കുരിശുരൂപം നെഞ്ചോട് ചേർത്ത് പോപ്പ് ഗായിക

വാഷിംഗ്ടൺ ഡി.സി: പോപ്പ് ഗാനങ്ങളുമായി ആളുകളെ സന്തോഷഭരിതരാക്കുന്ന പോപ് ഗായികയ്ക്ക് കുരിശിനോട് എന്ത് ആഭിമുഖ്യം എന്ന് ചിന്തിക്കാന് വരട്ടെ. കാരണം, അലാനിസ് നദെയ്‌ന് മൊറിസെറ്റേ എന്ന അമേരിക്കന് - കനേഡിയന് പോപ്പ് ഗായിക...

പ്രാർത്ഥന സഫലം: ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ്

സിംഗപ്പൂർ: ആണവനിരായുധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൂടിക്കാഴ്ചയോടെ യു.എസും ഉത്തരകൊറിയയയും തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായതായും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഡോണൾഡ് ട്രംപും ഉത്തര...

കാരണം കുസൃതിചോദ്യം; പക്ഷേ, വാക്കുപാലിക്കാൻ ഉറച്ച് മെസി!

ബൂവനേഴ്‌സ് ഐരിസ്: ഇത്തവണ ത്തെ ഫുട്‌ബോൾ ലോകകപ്പ് കിരീടത്തിൽ അർജന്റീന മുത്തമിടുമോ? മുത്തമിട്ടാൽ ലയണൽ മെസി ദൈവമാതാവിനെ കാണാനെത്തും, കാൽനടയായി. ഒരു മാധ്യമ പ്രവർത്തകയുടെ കുസൃതിചോദ്യത്തിന് നൽകിയ ഉത്തരമാണെങ്കിലും, പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തെപ്രതി ആ...

നിയമയുദ്ധത്തിൽ സാത്താൻ തോറ്റു; ദൈവാശ്രയത്വം ഡോളറിൽ തുടരും

ചിക്കാഗോ: അമേരിക്കൻ ജനതയുടെ ദൈവാശ്രയത്വം വ്യക്തമാക്കുന്ന 'ഇൻ ഗോഡ് വി ട്രസ്റ്റ്' (ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു) എന്ന ആപ്തവാക്യം ഡോളറിൽനിന്ന് ഒഴിവാക്കണമെന്ന സാത്താന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. 'ദൈവത്തിന്റെ കീഴിൽ ഒരു...

ട്രംപും കിമ്മുമായുള്ള കൂടിക്കാഴ്ച നാളെ; പരിശുദ്ധ അമ്മയോട് പ്രാത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ നാളെ നടക്കുന്ന ഉച്ചകോടിക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉച്ചകോടിയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നതായും സമാധാനപൂർണ്ണമായ...

മതസ്വാതന്ത്ര്യത്തിന് പിന്തുണ; തോക്കിന് വീറ്റോ: അഭിനന്ദനം ഏറ്റുവാങ്ങി ഒക്‌ലഹോമ ഗവർണർ

ഒക്ലഹോമസിറ്റി: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ഏജൻസികളുടെ മതസ്വാതന്ത്യം സംരക്ഷിക്കുന്ന ബില്ലിൽ ഒപ്പുവെച്ചും പെർമിറ്റില്ലാതെ ആർക്കും എവിടെയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന നിയമം വീറ്റോ ചെയ്തും നന്മയുടെ പക്ഷംചേർന്ന ഒക്‌ലഹോമ ഗവർണർ മേരി ഫാലിന്റെ...

ആദ്യ കുർബാന നൽകി, ആദ്യാക്ഷരം എഴുതിച്ച് ആദ്യ ഒർലാന്റോ സന്ദർശനം!

ഒർലാന്റോ: ആദ്യ കുർബാനയും സ്‌ഥൈര്യലേപനവും നൽകി, കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്ത് തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ഒർലാന്റോ സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ നടത്തിയ ആദ്യ സന്ദർശനം ഹൃദ്യമായി. പെന്തക്കുസ്താ...

വൈദികരുടെ സ്ഥലം മാറ്റവും നവവൈദികരുടെ നിയമനവും ജൂലൈ 12 ന്

ചിക്കാഗോ: അമേരിക്കയിൽ ജനിച്ചുവളർന്നവരിൽ ആദ്യമായി വൈദികരായ ഫാ. കെവിൻ മുണ്ടൂർ, ഫാ.രാജീവ് വലിയ വീട്ടിൽ എന്നിവരുടെ ആദ്യനിയമനം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ.ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. റ്റാമ്പ ഫ്‌ളോറിസ സെന്റ് പോൾസ് കാത്തലിക് ചർച്ചിൽ നടന്ന...

വാഷിങ്ടൺ അതിരൂപതയ്ക്കും റോക്ക് വില്ലെ സെന്ററിനും പുതിയ സഹായമെത്രാന്മാർ

വാഷിങ്ടൺ: വാഷിങ്ടൺ അതിരൂപതാ വൈദികനായ മോൺ. മിഖായേൽ വില്യം ഫിഷറിനും റോക്ക് വില്ലെ സെന്റർ രൂപതാ വൈദികനായ റിച്ചാർഡ് ജി ഹെന്നിങ്ങിനും സഭാ ശുശ്രൂഷയിൽ പുതിയ നിയോഗം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും തങ്ങളുടെ...

ക്രൈസ്തവരുടെ കണ്ണീരൊപ്പാൻ ഓടിയോടി ‘റോമൻ റണേ്ണഴ്‌സ് ‘

വാഷിംഗ്ടൺ ഡി.സി: ക്രിസ്തു വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ റിലേ ഓട്ടവുമായി അമേരിക്കൻ 'റോമൻ റണേ്ണഴ്‌സ്' വീണ്ടും. ഇറ്റലിയിലെ കിഴക്കൻ തീരംമുതൽ പടിഞ്ഞാറൻ തീരംവരെയുള്ള 242 കിലോമീറ്റർ ദൂരമാണ് ഇത്തവണ സംഘം ഓടിത്തീർത്തത്. അസാധാരണമായ...
error: Content is protected !!