയുടെ മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷന് ഇന്നു തുടക്കം

കൊച്ചി: കേരള ലത്തീൻസഭയുടെ മിഷൻ കോൺഗ്രസ്-ബിസിസി കൺവൻഷന് ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രവും പ്രശസ്ത മരിയൻ ബസിലിക്കയുമായ വല്ലാർപാടത്ത് ഇന്നു തുടക്കമാകും. കേരളത്തിലെ 12 ലത്തീൻ രൂപതകളുടെയും സംയുക്ത ഒത്തുചേരലായിരിക്കും കൺവെൻഷൻ. തിരുവനന്തപുരം ലത്തീൻ...

പരിശുദ്ധ കാതോലിക്കാ ബാവായും എത്യോപ്യൻ പ്രസിഡൻറുമായി കൂടിക്കാഴ്ച്ച നടത്തി   

എത്യോപ്യയിലെ ദേശീയ ഉത്സവമായ സ്ലീബാ പെരുന്നാളിൽ ദേശീയ അതിഥിയായി പങ്കെടുക്കാൻ  എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിൻറെ ക്ഷണമനുസരിച്ച് ആഡീസ് അബാബയിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും,...
error: Content is protected !!