മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് ദൈവവേലയിൽ ആറു പതിറ്റാണ്ടിന്റെ ചെറുപ്പം

തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത വൈദിക ശുശ്രൂഷയിൽ അറുപതു വർഷം പിന്നിട്ടു. ദൈവവിളിയുടെ മഹനീയത തിരിച്ചറിഞ്ഞ് സ്വന്തം ജീവനെ ദൈവേഷ്ടത്തിനായി പൂർണമായും സമർപ്പിച്ച് ദൈവത്തിന്റെ പ്രതിപുരുഷനായി...

സഭൈക്യം അരികെ…

കൊച്ചി: നാലര പതിറ്റാണ്ടിനുശേഷം ഓർത്തഡോക്‌സ് സഭയിൽനിന്നുള്ള രണ്ട് ബിഷപ്പുമാർ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ പാത്രിയർക്കാ ആസ്ഥാനത്ത് സന്ദർശിച്ച് ചർച്ച നടത്തി. സഭാ സമാധാനത്തിനായി ചർച്ചകൾ നടത്തുന്നതിന് പാത്രിയർക്കാ ആസ്ഥാനത്തുനിന്ന്...

റവ. ഡോ. ഉമ്മൻ ജോർജ് കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്

കോട്ടയം: സി.എസ്.ഐ സഭ പുതുതായി രൂപീകരിച്ച കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സി.എസ്.ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസൻഷൻ ചർച്ച് വികാരിയുമായ റവ. ഡോ. ഉമ്മൻ ജോർജ് (61)...

യാക്കോബായ – മർത്തോമ്മാ സഭകളുടെ സംവാദം പുത്തൻകുരിശിൽ നടന്നു

യാക്കോബായ സുറിയാനി സഭയും മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള സംവാദങ്ങൾക്കായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ സമ്മേളനം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്നു. പതിനെട്ടു നൂറ്റാണ്ടുകളോളം ഒന്നായിരുന്ന ഇരുസഭകളും തമ്മിൽ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പുതിയ...

പരുമലയിലേക്കുള്ള യാത്ര

പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന െ്രെകസ്തവ ദൈവാലയവും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ദൈവാലയം അഥവാ പരുമല പള്ളി. ഭാരതത്തിലെ െ്രെകസ്തവ...

പിതൃവാത്സല്യത്തോടെ ഒരു കത്ത്

  നമ്മുടെ കർത്താവ് സ്വർഗാരോഹണം ചെയ്യുന്നതിനുമുമ്പ് അരുളിചെയ്ത രണ്ട് വചനങ്ങൾ സഭയുടെ ദൗത്യവും കാര്യവിചാരകത്വവും എന്തെന്ന് വ്യക്തമാക്കിത്തരുന്നതാണ്. ''യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും...

ദിവ്യകാരുണ്യത്തിന്റെ ഉപാസകൻ

''ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല. എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്'' (യോഹ. 6:38). സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവന്റെ അപ്പമായ യേശുവിന്റെ സന്നിധിയിൽ നിന്ന് ശക്തിസ്വീകരിച്ച് ദൈവഹിതം നിറവേറ്റിയ വന്ദ്യവൈദികനാണ്...

രണ്ടാഴ്ചത്തെ കാത്തിരിപ്പോടെ ദൈവികതീരുമാനത്തിലേക്ക്

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ദൈവാലയശുശ്രൂഷിയായിരുന്ന ജോർജ്ജുകുട്ടി ബി.എസ്.സി. കഴിഞ്ഞപ്പോൾ അപ്പനോട് പറഞ്ഞു, വൈദികനാകാൻ ആഗ്രഹമുണ്ട്. രണ്ടാഴ്ച ഇക്കാര്യം ആരോടും പറയരുത് എന്നായിരുന്നു അപ്പന്റെ നിർദ്ദേശം. രണ്ടാഴ്ച പ്രാർത്ഥനയിൽ കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ...

കുരിശുകളെ ഏറ്റെടുക്കാൻ ശക്തി നൽകുന്നതാണ് ആത്മീയത

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ തോമസ് തറയിലുമായി പ്രത്യേക അഭിമുഖം. 'ആത്മീയത ഏറ്റമധികം തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണിതെന്ന്' ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ. സൺഡേശാലോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദേഹം...

‘തീര’ത്തിന്റെ തിരുമേനിയുടെ രഹസ്യങ്ങൾ അഭിമുഖം

ഡോ. ഗീവർഗീസ് മാർ കൂറിലോസ് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത 'തീര'ത്തിന്റെ തണലിൽ സ്‌നേഹക്കുളിർമ അനുഭവിക്കുന്ന കുട്ടികളോടൊന്നു ചോദിച്ചുനോക്കുക അവരുടെ പ്രിയപ്പെട്ട തിരുമേനിയെക്കുറിച്ച്. ഓരോരുത്തർക്കുമുണ്ടാകും പറയാൻ കരുതലിന്റെ നനവുള്ള കഥകൾ....
error: Content is protected !!