ഡമാസ്‌ക്കസ് സ്‌ഫോടനം: ഒൻപത് മരണം; ലോകമെങ്ങും ശക്തമായ പ്രാർത്ഥനകൾ

ഡമാസ്‌ക്കസ്: ഡമാസ്‌ക്കസിലെ പുരാതന ക്രൈസ്തവ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാബ്ടൗമ, അൽഷാഗേ ഹൗർ എന്ന ജില്ലകളെ ലക്ഷ്യമാക്കി നടന്ന ഷെൽ വർഷത്തിൽ നിരവധി...

ബിഷപ്പ് ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസിന്റെ സംസ്‌ക്കാരം നാളെ, പൊതുദർശനം തുടരുന്നു

തിരുവല്ല: മലങ്കരസഭയുടെ പുത്തൂർ രൂപതാ പ്രഥമ അദ്ധ്യക്ഷനും ഏറെക്കാലം ശാലോം ശുശ്രൂഷകളുടെ രക്ഷാധികാരിയുമായിരുന്ന ബിഷപ്പ് ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസിന്റെ ഭൗതികശരീരം തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ്...

സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ

കൊച്ചി: സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ. മാർ.ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും ബിഷപ്പുമാരായി നിയമിതരായി. ഇരുവരുടെയും നിയമനത്തെ സംബന്ധിച്ച...

ഷംഷാബാദ് രൂപത ഉദ്ഘാടനം ഇന്ന്, മാർ. റാഫേൽ തട്ടിൽ പ്രഥമ ഇടയൻ

ഹൈദരാബാദ്: ഭാരതത്തിൽ സീറോ മലബാർ സഭയ്ക്ക് രൂപതകൾ ഇല്ലാത്ത പ്രദേശങ്ങൾക്കായി തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ രൂപീകരിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ബാലാപൂരിലെ സാന്തോം നഗറിലെ സികെആർ...

കവിത പോലൊരു അപ്പൻ

'ഓരോ മനുഷ്യനും, ഓരോ വഴിയാണു അകത്തു നിന്നതിനു വാതിലുണ്ട്.'' (വഴി - കെ. വി. സക്കീർ ഹുസൈൻ) 'റിച്ച് ഡാഡ് പുവർ ഡാഡ്' ഇപ്പോൾ വായിച്ച് അടച്ചതേയുള്ളു റോബർട്ട് ടി. കിയോസാക്കിയുടെ പുസ്തകം. ധനികനായ...

കോപ്റ്റിക് ക്രൈസ്തവ ദൈവാലയത്തിൽ ഭീകരാക്രണം: പതിനൊന്ന് പേർ കൊല്ലപ്പെട്ടു, പ്രാർത്ഥന അനിവാര്യം

കെയ്റോ: കെയ്റോയിലെ കോപ്റ്റിക് ക്രൈസ്തവ ദൈവാലയത്തിനുള്ളിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളുൾപ്പെടെ എട്ടു പേർക്കു പരിക്കേറ്റു. ഹെൽവാന മേഖലയിലെ മാർ മിന ദൈവാലയത്തിലാണ് ബൈക്കിലെത്തിയ ഭീകരർ വെടിയുതിർത്തത്....

ക്രിസ്ത്യൻ തടവുകാർക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ച് ഇന്തോനേഷ്യൻ സർക്കാർ

ജക്കാർത്ത: ജയിലുകളിൽ കഴിയുന്ന കഴിയുന്ന ക്രൈസ്തവർക്ക് ഇന്തോനേഷ്യൻ സർക്കാരിന്റെ ക്രിസ്മസ് സമ്മാനം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞ ഒൻപതിനായിരത്തിലേറെ ക്രൈസ്തവർക്കാണ് ക്രിസ്മസിനോടനുബന്ധിച്ച് ശിക്ഷയിൽ ഇളവ് നൽകിയത്. ദൈവനിന്ദ ചുമത്തി രാജ്യത്തെ...

മൊസൂളിൽ ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് ദിവ്യബലിയർപ്പിച്ചു

മൊസൂൾ: ക്രൈസ്തവർക്കൊപ്പം മുസ്ലീങ്ങളും ദിവ്യബലിയിൽ പങ്കെടുത്തത് ലോകത്തിന് മതസൗഹാർദത്തിനുള്ള ഏറ്റവും വലിയ സന്ദേശമായി. ക്രിസ്മസിനോടനുബന്ധിച്ച് മൊസൂളിലെ സെന്റ് പോൾസ് കത്തീഡ്രല്ലിൽ ബാഗ്ദാദിലെ ചൽദീൻ പാത്രിയാർക്കീസായ ലൂയിസ് സാക്കോ അർപ്പിച്ച ദിവ്യബലിയിലാണ് ക്രൈസ്തവർക്കൊപ്പം മുസ്ലീങ്ങളും...

വരും തലമുറയ്ക്ക് സമാധാനപൂർണ്ണമായി ജീവിക്കാനുള്ള സംസ്‌ക്കാരം വളർത്തണം: സിറിയക് കത്തോലിക്കാ സഭ പാത്രിയർക്കിസ്

അന്ത്യോക്യ: അടുത്ത തലമുറ സമാധാനപൂർണ്ണമായി ജീവിക്കാനും ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുമുള്ള ഒരു സംസ്‌ക്കാരം സിറിയൻ പ്രവിശ്യയിലെ യുവതലമുറയിൽ വളർത്തിയെടുക്കണമെന്ന് സിറിയക് കത്തോലിക്കാ സഭ പാത്രിയർക്കിസ് ഇഗ്‌നേഷ്യസ് എഫ്രേം യൂസഫ് ത്രിദിയൻ. മദ്ധ്യപൂർവ്വദേശത്തും ലോകത്തിന്റെ...

വിശുദ്ധ കുർബാന മോഷണ ശ്രമം: പ്രതികളുടെ മാതാപിതാക്കൾ മാപ്പ് പറഞ്ഞു

ചെമ്പുകടവ്: താമരശ്ശേരി രൂപതയിലെ ചെമ്പുകടവ് സെൻറ് ജോർജ്ജ് ദൈവാലയത്തിൽ നിന്ന് ക്രിസ്മസ് പാതിരാകുർബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ മാതാപിതാക്കൾ മാപ്പ് പറഞ്ഞു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയൂസ് ഇഞ്ചനാനിയെ കണ്ടാണ്...
error: Content is protected !!