ഭാരത സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ

ന്യൂഡൽഹി: ഭാരത സഭക്ക് രണ്ടു പുതിയ മെത്രാൻമാരെ പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി ഫുൾജെൻസ് അലോഷ്യസ് തിഗയെയും അരുണാചൽ പ്രദേശിലെ മിയാവോ രൂപതയുടെ സഹായമെത്രാനായി...

നിഗൂഢ ലക്ഷ്യങ്ങളോടെ ദേശഭക്തി പ്രചരിപ്പിക്കുന്നതിനെതിരെ ബിഷപ്‌സ് കൗൺസിൽ

ഭോപ്പാൽ: നിഗൂഢ ലക്ഷ്യങ്ങളോടെ ദേശഭക്തി പ്രചരിപ്പിക്കാനുള്ള മധ്യപ്രദേശ് ഗവൺമെന്റിന്റെ നീക്കങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി മധ്യപ്രദേശ് കത്തോലിക്ക ബിഷപ്‌സ് കൗൺസിൽ. സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ ഹാജർ രേഖപ്പെടുത്തുന്നതിനായി പേരുവിളിക്കുമ്പോൾ...

ഇനി പ്രാർഥനയുടെ വർഷം…

ന്യൂഡൽഹി: രാജ്യമെമ്പാടും മെയ് മാസം മുതൽ അടുത്ത മെയ് മാസം വരെ പ്രത്യേക മധ്യസ്ഥപ്രാർഥന ശുശ്രൂഷ നടക്കും. കത്തോലിക്ക കരിസ്മാറ്റിക്ക് ശുശ്രൂഷകളെ ഏകോപിപ്പിക്കുന്ന എൻസിസിആർഎസിന്റെ നേതൃത്വത്തിൽ ധ്യാനങ്ങൾ, മധ്യസ്ഥപ്രാർഥന, ഉപവാസപ്രാർഥന, നിത്യാരാധന, ജാഗരണപ്രാർഥനകൾ,...

ബോം ജീസസ് ബസിലിക്ക ഏറ്റെടുക്കാൻ കേന്ദ്ര ഗവൺമെന്റ് നീക്കം

ഗോവ: ഗോവയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഗോവയിലെ ബോം ജീസസ് ബസിലിക്ക ഏറ്റെടുക്കുവാൻ കേന്ദ്ര ഗവൺമെന്റ് നീക്കം. ഫെഡറൽ ഗവൺമെന്റ് ഏറ്റെടുക്കുവാൻ പോകുന്ന ഗോവയിലെ സാംസ്‌ക്കാരിക പ്രാധാന്യമുള്ള ആറ് സ്മാരകങ്ങളുടെ...

മതപരിവർത്തന നിയമം: ക്രിസ്തുവിന്റെ പ്രബോധനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുക ഞങ്ങളുടെ ദൗത്യം: ബിഷപ് ഇഗ്നേഷ്യസ്...

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): ഇന്ത്യയിൽ മതപരിവർത്തനം നിയമം മൂലം നിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേയ്ക്ക് ഉത്തരഖാണ്ഡും. ഇതോടെ മതപരിവർത്തനം കുറ്റകരമക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ സംസ്ഥാനമായി ഇത്. നിർബന്ധിച്ചോ, പ്രലോഭിപ്പിച്ചോ, വഞ്ചനയിലൂടെയോ മതം മാറ്റുന്നത് ശിക്ഷയർഹിക്കുന്ന കുറ്റമായിട്ടാണ്...

നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു

ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്നു പുലർച്ചെ ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയതായിരുന്നു. ഇന്നു പുലർച്ചെ നാഗ്പൂരിലേക്ക്...

വിശുദ്ധ സ്‌തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ – ഭാരത സഭക്ക് പുണ്യ നിമിഷം

പന്തളം: ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകർമം കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്നു. കുർബാനയോടെ ആരംഭിച്ചു. തുടർന്ന്ഇടവകയുടെ മധ്യസ്ഥനായ സ്‌തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠക്ക് തോമസ് മാർ അത്തനാസിയോസ്...

ദൈവസ്‌നേഹത്തിന്റെ സാക്ഷികളായിരിക്കുക: ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്ത്

വെച്ചൂർ: അവരവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ദൈവസ്‌നേഹത്തിന്റെ സാക്ഷികളായിരിക്കുക എന്നതാണ് ഓരോരുത്തരിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് എന്ന് ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്ത് അഭിപ്രായപ്പെട്ടു. വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ്...

സാധാരണക്കാരുടെ മനമറിഞ്ഞ മിഷനറിയുടെ ഓർമകളുമായി ഒഡീഷ സഭ

ഒഡീഷ: ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ തുടച്ചുമാറ്റാനാവാത്തവിധം സ്ഥാനം പിടിച്ച മഹാത്മാരായ വിദേശമിഷനറിമാരിലൊരാളായിരുന്നു ഫാ. മരിയൻ സെലാസെക്. ഫാ. ഡാമിയനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ഇന്നും ഒഡീഷയിലെ സാധാരണക്കാരുടെ ഹൃദയത്തിൽ തുടച്ചുമാറ്റാനാകാതെ നിലകൊള്ളുന്നു. അതിനു...

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ നാമത്തിൽ മ്ധ്യഭാരതത്തിലെ ആദ്യ ദൈവാലയം

ഇൻഡോർ: വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ നാമത്തിലുള്ള ആദ്യദൈവാലയം നിലവിൽവന്നു. നാഗ്പൂർ രൂപതയുടെ ഭാഗമായി മധ്യപ്രദേശിൽ നിലകൊള്ളുന്ന അതിപുരാതന മിഷൻമേഖലയായ ഡാർണി യാലാണ് ദൈവാലയം സ്ഥാപിതമായത്. ഇവിടെ മിഷൻ പ്രവർത്തനം നടത്തുന്ന സന്യസ്തരുടെയും നാഗ്പൂർ...
error: Content is protected !!