പുരാതന ദൈവാലയം തകർക്കാനുള്ള ശ്രമത്തെ എതിർത്ത് ചൈനയിലെ വിശ്വാസികൾ

ബെയ്ജിംഗ്: നഗര വികസനത്തിന്റെ പേരിൽ പുരാതനമായ ദൈവാലയം പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങിയ അധികൃതരുടെ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയിലെ ക്രൈസ്തവർ. ഷാൻഗ്‌സി പ്രവിശ്യയിലെ വാങ്ങ്ഗണിലാണ് സംഭവം. പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് പുനർ...

ബിഷപിനെ ചൈന തടവിലടച്ചു

വെൻഷ്വോ (ചൈന): ചൈനീസ് ഗവൺമെന്റ് മറ്റൊരു ബിഷപ്പിനെക്കൂടി തടവിലാക്കി. കഴിഞ്ഞ മാസം 18-ന് മതകാര്യങ്ങൾക്കായുള്ള ഓഫീസിലേക്ക് വിളിപ്പിച്ച വെൻഷ്വോ ബിഷപ് മോൺ. പീറ്റർ ഷാവോ സുമിനെക്കുറിച്ച് അതിനുശേഷം ഒരുവിവരവുമില്ല. അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചെങ്കിലും അധികൃതർ...

ചൈനയിൽ ദൈവാലയങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

ബെയ്ജിങ്ങ്: ചൈനയിലെ ദൈവാലയങ്ങളിൽ ഗവൺമെന്റ് ബലമായി ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. ദൈവാലയത്തിൽ എത്തുന്ന വിശ്വാസികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ചൈനീസ് ഗവൺമെന്റ് ഏതൊക്കെ വിധത്തിൽ ശ്രമിച്ചിട്ടും ചൈനയിൽ ക്രൈസ്തവ...

വീണ്ടും അത്ഭുതം ചൈന-വത്തിക്കാൻ ധാരണ

ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥന സഫലമാകുന്നു. ഇനിമുതൽ ചൈനയിലെ അധോതലസഭയും ഔദ്യോഗികസഭയും തമ്മിൽ വിഭാഗീയത ഉണ്ടാവില്ല. ഇരു സഭകളുടെയും നിയമങ്ങളിലും അജപാലന ശുശ്രൂഷയിലും ബന്ധത്തിലും ഐക്യം സാധ്യമാകും. ഹോങ്കോംഗ്: ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തിൽ ചൈന-വത്തിക്കാൻ ധാരണയായതായി ഹോങ്കോംഗ്...

ക്രിസ്ത്യാനികൾക്ക് പീഡനപർവ്വം, പീഡന ക്യാമ്പുകൾ തുറക്കുന്നു

ബീജിംഗ്: ക്രൈസ്തവ വിശ്വാസം എങ്ങനെയും ഇല്ലാതാക്കാനുള്ള ശ്രമവുമായി ചൈനീസ് ഗവൺമെന്റ്. അധികാരികൾക്ക് സംശയം തോന്നുന്ന ക്രൈസ്തവർ വ്യാപകമായി അറസ്റ്റു ചെയ്യപ്പെടുകയും കടുത്ത പീഡനങ്ങൾക്കുശേഷം ലേബർ ക്യാമ്പുകളിലേക്ക് അയക്ക പ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ചൈനയിൽ...

ചൈന: ദൈവകരുണയുടെ ജൂബിലവർഷസമാപനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

ഹാൻദാൻ: ദാമിങ്ങിലെ ഔർ ലേഡി ഓഫ് ഗ്രേസസ് ദൈവാലയത്തിൽ ദൈവകരുണയുടെ അസാധാരണ ജൂബിലിവർഷത്തിന്റെ സമാപനദിവ്യബലിയിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. വിശ്വാസികൾക്ക് പുറമെ 110 വൈദികരും 10 സന്യസ്തരും 10 സെമിനാരി വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു....

ചൈനയിൽ ക്രൈസ്തവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ബെയ്ജിംഗ്: ഒരുവശത്ത് വത്തിക്കാനുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും മറുവശത്ത് മതനിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള ചൈനീസ് സർക്കാരിന്റെ തീരുമാനം ചൈനീസ് കത്തോലിക്കരെ ആശങ്കയിലാഴ്ത്തുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നതും എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും കഠിന പിഴ...

സഭയെ നിയന്തിക്കാൻ അണിയറനീക്കം; വത്തിക്കാൻ- ചൈനീസ് ചർച്ച ഉലയും

  ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ചൈനീസ് ഭരണകൂടത്തിന്റെ അണിയറനീക്കം വത്തിക്കാനും ചൈനയുമായി നടത്തുന്ന ചർച്ചയ്ക്ക് വെല്ലുവിളിയാകുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിദേശത്തുനിന്ന് ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന കർശന നിർദേശം ബില്ല്...

അധികാരമേൽക്കേണ്ടിയിരുന്ന ബിഷപ്പിനെ ചൈന തടവിലാക്കി

വെൻഷ്വ: വെൻഷ്വ ബിഷപ്പായിരുന്ന വിൻസെന്റ് ഷു വെയ്ഫാങ്ങ് അന്തരിച്ചതിനെ തുടർന്ന് ബിഷപ്പായി ചുമതലയേൽക്കേണ്ടിയിരുന്ന വത്തിക്കാൻ അംഗീകരിച്ച കോ-അഡ്ജുറ്റർ പീറ്റർ ഷാഒ സുമിനെ ചൈനീസ് അധികാരികൾ അറസ്റ്റ് ചെയ്തു. ബിഷപ് ഷു വെയ്ഫാങ്ങിന്റെ മരണത്തിന്...
error: Content is protected !!