ഇനി മൈക്കും ഗൗണുമില്ല പകരം ‘മൈഗോഡ്’ മാത്രം

വെസ്റ്റ് ബെൽഫാസ്റ്റ്: ഇനി മൈക്കും ഗൗണുമില്ല പകരം 'മൈ ഗോഡ് മാത്രം'. കോടതിയിൽ നീതിയുടെ ശബ്ദമായ പ്രശസ്ത അഭിഭാഷക എലൈൻ കെല്ലിയും ബിബിസിയിലെ മുൻ മാധ്യമപ്രവർത്തക മാർട്ടിന പർഡിയും പ്രഥമ വ്രതവാഗ്ദാനം നടത്തി....

അൽബേനിയയിലെ ജീവിക്കുന്ന രക്തസാക്ഷി

ഞാൻ ഒരു പാവം വൈദികനാണ്, ക്രിസ്തുമാത്രമാണ് എന്റെ ഏക സമ്പത്ത്...'' അഭിഷിക്ത ജീവിതത്തിന്റെ അധികഭാഗവും ജയിലറയിൽ പീഡനം സഹിച്ച് കഴിഞ്ഞ കർദിനാൾ ട്രോഷാനിയ സിമോണിയുടേതാണ് ഈ വാക്കുകൾ. പലപ്രവശ്യം വെടിവെച്ചുകൊല്ലാൻ വിധിക്കപ്പെട്ടുവെങ്കിലും ദൈവം...

വലിയ കുടുംബം സംതൃപ്ത കുടുംബം

ലോകം അത്ഭുതത്തോടെയാണ് ഇക്കഴിഞ്ഞ മാർച്ച് ആറിന് ഇൻസ്റ്റഗ്രാമിൽ വന്ന ആ കുറിപ്പ് വായിച്ചത്. ''ദൈവം നമ്മുടെ പിതാവാണ്. എങ്കിലും അവിടുത്തെ പ്രവൃത്തികളുടെ അർത്ഥം ചില സമയങ്ങളിൽ നമുക്ക് മനസിലാകില്ല. ഒരു മണിക്കൂർമുമ്പ് ചേമാ...

വെസ്റ്റ്മിൻസ്റ്റർ അതിരൂപത മുൻ ആർച്ച്ബിഷപ്പ് കർദ്ദിനാൾ കോർമക് മർഫി ഒ കോണോർ ദിവംഗതനായി

ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ആർച്ച് ബിഷപ്പും കാത്തലിക് അന്താരാഷ്ട്ര എക്യുമെനിക്കൽ കമ്മീഷൻ സഹചെയർമാനുമായിരുന്ന കർദ്ദിനാൾ കോർമക് മർഫി ഒ കോണോർ (85) ദിവംഗതനായി. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന...

ഗ്രനേഡിൽനിന്നും കുട്ടികളെ രക്ഷിച്ച ബ്രദർ റിച്ചി

സഹോദരങ്ങൾക്കുവേണ്ടി ജീവൻ ബലികഴിക്കാൻ മടിയില്ലാത്തവരാണ് ക്രൈസ്തവരെന്ന് ലോകത്തെ ഒരിക്കൽകൂടി ബോധ്യപ്പെടുത്തുകയായിരുന്നു ഫിലിപ്പീൻസുകാരനായ ജെസ്യൂട്ട് ബ്രദർ റിച്ചി ഫെർണാണ്ടോ. അത് സ്വന്തം ജീവിതംകൊണ്ടാണെന്നുമാത്രം. കംബോഡിയായിൽവച്ച് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച 26...

മനഃസാക്ഷിക്ക് വില കൽപ്പിച്ച സൈനികൻ ഇനി അൾത്താരയിൽ

വത്തിക്കാൻ സിറ്റി: ഹിറ്റ്‌ലറിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ദൈവനാമത്തിൽ എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ജോസഫ് മെയർ നസറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജർമൻ സൈന്യത്തിൽ സേവനത്തിനായി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ഹിറ്റ്‌ലറിനോട് വിധേയത്വം...

ഇനി ഫാത്തിമാവർഷം!

ഫാത്തിമാ നാഥയ്ക്ക് '100ാം പിറന്നാൾ' * ഫ്രാൻസിസ് പാപ്പ ഫാത്തിമയിലെത്തും * ദണ്ഡവിമോചനത്തിന് മൂന്ന് നിർദേശങ്ങൾ പോർച്ചുഗൽ: പരിശുദ്ധ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷം 'ഫാത്തിമാവർഷാചരണ'മായി മാറും! ആഗോളതലത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫാത്തിമാ...

ന്യൂസിലണ്ട് സീറോ മലബാർ വിശ്വാസ സമൂഹം വിശ്വാസ വളർച്ചയുടെ പാതയിൽ

ന്യൂസിലണ്ട്: മാതൃദേശത്തു നിന്ന് ഏകദേശം ഒരു പകൽ ദൂരെ, ഓരോ ദിവസവും ഭൂമിയിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ പതിയുന്ന ന്യൂസിലാണ്ടിലെ ജനസമൂഹത്തിന്റെ മദ്ധ്യത്തിൽ, വിദ്യാഭ്യാസം തേടിയും ജോലി തേടിയും എത്തിയ സീറോ മലബാർ...

വിശ്വാസത്തിന് ഉറച്ച സാക്ഷ്യമായി’തിത്തിരാംഗി’ സമൂഹം

ന്യൂസിലണ്ടിലെ കത്തോലിക്കാ മതവിശ്വാസികളുടെ ഇടയിൽ വ്യത്യസ്തമായ ജീവിത ശൈലിയിലും പഴയ പാരമ്പര്യത്തിലും ഉറച്ചു നിൽക്കുന്നൊരു കൂട്ടരുണ്ട് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സഭയിൽ ഏറെ മാറ്റങ്ങൾ വന്നല്ലൊ. കൂടുതൽ സൗകര്യങ്ങളും പുതിയ ക്രമീകരണങ്ങളും ഇതിന്റെ...

കർദിനാൾ മാർ ആലഞ്ചേരി റോമിൽ

ഗ്രേറ്റ് ബ്രിട്ടൺ: സീറോ മലബാർ രൂപതയിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന അജപാലന സന്ദർശനങ്ങൾ പൂർത്തിയാക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാർ ആലഞ്ചേരി കമ്മീഷൻ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ...
error: Content is protected !!