ഹാലോവീൻ ഡേ പൈശാചികാഘോഷം; സാത്താൻ സേവ നമുക്കുവേണ്ട

വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശാച്ത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് 'ഹാലോവീൻ ദിനം.' പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും മത്തങ്ങകൊണ്ട്...
video

300 വർഷത്തിനു ശേഷവും ചിമ്മുന്ന കണ്ണുകൾ….

മെക്‌സിക്കോ: 300 വർഷം പഴക്കമുള്ള മൃതശരീരത്തിന്റെ കണ്ണ് ചിമ്മിയ വീഡിയോ ഫേസ്ബുക്കിൽ ഇതിനോടകം കണ്ടത് 10 ലക്ഷത്തോളം ജനങ്ങൾ. മെക്‌സിക്കോയിലെ ഗ്വാഡലാർജാ കത്തീഡ്രലലിലെത്തിയ സന്ദർശകൻ പകർത്തിയ വീഡിയോയിലാണ് സാന്താ ഇനൊസെൻഷ്യാ എന്ന പെൺകുട്ടിയുടെ...

മിഷൻ കാനഡ: ലക്ഷ്യം ‘സീറോ ടു ഹീറോ’

ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ജനം തയാറാകുമോ; ഇംഗ്ലീഷ് ദൈവാലയങ്ങൾ നിരവധിയുള്ളപ്പോൾ പുതിയ എക്‌സാർ ക്കേറ്റിനോടുള്ള അവരുടെ പ്രതികരണമെന്താകും; സീറോ മലബാർ വിശ്വാസീസമൂഹത്തിനു ലഭിച്ച പുതിയ സംവിധാനത്തെ എങ്ങനെയാകും ഇംഗ്ലീഷ്...

വെല്ലുവിളിയായ് കോടതി വിധികൾ; നേരിടാനൊരുങ്ങി സഭാനേതൃത്വം

വാഷിംഗ്ടൺ: വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് കത്തോലിക്കാസഭ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം, കുടിയേറ്റക്കാരുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ വിവിധ കോടതികളിൽനിന്നുണ്ടായ വിധിപ്രഖ്യാപനങ്ങൾ സഭയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായ് ബാധിക്കുന്നുവെന്ന നിരീക്ഷണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ,  സഭാനേതൃത്വം...

ദൈവം ശാലോമിനെ ശക്തമായി ഉപയോഗിക്കുന്നതിനെയോർത്ത് അഭിമാനിക്കുന്നു: കർദ്ദിനാൾ ക്ലീമിസ്

ന്യൂയോർക്ക്: ന്യൂയോർക്ക് മിഷൻ ഫയർ പ്രോഗ്രാമിന് ഉജ്ജ്വല തുടക്കം. സീറോമലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ...

അമ്മയുടെ കാരുണ്യം ഞങ്ങളെ ദൈവത്തിലേക്ക് നയിച്ചു.

ചിലി: പാരാമെഡിക്കായി ജോലി ചെയ്തിരുന്ന കാലത്താണ് റോസാ സിൽവാ ഗർഭിണിയാകുന്നത്. അതുകൊണ്ടുതന്നെ അൾട്രാസൗണ്ട് സ്‌കാനിംഗിൽ കുട്ടിയിൽ ചില വൈകല്യങ്ങൾ കണ്ടപ്പോൾ അത് എക്‌സറേ തരംഗങ്ങളോടുള്ള 'എക്‌സ്‌പോഷറിന്റെ' പരിണിതഫലമാണെന്നായിരുന്നു ഡോക്ടറിന്റെ നിഗമനം. കുട്ടിക്ക് വൈകല്യങ്ങളുണ്ടാകാമെന്നും...

ആകാശത്ത് കണ്ട ക്രൂശിത രൂപം വീണ്ടും അനുസ്മരിക്കപ്പെടുന്നു

മെക്‌സിക്കോ: കരുണയുടെ ഈ വർഷത്തിൽ കരുണയുടെ അത്ഭുതം എന്നറിയപ്പെടുന്ന മെക്‌സിക്കോയിലെ ഒക്ടലേൻ അത്ഭുതത്തെ സഭ വീണ്ടും അനുസ്മരിക്കന്നു. 1847 ഒക്‌ടോബർ മൂന്നിനായിരുന്നു മെക്‌സിക്കോയിലെ ഒക്ടാലൻ എന്ന സ്ഥലത്ത് വാനവിതാനത്തിൽ ക്രിസ്തുവിന്റെ രൂപം അര മണിക്കൂറോളം...

ദൈവസ്‌നേഹാഗ്‌നിയിൽ ജ്വലിച്ച വചനപ്രഘോഷകൻ

'നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' (മർക്കോ. 16:15) എന്നത് യേശു സ്വർഗാരോഹണത്തിനുമുമ്പ് തന്റെ ശിഷ്യർക്കു നൽകിയ പ്രേഷിതദൗത്യമായിരുന്നു. ഈ ദൗത്യം ലോകാവസാനംവരെ തുടരുവാൻ ഓരോ കാലഘട്ടത്തിലും ദൈവം ചില...

‘ഡിവൈൻ മേഴ്‌സി അത്ഭുതം’: വത്തിക്കാൻ സംഘം വരും?

കരുണയുടെ ഞായറാഴ്ച യു.എസിൽ അത്ഭുത പ്രതിഭാസം സൗത്ത് കരോലിന : കരുണയുടെ ഞായറാഴ്ചയിൽ സംഘടിപ്പിച്ച പ്രദക്ഷിണമധ്യേ 'ഡിവൈൻ മേഴ്‌സി' രൂപത്തിലേക്ക് ആകാശത്തുനിന്ന് പ്രകാശരശ്മി പതിക്കുന്ന അത്ഭുതചിത്രം പുറത്തുവന്നതോടെ സൗത്ത് കരോലിനയിലെ കത്തോലിക്കാവിശ്വാസികൾ അക്ഷമയോടെ കാത്തിരിക്കുകയാണ്: അത്ഭുത...

വിശ്വാസം കൈവിടാത്ത അഞ്ചു സെലിബ്രിറ്റികൾ

ന്യൂയോർക്ക്: ദൈവവിശ്വാസം പോരായ്മയായി കരുതുകയും ക്രൈ സ്തവ വിശ്വാസിയായി എന്ന കാരണത്താൽ സമൂഹത്തിൽ ഭ്രഷ്ട് കൽപിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിൽ തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഏറ്റുപറയുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഏതാനും സെലിബ്രിറ്റികളുണ്ട് ഹോളിവുഡിൽ....
error: Content is protected !!