എഴുപത്തേഴ് വർഷത്തിന് ശേഷം കാത്തലിക് ചാരിറ്റി അഭയാർഥി പുനരധിവാസ പരിപാടി അവസാനിപ്പിച്ചു

ടുബുക്വി: എഴുപത്തേഴ് വർഷത്തെ സേവനങ്ങൾക്കുശേഷം ടുബുക്വി രൂപതയുടെ കീഴിലുള്ള കാത്തലിക് ചാരിറ്റി അഭയാർഥി പുനരധിവാസ പരിപാടി അവസാനിപ്പിച്ചു. അഭയാർഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവാണ് പദ്ധതി അവസാനിപ്പിക്കാൻ കാരണമെന്ന് ചാരിറ്റി അധികൃതർ വ്യക്തമാക്കി. നിയമപരമായി അഭയാർത്ഥികളാകാൻ...

യുഎസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ നേതൃത്വത്തിൽ ‘മെയ്ഡ് ഫോർ ലവ്’ ഒരുങ്ങുന്നു

വാഷിങ്ടൺ: സ്വവർഗവിവാഹവും കുടുംബത്തകർച്ചയും ലോകത്തിൽ പെരുകുമ്പോൾ കുടുംബജീവിതത്തിനും വിവാഹത്തിനും പ്രാധാന്യം നൽകി 'മെയ്ഡ് ഫോർ ലവ്' എന്ന ടെലിവിഷൻ പ്രോഗ്രാം ഒരുങ്ങുന്നു. വിവാഹബന്ധങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ നേതൃത്വത്തിൽ ആണ്...

‘മാർച്ച് ഫോർ ലൈഫ്’: റാലിയെ പാർലമെന്റ് സ്പീക്കർ പോൾ റയാൻ അഭിസംബോധന ചെയ്യും

വാഷിംഗ്ടൻ ഡി. സി: ഗർഭഛിദ്രത്തിനെതിരെ അടുത്തദിവസം നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' റാലിയെ പാർലമെന്റ് സ്പീക്കർ പോൾ റയാൻ അഭിസംബോധന ചെയ്യും. 2015 ൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് റയാൻ റാലിയെ...

വിശുദ്ധജലം പൈശാചിക ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു: ഫാ. എഡ്വേർഡ് ലൂണി

വിശുദ്ധജലത്തിന്റെ ശക്തിയെപ്പറ്റി പ്രശസ്ത മരിയൻ ഭക്തനും ഗവേഷകനും പ്രാസംഗികനും കുട്ടികളുടെ എഴുത്തുകാരനുമായ ഫാ. എഡ്വേർഡ് ലൂണി എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. പ്രശസ്ത കത്തോലിക്കാ ഓൺലൈൻ മാധ്യമമായ 'അലീറ്റിയ'യുടെ 'വോയിസസ് ആൻഡ് വ്യൂസ്' എന്ന...

സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ

കൊച്ചി: സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ. മാർ.ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും ബിഷപ്പുമാരായി നിയമിതരായി. ഇരുവരുടെയും നിയമനത്തെ സംബന്ധിച്ച...

എബ്ലൈസ് 2018 സമാപിച്ചു, ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ജനുവരി പതിമൂന്നിന്

ബർമിങ്ഹാം: യൂറോപ്പിനെ വീണ്ടും ക്രിസ്തീയവിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയേകി നവസുവിശേഷവത്ക്കരണത്തിനായുള്ള സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം 'എബ്ലൈസ് 2018 'മ്യൂസിക്കൽ കൺസേർട്ട് സമാപിച്ചു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ്...

ക്രൈസ്തവമത പീഢനം: അമ്പത് രാജ്യങ്ങളുടെ പട്ടിക ഓപ്പൺ ഡോർസ് പുറത്തുവിട്ടു, ഇന്ത്യ പതിനൊന്നാമത്

ന്യൂയോർക്ക്: മതസ്വാതന്ത്യം ഹനിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടിക അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടതിന് പിറകെ മതപീഢനം ശക്തമായ അമ്പത് രാജ്യങ്ങളുടെ പട്ടിക ഓപ്പൺ ഡോർസ് യു.എസ്.എയും പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ വാർഷിക വേൾഡ്...

ഭ്രൂണഹത്യ കല്ലറയിലെ ജീവിതം, ജനനം തടയുന്ന നിയമങ്ങൾ അർത്ഥശൂന്യം:കർദ്ദിനാൾ വിൽഫ്രണ്ട് നേപ്പിയർ

കേപ്ടൗൺ: ഭ്രൂണഹത്യ കല്ലറയിലെ ജീവിതമാണെന്നും ജീവിത പ്രതിസന്ധികളെ ഓർത്ത് ജനനത്തെ തന്നെ തടയുന്ന നിയമ വ്യവസ്ഥ അർത്ഥശൂന്യമാണെന്നും ഡർബാൻ അതിരൂപതാദ്ധ്യക്ഷനും കർദ്ദിനാളുമായ വിൽഫ്രണ്ട് നേപ്പിയർ. കഴിഞ്ഞവർഷം മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങൾ നിയമവിധേയമായി ഭ്രൂണഹത്യക്കിരയായെന്ന...

അക്രമി തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളും യുവതികളും മോചിരായി

ബെനിൻ (നൈജീരിയ): നൈജീരിയയിൽ യൂക്കരിസ്റ്റിക്ക് ഹാർട്ട് ഓഫ് ജീസസ് കോൺവെന്റിൽ നിന്നും തോക്കുധാരി തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളും യുവതികളും മോചിതരായി. വെറോണിക്ക അജായി, റോസിലിൻ ഇസിയോച്ചാ, ഫ്രാൻസസ് ഉഡി എന്നീ മൂന്ന് കന്യാസ്ത്രീകളും നിത്യവ്രത...

മാർച്ച് ഓഫ് ദ ത്രീകിങ്‌സ് അവിസ്മരണീയം; പങ്കെടുത്തത് പോളണ്ട് പ്രസിഡന്റുൾപ്പടെ 1.2 മില്യൺ ആളുകൾ

വാർസോ: യേശുക്രിസ്തുവിന്റെ ജനനത്തെയും പൂജരാജാക്കന്മാരുടെ കാഴ്ച്ച സമർപ്പണത്തേയും പുനരാവിഷ്‌കരിച്ച മാർച്ച് ഓഫ് ദ ത്രീ കിങ്‌സ് അവിസ്മരണീയമായി. ഈ മാസം ആറിന് നടന്ന മാർച്ച് ഓഫ് ദ ത്രീകിങ്‌സിൽ പോളണ്ട് പ്രസിഡന്റുൾപ്പടെ 1.2...
error: Content is protected !!