വിശുദ്ധ യൗസേപ്പിതാവ് തലശേരി അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥൻ

തലശേരി അതിരൂപതയുടെ സ്വർഗീയ മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. മാർ വള്ളോപ്പിള്ളി പിതാവിന്റെ മാതൃ ഇടവക ദൈവാലയമായ കുടക്കച്ചിറപള്ളി വിശുദ്ധന്റെ നാമത്തിൽ സമർപ്പിതമാണ്. ബാല്യം മുതൽ മാർ വള്ളോപ്പിള്ളി യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്നു. എല്ലാ...

വിശുദ്ധ യൗസേപ്പിതാവ്-സഭയുടെയും കുടുംബത്തിന്റെയും കാവലാൾ

പൊരുളറിയാത്ത നിരവധി രക്ഷാകര രഹസ്യങ്ങളെ നിശബ്ദനായും നിരന്തരം സമർപ്പിതനായും പിഞ്ചെന്ന യോഗിയായി വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി വിചിന്തനം നടത്തിയത് പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. ഒച്ചയിൽ മുങ്ങിപ്പോകുന്ന സമൂഹത്തിൽ ഒച്ചയുണ്ടാക്കാതെ സൗമ്യമായി, ശാന്തമായി...

വണക്കമാസങ്ങൾ’ വിരൽതുമ്പിലാക്കി ഡോൺ ജോസ്

പുൽപ്പള്ളി: വണക്കമാസ വായനയുടെ സമയമാകുമ്പോൾ ഇനി പുസ്തകം തേടി അലയേണ്ട. വിവിധ വണക്കമാസങ്ങളുടെ മൊബൈൽ ആൻഡ്രോയ്‌സ് ആപ് തയാറാക്കി കൊച്ചുമിടുക്കൻ നമ്മെ കാത്തിരിക്കുന്നു. കബനിഗിരി സെന്റ് മേരീസ് ഇടവകയിലെ ഞൊണ്ടന്മാക്കൽ ഡോൺ ജോസാണ്...

കുഞ്ഞിനെ ദൈവം സൗഖ്യപ്പെടുത്തി നിരീശ്വരവാദിയുടെ മനംമാറ്റം ലോകശ്രദ്ധനേടുന്നു

ഓസ്‌ടേലിയ: ദൈവം ഓരോരുത്തരേയും തേടിയെത്തുന്നത് വ്യത്യസ്തമായ രീതികളിലാണ്. സമീപസ്ഥനായ ദെവത്തെ കണ്ടറിയാനും സ്പർശിച്ചറിയാനും ഭാഗ്യം ലഭിക്കുന്നവർ ഭാഗ്യവാൻമാർ. എന്നാൽ, ദൈവം ഇല്ല എന്ന് ജീവിതകാലം മുഴുവൻ വിശ്വസിക്കുകയും ഒരു ദിവസം ഇരുണ്ട് വെളുത്തപ്പോഴത്തേക്കും...

തീരത്തിന്റെ മനമറിഞ്ഞ ഇടയൻ

ഓഖി ദുരന്തത്തിൽ ചെല്ലാനം ഭാഗത്തുള്ളവർക്ക് ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ കഴിയുന്ന വിധത്തിൽ അവർക്ക് സാമ്പത്തികസഹായം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ പിന്തുണ...

തീരദേശം ഭരണതലത്തിൽ വേണ്ടവിധം പ്രതിനിധീകരിക്കപ്പെടുന്നില്ല: ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ.

വിശുദ്ധീകരിക്കപ്പെട്ട അല്മായ സമൂഹമാണ് തന്റെ ലക്ഷ്യമെന്ന് ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. ''എല്ലാ പ്രശ്‌നങ്ങളുടെ മധ്യത്തിലും കൊടുങ്കാറ്റിലും ആത്മീയത വിരിയിക്കാൻ അല്മായ സമൂഹത്തിനു സാധിക്കും. അല്മായർ ഇല്ലാതെ സഭയ്ക്ക്...

എല്ലാ മാർപാപ്പമാരും അനുവിന്റെ തൂലികയിലുണ്ട്.

വിശുദ്ധ പത്രോസ് മുതൽ ഫ്രാൻസിസ് മാർപ്പാപ്പ വരെയുള്ള 266 മാർപാപ്പമാരുടെ ചിത്രങ്ങൾ വരച്ച് പ്ലസ് വൺ വിദ്യാർത്ഥിനി വിസ്മയമാകുന്നു. കോട്ടയം ചെങ്ങളം തടത്തിൽ അനു അൽഫോൻസ് ജേക്കബ് (17) എന്ന കൗമാരക്കാരിയാണ് നാട്ടുകാർക്ക്...

എഴുത്തുമേശയ്ക്കരികിൽ…

അഗളിയിലെ കടുക്മണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 15 വർഷമായി ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിലാണ് കുറുംബ വിഭാഗത്തിൽപ്പെട്ട മധു താമസിക്കുന്നത്. വിശപ്പുമായി നാട്ടിലെത്തിയ മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ...

സുവിശേഷവും സമ്പത്തും

''എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിതന്നത് എന്ന് ഹൃദയത്തിൽ നിങ്ങൾ പറയരുത്. സമ്പത്ത് നേടാൻ അവിടുന്നാണ് നിങ്ങൾക്ക് ശക്തി തരുന്നത്.''(നിയ. 8 :17-18.) മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയുടെ പടവുകളിൽ ഏറ്റവും...

കൊളോസിയം വീണ്ടും ചുവപ്പണിയുമ്പോൾ…

ബൊക്കോ ഹറാം എന്ന കൊടുംഭീകരരുടെ തടവിൽ രണ്ടുവർഷം പീഡനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയിട്ടും വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച റെബേക്ക ബിട്രസ് കുരിശിന്റെ വഴിയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ്. 2014-ലാണ് ബോക്കോ ഹറാം തീവ്രവാദികൾ റെബേക്കയും ഭർത്താവും...
error: Content is protected !!