കാരുണ്യം എങ്ങും നിറയണം; ഭവനപദ്ധതി തുടരണം

കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവമായുള്ള അഭിമുഖം കൊല്ലം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ലത്തീൻ കത്തോലിക്ക ഇടവകയെ ഹരിതസൗഹൃദ ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങ്.വേദിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക...

ഇത്തിരി നേരം ഒത്തിരിക്കാര്യം

കരിസ്മാറ്റിക് നവീകരണാനുഭവത്തിലെത്തിയ യുവാവിന് ഒരാഗ്രഹം. യുവജനങ്ങൾക്കുവേണ്ടി നവമാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കണം. പക്ഷേ കാമറയില്ല, ഷൂട്ട് ചെയ്യാൻ സ്റ്റുഡിയോയും ഇല്ല, വീഡിയോ പ്രൊഡക്ഷനെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യം. മനസ്സിലുദിച്ച ആഗ്രഹം ദൈവാത്മാവിന്റെ പ്രചോദനമെന്ന് ബോധ്യപ്പെട്ട ആ...

കൂരിരുട്ടിൽ തെളിഞ്ഞ നക്ഷത്രം

വൻ ബിസിനസ് സാമ്രാജ്യത്തിലെ അധിപനായിരുന്നു ഒരിക്കൽ ജോയി കല്ലൂക്കാരൻ. എന്നാൽ ദൈവാത്മാവിന്റെ പ്രേരണയിൽ അദേഹം അതെല്ലാം ഉപേക്ഷിച്ചു. ഇന്ന് അദേഹം ക്രിസ്തുവിന് വേണ്ടി ആത്മാക്കളെ നേടാൻ കരുത്തുറ്റൊരു സിനിമയുമായി നാട് ചുറ്റുകയാണ്... വർഷങ്ങൾക്ക് മുമ്പ്...

ദിവ്യതാരകം കൺതുറന്ന നാൾ!

തിരുപ്പിറവിയുടെ മധുരസംഗീതം അലയടിക്കുന്ന ക്രിസ്മസ് നാളുകളിൽ, പതിവുപോലെ പ്രധാന സിനിമാ തിയറ്ററുകളെല്ലാം പുത്തൻ പടങ്ങളുടെ റിലീസിംഗിന് തയ്യാറെടുക്കുകയാവണം. എന്നാൽ അങ്ങകലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലുള്ള ഏറ്റവും വലിയ നഗരമായ സിയാറ്റിലിൽ (Seattle) തന്റെ...

കണ്ണീർ നനവുള്ള താരകം

വിധവകളായ അമ്മമാർക്ക് ആരുടെ മുഖഛായയാണ്? പരിശുദ്ധ കന്യകാമറിയത്തിന്റേതെന്ന് ഏതൊരു കത്തോലിക്കനും നിസംശയം പറയാനാകണം. ബത്‌ലഹെമിലെ പുൽക്കൂട്ടിൽ ജോസഫിന്റെ ഓരം ചേർന്ന് ഉണ്ണിയെ താലോചിച്ച മാതാവറിഞ്ഞുവോ തനിക്കുമുമ്പേ ദൈവകുമാരന്റെ വളർത്തുപിതാവായ ജോസഫ് വിടവാങ്ങുമെന്ന്? ജീവിതയാത്രകളിൽ...

കാറ്റിലുലയുന്ന നക്ഷത്രവിളക്കുകൾ

അസാധാരണമായൊരു ലേഖനങ്ങളാണ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്. വിധവകളുടെ ജീവിതപ്രശ്‌നങ്ങൾക്കാണ് ഈ ലേഖനങ്ങൾ പ്രാധാന്യം കൊടുത്തിരിക്കുന്നത്. നമ്മളാരും ശ്രദ്ധിക്കാത്ത വിഷയമാണിത്. നമ്മൾ മനസിലാക്കിയതിലും വലുതാണ് വിധവകളുടെ എണ്ണവും അവർ നേരിടുന്ന പ്രശ്‌നങ്ങളും. ലോകത്ത് 25 കോടിയോളം...

കണ്ണീരിന് പിന്നിലെ പുഞ്ചിരി

അങ്കമാലി, ചമ്പന്നൂർ റീത്താപള്ളി ഇടവകാംഗം കാച്ചപ്പിള്ളി സിസിലി തോമസിന്റെ അനുഭവം കേൾക്കുക: ''14 വർഷം മാത്രമാണ് ഭർത്താവിനോടൊപ്പം ജീവിക്കുവാൻ ദൈവം എന്നെ അനുവദിച്ചത്. ഞങ്ങൾ തമ്മിൽ നല്ല സ്‌നേഹത്തിലും ഐക്യത്തിലുമായിരുന്നു. കരളിനുണ്ടായ അസുഖം...

വിധവകളേ, നിങ്ങൾക്കൊരു പ്രത്യാശാദൂത്…

തെല്ലും പരിഗണിക്കപ്പെടാതെയും ചർച്ചചെയ്യപ്പെടാതെയും സഭയിലും പൊതു സമൂഹത്തിലും ഒതുങ്ങി കഴിയുന്ന വിഭാഗമാണ് വിധവകളായ സ്ത്രീകൾ. അതിനാൽ നാം അവരെ മനസിലാക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൈധവ്യം സംഭവിക്കുന്നത് ഏതു പ്രായത്തിലുമാകാം. എന്നാൽ യുവതികളായ വിധവകൾ ആകസ്മികമായി...

പ്രത്യാശയുടെ സങ്കീർത്തനങ്ങൾ

''തൃശൂർ ലൂർദ് കത്തീഡ്രൽ ഇടവകാംഗമായ സൂസൻ ഡേവീസ് വളർന്നത് കുന്നത്തങ്ങാടിയിലാണ്. പത്തു സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നും ദൈവാലയത്തിൽ പോയിരുന്നതിനാലാകണം ഒരു സന്യാസിനിയാവാനാണ് സൂസൻ ബാല്യത്തിലെല്ലാം ആഗ്രഹിച്ചത്. എന്നാൽ സഹോദരങ്ങളെ ല്ലാം...

ആ ചിറകിൻ കീഴിൽ

ജീവിതത്തിൽ ധാരാളം പ്രതികൂലങ്ങളിലൂടെയാണ് ഞാ ൻ കടന്നുപോയത്. 2000 ഡിസംബർ ഒമ്പതിനായിരുന്നു എന്റെ ജീവിതപങ്കാളിയെ ദൈവം തിരികെ വിളിക്കുന്നത്. അക്കാലത്ത് കടുത്ത ഏകാന്തതയുടെ അനുഭവത്തിലൂടെയാണ് കടന്നുപോയതെങ്കിലും ദൈവത്തിലാശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് എനിക്ക് ശക്തമായ...
error: Content is protected !!