ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സെമിനാരി; അവിസ്മരണീയം ഒന്നാം പിറന്നാൾ

പ്രസ്റ്റൺ: ഒന്നാം പിറന്നാളിന്റെ ആഘോഷദിനങ്ങളിൽ കൂടി കടന്നുപോകുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് അവിസ്മരണീയ സമ്മാനം: സ്വന്തം വൈദിക പരിശീലനകേന്ദ്രം 'അമലോത്ഭവ' മൈനർ സെമിനാരി. പ്രസ്റ്റണിലെ സെന്റ് അൽഫോൻസ ഓഫ് ഇമ്മാക്കുലേറ്റ്...

തിരുസഭ സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹം: മാർ ജോസഫ് സ്രാമ്പിക്കൽ

ന്യൂ ടൌൺ (വെയിൽസ് ) . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്ക് രൂപം നൽകാനും കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി സമ്മേളിക്കുന്ന ത്രിദിന ആലോചന യോഗം...

32 കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേർത്തുപിടിച്ചു; ജാനോസ് ബ്രെന്നർ ഇനി ദൈവദാസൻ

ഹംഗറി: കമ്മ്യൂണിസ്റ്റ് ഭീഷണികളെ വകവെയ്ക്കാതെ സുവിശേഷ പ്രഘോഷണം നടത്തി ഒടുവിൽ 32 കുത്തുകളേറ്റ് രക്തസാക്ഷിയായ ഹങ്കേറിയൻ വൈദികൻ ജാനോസ് ബ്രന്നർ ഇനി ദൈവദാസൻ. ഫ്രാൻസിസ് പാപ്പയാണ് കഴിഞ്ഞ ദിവസം ജാനോസിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചത്. 1931...

ക്രൈസ്തവ ദൈവാലയങ്ങൾ ‘ചുവക്കും’; ‘റെഡ് വെനസ്‌ഡേ’ നവംബർ 22 ന്

ലണ്ടൻ: ക്രൈസ്തവർക്കു നേരെയുള്ള മതമർദനങ്ങൾക്ക് ആഗോള ശ്രദ്ധ ലഭിക്കാനും മതപീഡനത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വിശ്വാസവും സഹിഷ്ണുതയും സമൂഹത്തിൽ പ്രചരിപ്പിക്കാനുമായി നവംബർ 22 ന് യു.കെയിലെ ക്രൈസ്തവ ദൈവാലയങ്ങൾ ചുവപ്പു ബുധൻ ആചരിക്കും. എയ്ഡ് റ്റു...

പോൾ ദി അപ്പസ്റ്റോൽ ഓഫ് ക്രൈസ്റ്റ്: വിശുദ്ധ പൗലോസിന്റെ ജീവിതം ചലച്ചിത്രമായി

മാൾട്ട: സാവൂളായിരുന്ന കാലത്ത് ക്രൈസ്തവരെ ക്രൂരമായി പീഢിപ്പിക്കുകയും പിന്നീട് ക്രിസ്തുവിശ്വാസത്താൽ ജ്വലിക്കുകയും ചെയ്ത വി.പൗലോസിന്റെ ജീവിതം ചലച്ചിത്രമായി. 'പോൾ ദി അപ്പസ്റ്റോൽ ഓഫ് ക്രൈസ്റ്റ'് എന്നപേരിൽ ആൻഡ്രൂ ഹയാത്ത് ഒരുക്കിയ ചിത്രത്തിൽ പ്രശസ്ത...

വിമെൻസ് ഫോറത്തിന്റെ ലക്ഷ്യം നവസുവിശേഷവക്ക്കരണം: മാർ ജോസഫ് സ്രാമ്പിക്കൽ

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമെൻസ് ഫോറത്തിന്റെ ലക്ഷ്യമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ. കഴിഞ്ഞ ഞായറാഴ്ച ബെർമിംഗ്ഹാം കാസിൽവേയിലെ സെന്റ് ജെറാൾഡ്‌സ്...

ഗർഭച്ഛിദ്ര നിയമത്തിന് അമ്പതാണ്ട്; ഉയിർക്കണം പ്രോ ലൈഫ് യു.കെ

യു.കെ: 1967 ഒക്ടോബർ 27 ബ്രിട്ടന്റെ ചരിത്രത്തിലെ കറുത്ത ദിനം, ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 'ഗർഭച്ഛിദ്ര നിയമം നോർത്തേൺ അയർലന്റ് ഒഴികെ യു.കെയിലുടനീളം പ്രാബല്യത്തിലായത് അന്നാണ്. മനസാക്ഷി മരവിക്കാത്ത, മനുഷ്യജീവന്റെ വില അറിയാവുന്ന...

ഞായറാഴ്ച അവധി എല്ലാവർക്കും പ്രയോജനകരം: ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി

വാർസോ: ഞായറാഴ്ച ജോലിക്ക് അവധി നൽകുന്നത് കത്തോലിക്കർക്കും, അകത്തോലിക്കർക്കും, അവിശ്വാസികൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് പോസ്‌നാൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി. ഞായറാഴ്ച ജോലിക്കും വ്യാപാരത്തിനും അവധി നൽകണമെന്ന സോളിഡാരിറ്റി ട്രേഡ് യൂണിയൻറെ ആവശ്യത്തിന്...

രക്തസാക്ഷികൾ പ്രത്യാശയും ധൈര്യവും വിശ്വാസവും പകർന്നു നൽകുന്നവർ: കർദിനാൾ ആഞ്ചലോ അമാത്തോ

സ്‌പെയിൻ: ക്രൈസ്തവർക്ക് ഇന്നും വിശ്വാസവും പ്രത്യാശയും ധൈര്യവും പകർന്നുനല്കുന്നവരാണ് രക്തസാക്ഷികളെന്നും ഘാതകർക്കായി പ്രാർത്ഥിച്ച അവർ ക്ഷമയുടെ പാഠം നമുക്ക് പകർന്നു നൽകുന്നുവെന്നും വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ. സ്പാനിഷ് വിപ്ലവകാലത്ത്...

കുടിയേറ്റക്കാർക്കായി ബിഷപ്പ് ജോൺ കിർബി യു.എസ് സന്ദർശിക്കുന്നു.

ഐറിഷ് കുടിയേറ്റക്കാർ, തടവുകാർ, ബോസ്റ്റണിലേയും സാൻഫ്രാൻസിസ്‌കോയിലെയും അവരുടെ പ്രതിനിധികൾ എന്നിവരെ സന്ദർശിക്കാൻ ഐറിഷ് എപ്പിസ്‌കോപ്പൽ കമ്മീഷൻ തലവൻ ബിഷപ്പ് ജോൺ കിർബി യു എസിലേക്ക്. നവംബർ 8 നാണ് 12 ദിനസന്ദർശനത്തിനായി തന്റെ...
error: Content is protected !!