Follow Us On

29

March

2024

Friday

Latest News

  • പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം വികൃതമാക്കി

    പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം വികൃതമാക്കി0

    വാഷിംഗ്ടണ്‍ ഡിസി:  വാഷിംഗ്ടണിലെ അമലോത്ഭവനാഥ തീര്‍ത്ഥാട കേന്ദ്ര ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി. മുഖത്ത് ചുറ്റിക വച്ച് അടിച്ച നിലയിലാണ് തിരുസ്വരൂപമുള്ളത്. 2021-ലും സമാനമായ വിധത്തില്‍ ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള ഫാത്തിമ നാഥയുടെ തിരുസ്വരൂപം വികൃതമാക്കപ്പെട്ടിരുന്നതായി തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ റോസി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭംഗി നശിപ്പിക്കുക മാത്രമല്ല സമാധാനവും ആശ്വാസവും തേടി ഇവിടെ എത്തുന്ന തീര്‍ത്ഥാടകരുടെ ഹൃദയത്തില്‍ ആത്മീയ മുറിപ്പാടായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയില്‍

  • സന്യാസിനിമാരുടെ ഭവനം  പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള  ഓഫീസാക്കി മാറ്റി

    സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള ഓഫീസാക്കി മാറ്റി0

    മനാഗ്വ/നിക്കരാഗ്വ: സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് അത് കുടിയേറ്റക്കാര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ള ഡയറക്ടറേറ്റാക്കി മാറ്റി നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. 2023 ജൂലൈ മാസത്തില്‍ നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കിയ യേശുക്രിസ്തുവിന്റെ ദരിദ്ര സഹോദരിമാരുടെ കൂട്ടായ്മ എന്ന സന്യാസിനിസഭയുടെ കീഴിലുള്ള ഭവനമാണ് ഭരണകൂടം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസാക്കി മാറ്റിയിരിക്കുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ മന്ത്രാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ ഭവനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും നിക്കരാഗ്വയിലെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പാട്രീഷ്യ മോളിന

  • അകമ്പടിയായി ജലയാനങ്ങൾ, അഭിവാദ്യമേകി ജനസാഗരം; വികാരനിർഭര നിമിഷങ്ങൾ സമ്മാനിച്ച് ദൈവമാതാവിന്റെ ജലഘോഷയാത്ര!

    അകമ്പടിയായി ജലയാനങ്ങൾ, അഭിവാദ്യമേകി ജനസാഗരം; വികാരനിർഭര നിമിഷങ്ങൾ സമ്മാനിച്ച് ദൈവമാതാവിന്റെ ജലഘോഷയാത്ര!0

    ടിഗ്രേ: സ്വീകരിച്ചാനയിക്കാൻ നാവീക സേനാ പ്രതിനിധികൾ, അകമ്പടിയേകാൻ ജലയാനങ്ങളുടെ വ്യൂഹം, അഭിവാദ്യമേകാൻ ജനസാഗരം… അവിസ്മരണീയവും വികാരനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനിയൻ നഗരമായ ടിഗ്രേയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര. ‘പരിശുദ്ധ കന്യകയുടെ ദിനം’ എന്ന പേരിൽ സഭാ നേതൃത്വവും ടിഗ്രേ നഗര ഭരണകൂടവും ചേർന്ന് പരമ്പരാഗതമായി ക്രമീകരിക്കുന്ന കൃതജ്ഞതാർപ്പണ ദിനത്തിന്റെ മുഖ്യ സവിശേഷതയാണ്, അലംകൃതമായ ജലവാഹനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവുമായി നടത്തുന്ന പ്രദക്ഷിണം. ‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ പങ്കെടുത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ ടിഗ്രെ നഗരം

  • ‘ചലിക്കുന്ന പുൽക്കൂട്’ ഒരുങ്ങി! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് കാണാം ജനു. 7വരെ

    ‘ചലിക്കുന്ന പുൽക്കൂട്’ ഒരുങ്ങി! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് കാണാം ജനു. 7വരെ0

    ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നുകഴിഞ്ഞു. ഇനി ജനുവരി ഏഴ്‌ വരെ കാണാം ആ കൗതുകക്കാഴ്ചകൾ. ‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്‌ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ

Vatican

World

Magazine

Feature

Movies

  • ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

    ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം0

    ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

  • ദേവസംഗീതം @ 50

    ദേവസംഗീതം @ 500

     ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍

  • മകന്റെ കൊലയാളിയെ  ദത്തെടുത്ത പിതാവ്‌

    മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌0

    മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്

Promo

Videos

Justice Kurian Joseph, former judge of the Supreme Court of India, is a man who lives by the rulebook of Heaven. With the Sacraments and the Holy Bible as his guide, he has always honored the Lord in his work.
How do we know what is the truth these days? Huw Warmenhoven talks to Christopher Gilroy about subjective truths and objective truths on this episode.
Do you have something that you are willing to live for and die for? Here are 5 ways to identify and fulfill your purpose with Fr. Rob Galea.
Mother Teresa has said that kindness has really converted more people than zeal, science, or eloquence. How can this be applied to family life?
Simon decided that he wanted to share God’s message of love and sexuality with everyone he encountered. Here is how he does it.
Learn how a prisoner who died at the hands of the Nazi’s has a special place and influence today in one of the hidden gems of the Catholic Church.

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?