ഉത്തര കൊറിയയിൽ സഭ വളരുന്നു

ഉത്തര കൊറിയ: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കിരാതമായ പീഡനങ്ങൾ പെരുകുമ്പോഴും നോർത്ത് കൊറിയയിലെ അണ്ടർ ഗ്രൗണ്ട് ക്രൈസ്തവസമൂഹം വളർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും...

പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു

ധാക്ക: സമാധാന സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. നവംബർ 30 മുതൽ ഡിസംബർ 2 വരെ ബംഗ്ലാദേശിൽ സന്ദർശനം നടത്തുന്ന പാപ്പ മത മേലധ്യക്ഷൻമാരുമായും രാഷ്ട്രീയനേതാക്കളുമായും കൂടിക്കാഴ്ച നടത്തും....

പീഡനങ്ങൾ വളമാക്കി ചൈനീസ് സഭ

1966 മുതൽ 1976 വരെയുള്ള കാലഘട്ടത്തിലാണ് ചൈനയിൽ സാംസ്‌കാരിക വിപ്ലവം അരങ്ങേറിയത്. മാവോ സെദോങ്ങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായിരുന്ന കാലത്ത് ആരംഭിച്ച ഈ മുന്നേറ്റം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചൈനയിലുടനീളം വ്യാപിപ്പിക്കാനാണ് ശ്രമിച്ചത്....

ഇറാക്ക് വീണ്ടും യുദ്ധഭീഷണിയിലോ?

ഇറാക്കിലെ യുദ്ധക്കെടുതികളിൽ സഹായഹസ്തവുമായി വന്ന സന്നദ്ധ സംഘടനകളിൽ ഒന്നാണ് ക്രൈസ്തവ സംഘടനയായ ജർമ്മനിയിലെ ചർച്ച് ഇൻ നീഡ്. 'ആവശ്യങ്ങളിലെ സഭ' എന്ന് പേര് അർത്ഥമാക്കുന്നതുപോലെ, ലോകത്തിന്റെ നാനാഭാഗങ്ങളിലും ആപത്ഘട്ടങ്ങളിലും ആവശ്യങ്ങളിലും സഹായഹസ്തം നീട്ടുന്ന...

രാജസ്ഥാനിലേക്ക് ഒരു തുറന്ന ജയിൽ

രാജസ്ഥാനിൽ സ്ത്രീ തടവുകാർക്കായി തുറന്ന ജയിലുകൾ ആരംഭിക്കാൻ ഗവൺമെന്റ് തീരുമാനിച്ചത് അടുത്ത കാലത്താണ്. രാജസ്ഥാനിലെ മുൻ ജയിൽ ഡിജിപി രാധാ ഖാന്ത് സക്‌സേന ആ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത് അജ്മീരിലെ മിഷൻ...

ഗായത്രിയിൽനിന്നും സിസ്റ്റർ ജിസ് മേരിയിലേക്ക്

ദൈവം തൊടാത്തതായി ആരുണ്ട് ഭൂമിയിൽ? കരംകൊണ്ട് ആദത്തെ മെനഞ്ഞ കാലം മുതൽ അവിടുന്ന് മനുഷ്യനെ സ്പർശിച്ചുകൊണ്ടേയിരിക്കുന്നു. അവന്റെ കരതാരിലാണ് സൃഷ്ടി മുഴുവനും എന്ന ചിന്ത കുളിർമയേകുന്നതാണ്. ഓരോ വ്യക്തിക്കുമുണ്ടാകും ദൈവസ്പർശത്തിന്റെ വേറിട്ട കഥകൾ...

ദൈവത്തിന്റെ സ്വന്തം നോവലിസ്റ്റ്

ശസ്തിയുടെ നടുവിൽ നില്ക്കുമ്പോഴായിരുന്നു ടെറി ബ്ലാക്ക്‌സ്റ്റോക്കിന്റെ പ്രഖ്യാപനം ഉണ്ടായത്. ഇനിയുള്ള കാലം താൻ തൂലിക ചലിപ്പിക്കുന്നത് വായനക്കാരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനുമാത്രമായിരിക്കും. അമേരിക്കൻ സാഹിത്യലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നത്. പ്രണയനോവലുകൾ എഴുതുന്നതിൽ അസാമാന്യമായ മികവായിരുന്നു ഈ...

അരുണാചലിലലെ അനുഭവങ്ങൾ

ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മിഷൻപ്രദേശങ്ങളുടെ പട്ടികയിലാണ് മിയാവ് രൂപതയുടെ സ്ഥാനം. എന്നാൽ ഏറ്റവുമധികം മിഷൻ പ്രവർത്തനങ്ങൾ നടക്കുന്ന, വികസിക്കുന്ന രൂപതയാണ് മിയാവ് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യകാലങ്ങളിലെ എതിർപ്പും അപകടകരമായ സാഹചര്യങ്ങളും കത്തോലിക്കാ...

ഗ്രീക്ക് കത്തോലിക്കാസഭയുടെ പുതിയ പാത്രിയാർക്കീസ് ദമാസ്‌ക്കസിൽനിന്ന്

ലെബനോൻ: മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ദമാസ്‌കസ് രൂപതാ പാത്രിയാർക്കീസ് വികാരിയായിരുന്ന ബിഷപ്പ് ജോസഫ് അബ്‌സി  സഭയുടെ പുതിയ പാത്രിയാർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസായിരിന്ന ഗ്രിഗറി ലാഹം മൂന്നാമൻ...

ജർമ്മനിയിലെ മദർ തെരേസാ

ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) കണ്ണിലെ കരടാണ് സിസ്റ്റർ എത്തൂനെ ദോഗാൻ. അവരുടെ ഭീകരതയുടെ മുഖമാണ് സിസ്റ്റർ ദോഗാൻ ലോകത്തിന് മുമ്പിൽ വരച്ചുകാണിക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം ഭീഷണികളും സിസ്റ്ററിന് ലഭിച്ചുകഴിഞ്ഞു. ഏതാണ്ട് എട്ടു ഭാഷകളിൽ...
error: Content is protected !!