യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് പുരസ്‌കാരം സിസ്റ്റർ മരിയ എലോനയ്ക്ക്

വാഷിങ്ടൺ: ആഫ്രിക്കയിലെ യുദ്ധം തകർത്ത പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്ത കന്യാസ്ത്രീക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് പുരസ്‌കാരം ലഭിച്ചു. മരിയ എലോന എന്ന ഇറ്റാലിയൻ കന്യാസ്ത്രിയാണ് അവാർഡിന് അർഹയായത്....

ലാസ് വേഗസ് വെടിവെയ്പ്പ്‌: ജൊനാഥന്റെ ചങ്കൂറ്റം രക്ഷിച്ചത് 30 ജീവൻ

ലാസ് വേഗസ്: ഇന്നലെ വരെ കാലിഫോർണിയയിലെ വെറും കോപ്പിയർമെഷീൻ റിപ്പയറായിരുന്ന ജൊനാഥൻസ്മിത്ത് ഇന്ന് ലാസ് വേഗസ് നിവാസികളുടെ വീരപുരുഷനാണ്. 58 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലാസ് വേഗസ്  വെടിവെയ്പ്പിൽ...

ദൈവപദ്ധതി നിറവേറാൻ പ്രതീക്ഷയോടെ കാത്തിരിക്കണം :ടിം ടെബോ

വാഷിംഗ്ടൺ: നമ്മുടെ ജീവിതത്തിൽ ദൈവിക പദ്ധതികൾ നിറവേറുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കണമെന്ന് മുൻ അമേരിക്കൻ ഫുട്‌ബോൾ ടീം താരം ടിം ടെബോ. അലബാമ ഹൈസ്‌കൂളിൽ പതിനാലായിരത്തോളം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനയിലൂടെ മാത്രമെ തീരുമാനമെടുക്കാവൂ...

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് ഷിക്കാഗോയിൽ

വാഷിംഗ്ടൺ: പാവങ്ങളുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെട്ട കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി ഷിക്കാഗോ അതിരൂപത ദൈവാലയത്തിൽ സ്ഥാപിക്കുന്നു. സെപ്റ്റംബർ അഞ്ചിന് മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഒരു...

ഫ്രാൻസിസ് പാപ്പ സെപ്തംബർ ആറ് മുതൽ കൊളംബിയ സന്ദർശിക്കും

കൊളംബിയ: "ആദ്യപടി നമുക്കെടുക്കാം" എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ പതിറ്റാണ്ടുകളായി ആഭ്യന്തര കലാപം കൊടുമ്പിരി കൊള്ളുന്ന തെക്കേ അമേരിക്കയിലെ കൊളംബിയ സന്ദർശിക്കും. സെപ്തംബർ ആറ് മുതലാണ് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി പാപ്പ കൊളംബിയ...

ഭൂതം, പ്രേതം, മരിച്ചുപോയവരുടെ ശല്യം: എന്താണ് യാഥാർത്ഥ്യം?

പ്രേതം, ഭൂതം, മരിച്ചുപോയവരുടെ ആത്മാവിന്റെ ശല്യം. ആധുനിക ടെലിവിഷൻ ഷോകളിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിൽ ഒന്നാം സ്ഥാനം നേടുന്നവയുടെ പ്രമേയങ്ങളാണിവ. എബിസി ടെലിവിഷൻ ചാനലിലെ വളരെ ജനപ്രീതിയാർജിച്ച ഷോയാണ് 'റിസറക്ഷൻ'. ജേക്കബ് എന്ന എട്ടുവയസ്സുകാരൻ...

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന ചില ‘രോഗലക്ഷണങ്ങൾ’!

അറിവാകാത്ത കുഞ്ഞുങ്ങൾ നിങ്ങളുടെ ഫോൺ എടുത്തെറിയുന്ന സ്വഭാവം കാണിക്കാറുണ്ടോ? നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധ ക്ഷണിക്കാനായി അധികമായി കരയുന്നുണ്ടോ? ഫോൺ വിളിക്കുമ്പോൾ അകാരണമായി വഴക്കുണ്ടാക്കാറുണ്ടോ? എങ്കിൽ, നിഷ്‌കളങ്കരായ അവർ പറയാതെ പറയുന്ന ചില...

വിശുദ്ധ ബൈബിൾ തൊട്ട് സത്യ പ്രതിജ്ഞ ചെയ്ത അമേരിക്കൻ പ്രസിഡന്റുമാർ

ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് വകുപ്പൊന്നും അമേരിക്കൻ ഭരണഘടനയിലില്ല. പക്ഷേ, ജോർജ് വാഷിംഗ്ടൺമുതൽ ഡൊണാൾ ട്രംപ് വരെയുള്ള 45 പ്രസിഡന്റുമാരിൽ നാല് പേർ ഒഴികെയുള്ളവർ അധികാരമേറ്റത് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ്....

ആടുകളെ വിട്ട് ഓടിപ്പോകാത്ത ഇടയൻ

''ഫാദർ, അവർ അങ്ങയെത്തേടിയാണ് വന്നത്.'' ഇങ്ങനെയാണ് ഫാ. സ്റ്റാൻലി ഫ്രാൻസിസ് അവസാനമായിത്. ഗ്വാട്ടിമാലയിലെ മിഷൻ സ്റ്റേഷനിൽ താമസിച്ചിരുന്നവരെ ഗൺപോയിന്റിൽ നിർത്തിയശേഷമാണ് അക്രമികൾ ഫാ. സ്റ്റാൻലിയുടെ അടുത്തേക്ക് പോയത്. അദ്ദേഹം അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു. അന്ന്...

ദൈവം തിരഞ്ഞെടുത്ത ‘പാമരൻ’

ദൈവവിളി തിരിച്ചറിഞ്ഞ് സന്യാസിയാകണമെന്ന അഭിവാഞ്ഛയോടെ ഒരു യുവാവ് സന്യാസസഭാധികൃതരുടെ മുന്നിലെത്തി. 'നോത്രെദാം' കോളജ് ഉൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്ന ആ സഭയിൽ പ്രവേശനം തേടിയെത്തിയ ആ വിദ്യാവിഹീനന് എന്തുസ്ഥാനം കൊടുക്കും? പലവട്ടം...
error: Content is protected !!