സമ്പാദിച്ചു മുന്നേറുന്ന ലോകത്തു സമ്മാനിച്ചു മുന്നേറാനുള്ള മാർഗരേഖ

ഇതാ നിനക്കായി എന്നു പറഞ്ഞു സ്‌നേഹത്തിന്റെ അനശ്വരമായ നിർവചനത്തെ രക്തംകൊണ്ടും ജീവിതംകൊണ്ടും അടിവരയിട്ടു ഉറപ്പിച്ചിട്ടു, മാനവികതയോടു വിളിച്ചുപറയുകയാണ്, സമ്മാനിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതാണ് ജീവിതം, സമ്പാദിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ളതല്ല. സ്‌നേഹം എന്തെന്ന് ചോദിച്ചാൽ ഉത്തരം...

ആദിമസഭയുടെ പരിശുദ്ധാത്മാനുഭവം

ആദിമസഭാംഗങ്ങൾക്ക് പന്തക്കുസ്താനുഭവം നൽകിയ മൗലിക അനുഭവങ്ങൾ വിശ്വാസികൾക്കുണ്ടായ നിറവ്, രക്ഷയുടെ സാർവ്വത്രികമാനം, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ, കൂട്ടായ്മ, പരിശുദ്ധാത്മാവിന്റെ അനുഭവം, വിശുദ്ധ ഗ്രന്ഥം, പരിശുദ്ധാത്മാവ് - സ്‌നേഹത്തിന്റെ അടയാളം എന്നിവയാണ്. ക്രൈസ്തവനായിരിക്കുക എന്നതിന്റെ ആനന്ദം...

മലനാട്ടിലെ മനുഷ്യസ്‌നേഹി

''എനിക്കു വിശന്നു. നിങ്ങൾ എനിക്ക് ഭക്ഷിക്കുവാൻ തന്നു. ഞാൻ രോഗിയായിരുന്നു. നിങ്ങൾ എന്നെ സന്ദർശിച്ചു.'' രോഗിയെ ക്രിസ്തുവായും രോഗിയുടെ കിടക്കയെ ബലിപീഠമായും ശുശ്രൂഷിച്ച മലനാടിന്റെ വല്യച്ചൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മലനാട് ജനതയുടെ...

സഹയാത്രികൻ

'എ കമ്പാനിയൻ എലോങ്ങ് ദ വേ' എന്ന ശീർഷകത്തിൽ ഡോ. റാൽഫ് എഫ്. വിൽസൺ എമ്മാവൂസിലേക്ക് പോയ ശിഷ്യരെ സ്വകീയമായി വർണിക്കുന്നുണ്ട്: അന്ന് ഞായറാഴ്ച സായംകാലമായപ്പോൾ അവർ യറുശലേം വിട്ട് നേരെ എമ്മാവൂസിലേക്ക് യാത്രയാവുകയാണ്....

അർണോസ് പാതിരി-മലയാളത്തിന്റെ രണ്ടാം എഴുത്തച്ഛൻ

മലയാള ഭാഷയ്ക്ക് വിസ്മരിക്കാൻ കഴിയാത്ത പേരാണ് അർണോസ് പാതിരിയുടേത്. ക്രൈസ്തവ മൂല്യങ്ങൾക്ക് നൂതനഭാവമേകി ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദുഃഖം അഥവാ ദൈവമാതാവിന്റെ വ്യാകുല പ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തൻപാന...

വണക്കമാസങ്ങൾ’ വിരൽതുമ്പിലാക്കി ഡോൺ ജോസ്

പുൽപ്പള്ളി: വണക്കമാസ വായനയുടെ സമയമാകുമ്പോൾ ഇനി പുസ്തകം തേടി അലയേണ്ട. വിവിധ വണക്കമാസങ്ങളുടെ മൊബൈൽ ആൻഡ്രോയ്‌സ് ആപ് തയാറാക്കി കൊച്ചുമിടുക്കൻ നമ്മെ കാത്തിരിക്കുന്നു. കബനിഗിരി സെന്റ് മേരീസ് ഇടവകയിലെ ഞൊണ്ടന്മാക്കൽ ഡോൺ ജോസാണ്...

സുവിശേഷവും സമ്പത്തും

''എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിതന്നത് എന്ന് ഹൃദയത്തിൽ നിങ്ങൾ പറയരുത്. സമ്പത്ത് നേടാൻ അവിടുന്നാണ് നിങ്ങൾക്ക് ശക്തി തരുന്നത്.''(നിയ. 8 :17-18.) മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയുടെ പടവുകളിൽ ഏറ്റവും...

മതപഠനത്തിന്റെ ലക്ഷ്യം സാധ്യമാകുന്നുണ്ടോ?

വിശുദ്ധകുർബാനയിലും ഇതര കൂദാശകളിലുമുള്ള ആഴമായ ബന്ധം കഴിഞ്ഞാൽ കത്തോലിക്കാ കുടുംബത്തിലെ ഒരു കുട്ടി ചെന്നുനിൽക്കേണ്ടത് വിശ്വാസപരിശീലന പ്രക്രിയയായ മതപഠന ക്ലാസുകളിലാണ്. വിശ്വാസ പരിശീലനം കുടുംബത്തിലും ഇടവകതലത്തിലും നൽകേണ്ടതാണ്. ഇപ്പോൾ പ്രത്യേകമായി പ്രതിപാദിക്കുന്നത് ഇടവകകളിൽ...

കുട്ടികൾ കൈവിട്ടുപോകുന്നത് എന്തുകൊണ്ട്?

നമ്മുടെ ഇടവകകളിൽ കാലങ്ങളായി നടന്നുവരുന്ന മതബോധന സംവിധാനത്തിന്റെ നേട്ടങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. തികച്ചും സാധാരണക്കാരായ അധ്യാപകരിലൂടെ, പരിമിതമായ ദൈവശാസ്ത്ര അവബോധമുള്ളവരിലൂടെ നടക്കുന്ന അധ്യയനം ഏറെ ഉപകാരപ്രദമാണ്. എങ്കിലും കാലോചിതമായ പരിണാമ പ്രക്രിയകൾക്ക് വിശ്വാസ...

പഴയ കാലത്തെ വേദോപദേശ ക്ലാസുകൾ

1957- ലാണ് ഞാൻ മതബോധന അധ്യാപകന രംഗത്ത് വന്നത്. ആദ്യകാലത്ത് കുട്ടികൾ വേദോപദേശത്തിന് വരാൻ പള്ളികളിൽനിന്ന് പ്രേരണ നൽകിയിരുന്നു. എന്നാലിന്ന് സമ്മർദംകൊണ്ടാണ് കുട്ടികൾ ക്ലാസുകളിലെത്തുന്നത്. ഇന്ന് എല്ലാ കുട്ടികൾക്കും ട്യൂഷനാണ്. മാത്രവുമല്ല മതപഠനക്ലാസുകൾകൊണ്ടെന്തു...
error: Content is protected !!