മോചിതനായതിൽ ദൈവത്തിനു നന്ദി: ഫാദർ ടോം ഉഴുന്നാലിൽ.

മസ്‌കത്ത്: ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദിയെന്ന് ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്‌കത്തിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർഥിച്ചവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ...

ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ സർക്കാരിൻറെ...

പത്രോസിന്റെ ജന്മദേശം കണ്ടെത്തിയതായി ഇസ്രായേൽ പുരാവസ്തുഗവേഷകർ

ജറുസലേം: ഗലീലി കടലിന്റെ തീരത്ത് ദശകങ്ങളായി നടക്കുന്ന പുരാവസ്തുഗവേഷണത്തിൽ പത്രോസിന്റെയും അന്ത്രയോസിന്റെയും പീലിപ്പോസിന്റെയും സ്വദേശമായ ജൂലിയാസ് എന്ന പുരാതനനഗരം കണ്ടെത്തിയെന്ന് ഇസ്രായേലി ഗവേഷകർ. കിന്നരറ്റ് അക്കദാമിക്ക് കോളജിന്റെ ഭാഗമായ കിന്നരറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

നിനവേ വീണ്ടും പ്രത്യാശയിലേക്ക്.

ബാഗ്ദാദ്: ഇസ്ലാമിക സ്റ്റേറ്റ്‌സ് ആക്രമണത്തെ തുടർന്ന് കുടിയൊഴിക്കപ്പെട്ട മൂവായിരത്തോളം ക്രൈസ്തവ കുടുംബങ്ങൾ ഈ മാസാവസാനത്തോടെ നിനവേയിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. 'എയിഡ് ടു ചർച്ച് ഇൻ നീഡ്' എന്ന സംഘടന പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്....

സൗഭൈക്യ സന്ദേശവുമായി പാത്രീയാർക്കീസുമാർ

സൗഭൈക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു ലബനനിലെ ദിമാനിൽ ചേർന്ന കത്തോലിക്ക-ഓർത്തഡോക്‌സ് പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാരുടെ കൗൺസിൽ സമാപിച്ചത്. മധ്യപൂർവേഷ്യയുടെ പ്രശ്‌നങ്ങളിൽ അന്തർദ്ദേശിയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇടപെടണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പത്രോസിന്റെ...

വൈദികന്റെ രക്തസാക്ഷിത്വം ചർച്ചയാകുന്നു

ബാഗ്ദാദ്: ഇറാക്കിൽ ഫാ. റഗീദ് അസീസ് ഗാനിയെ അറിയാത്തവരായി ആരുമില്ല. മൊസൂളിൽ ഭീകരവാദികൾ മറ്റു മൂന്ന് പേരോടൊപ്പം വധിച്ച ഫാ. റഗീദിന്റെ ഓർമകൾ ഇറാക്കിലെ സഭയിൽ ഇപ്പോൾ നിറയുകയാണ്. ഇറാക്കിലെ വൈദികരെക്കുറിച്ച് ഈയിടെ...

ഇറാക്കിനെ പുനഃനിർമിക്കാൻ ക്രിസ്തീയ സഭകൾ കൈകോർക്കുന്നു

ബാഗ്ദാദ്: ഇറാക്കിനെ പുനഃനിർമിക്കാൻ ക്രിസ്തീയ സഭകൾ കൈകോർക്കുന്നു. സിറിയൻ കത്തോലിക്ക സഭയുടെയും കൽദായ കത്തോലിക്ക സഭയുടെയും സിറിയൻ ഓർത്തഡോക്‌സ് സഭയുടെയും നേതൃത്വത്തിൽ രൂപീകരിച്ച നിനവേ പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇറാക്കിൽ...

മതസൗഹാർദ്ദത്തിന്റെ സുവർണ ജൂബിലി

ദുബായ്: ദുബായ് സെന്റ് മേരീസ് ദൈവാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ മതസൗഹാർദ്ദത്തിന്റെ ആഘോഷമായിരുന്നു. ദുബായിലെ ഏറ്റവും വലിയ ഇടവകയും ദുബായിലെ രണ്ടാമത്തെ കത്തോലിക്കാ ദൈവാലയവുമാണ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദൈവാലയം. ജൂബിലിയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ...

ഇസ്ലാമിന് മുമ്പ് യുഎ ഇയിൽ ക്രൈസ്തവസാന്നിധ്യം

സിർ ബാനി യാസ്, യു.എ.ഇ: മന്ത്രി ഷിഖാ ലുബ്‌നാ അൽ ക്വാസിമിയും വിവിധ സഭാപ്രതിനിധികളായ 30 ക്രൈസ്തവ നേതാക്കളും അബുദാബിയിലുള്ള സിർ ബാനി യാസ് ദ്വീപിലെ പ്രാചീന ക്രൈസ്തവ ആശ്രമം സന്ദർശിച്ചു. കത്തോലിക്ക...

റാസൽഖൈമ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദൈവാലയം തീർത്ഥാടനകേന്ദ്രമായി

യു.എ.ഇ: റാസൽഖൈമ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദൈവാലയത്തെ പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്തി. ഇതുസംബന്ധിച്ച് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പുറപ്പെടുവിച്ച കല്പന ഇടവക മെത്രാപ്പോലീത്ത...
error: Content is protected !!