വിശുദ്ധ യൗസേപ്പിതാവ്-സഭയുടെയും കുടുംബത്തിന്റെയും കാവലാൾ

പൊരുളറിയാത്ത നിരവധി രക്ഷാകര രഹസ്യങ്ങളെ നിശബ്ദനായും നിരന്തരം സമർപ്പിതനായും പിഞ്ചെന്ന യോഗിയായി വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി വിചിന്തനം നടത്തിയത് പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. ഒച്ചയിൽ മുങ്ങിപ്പോകുന്ന സമൂഹത്തിൽ ഒച്ചയുണ്ടാക്കാതെ സൗമ്യമായി, ശാന്തമായി...

വണക്കമാസങ്ങൾ’ വിരൽതുമ്പിലാക്കി ഡോൺ ജോസ്

പുൽപ്പള്ളി: വണക്കമാസ വായനയുടെ സമയമാകുമ്പോൾ ഇനി പുസ്തകം തേടി അലയേണ്ട. വിവിധ വണക്കമാസങ്ങളുടെ മൊബൈൽ ആൻഡ്രോയ്‌സ് ആപ് തയാറാക്കി കൊച്ചുമിടുക്കൻ നമ്മെ കാത്തിരിക്കുന്നു. കബനിഗിരി സെന്റ് മേരീസ് ഇടവകയിലെ ഞൊണ്ടന്മാക്കൽ ഡോൺ ജോസാണ്...

തീരത്തിന്റെ മനമറിഞ്ഞ ഇടയൻ

ഓഖി ദുരന്തത്തിൽ ചെല്ലാനം ഭാഗത്തുള്ളവർക്ക് ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ കഴിയുന്ന വിധത്തിൽ അവർക്ക് സാമ്പത്തികസഹായം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ പിന്തുണ...

എല്ലാ മാർപാപ്പമാരും അനുവിന്റെ തൂലികയിലുണ്ട്.

വിശുദ്ധ പത്രോസ് മുതൽ ഫ്രാൻസിസ് മാർപ്പാപ്പ വരെയുള്ള 266 മാർപാപ്പമാരുടെ ചിത്രങ്ങൾ വരച്ച് പ്ലസ് വൺ വിദ്യാർത്ഥിനി വിസ്മയമാകുന്നു. കോട്ടയം ചെങ്ങളം തടത്തിൽ അനു അൽഫോൻസ് ജേക്കബ് (17) എന്ന കൗമാരക്കാരിയാണ് നാട്ടുകാർക്ക്...

എഴുത്തുമേശയ്ക്കരികിൽ…

അഗളിയിലെ കടുക്മണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 15 വർഷമായി ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിലാണ് കുറുംബ വിഭാഗത്തിൽപ്പെട്ട മധു താമസിക്കുന്നത്. വിശപ്പുമായി നാട്ടിലെത്തിയ മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ...

സുവിശേഷവും സമ്പത്തും

''എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിതന്നത് എന്ന് ഹൃദയത്തിൽ നിങ്ങൾ പറയരുത്. സമ്പത്ത് നേടാൻ അവിടുന്നാണ് നിങ്ങൾക്ക് ശക്തി തരുന്നത്.''(നിയ. 8 :17-18.) മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയുടെ പടവുകളിൽ ഏറ്റവും...

ദൈവം നടത്തിയ വഴികളോർത്താൽ…

ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം മൂലകാരണമായി ഞാൻ കാണുന്നത് എന്റെ മാതാപിതാക്കളാണ്. ഒരു ദിവസം പോലും കുടുംബപ്രാർത്ഥന മുടങ്ങരുതെന്ന് അമ്മയ്ക്ക് നിഷ്‌കർഷയുണ്ടായിരുന്നു. അമ്മയ്ക്ക് മാതാവിനോട് വലിയ ഭക്തിയുണ്ടായിരുന്നു. അതോടൊപ്പം അമ്മയുടെ പ്രാർഥനയും...

പുൽപ്പേൽ കുഞ്ഞപ്പൻ ചേട്ടൻ സദാ തിരക്കിലാണ്

മണിമല: തൊണ്ണൂറ്റാറ് വയസ് പിന്നിട്ട് കണക്കപ്പിള്ള കാഞ്ഞിരപ്പള്ളി, ആനക്കല്ല് താഴത്തുതകിടിയിൽ റ്റി.ജെ. ജോസഫിന് (പുൽപ്പേൽ കുഞ്ഞപ്പൻ ചേട്ടൻ) ഇന്നും ചെറുപ്പം. പ്രായം ശരീരത്തിന് മാത്രം. പതിനെട്ടാമത്തെ വയസിൽ ലഭിച്ച അധ്യാപകന്റെ സ്ഥിരം ജോലി വലിച്ചെറിഞ്ഞ്...

ഹൈറേഞ്ചിലെ അനുഭവങ്ങൾ…

വാർധക്യത്തിന്റെ അവശതകളെ കണക്കിലെടുക്കാതെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് തൊണ്ണൂറാം വയസിലും സിസ്റ്റർ സ്റ്റെല്ല എസ്.എം.സി. സമൂഹത്തിൽ വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവരുടെ വേദനകളെ സ്വന്തമായി കണ്ട് അവരുടെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിലായിരുന്നു സിസ്റ്റർ സ്റ്റെല്ലയുടെ സമർപ്പണജീവിതത്തിന്റെ...

വിശുദ്ധിയുടെ വഴികൾ

സുവിശേഷകപ്രഘോഷകനായ ബില്ലി ഗ്രഹാം ഓർമ്മത്താളിലേക്ക് ചേക്കേറി. സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി, മിക്ക അമേരിക്കൻ പ്രസിഡന്റുമാരുടെയും ഉപദേശകനായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു ബില്ലി. പതിനഞ്ചാം വയസിൽ ഷാർലറ്റിലെ ഒരുധ്യാനത്തിൽ വെച്ചാണ് ബില്ലി...
error: Content is protected !!