സ്വർഗരാജ്യത്തെക്കുറിച്ച് ഒരുക്കമുള്ളവരായിരിക്കുക

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ക്രിസ്തുവിനെ അറിയാ ൻ കഴിഞ്ഞു എന്നതും അവനോട് ചേർന്ന് നടക്കാൻ കഴിയുന്നു എന്നതുമാണ്. എത്ര വലിയ അറിവിനെക്കാളും വലുത് ദൈവ ത്തെക്കുറിച്ച് അറിയുന്നതാണ്....

കണ്ണീരിന്റെ പണം വേണ്ടെന്നുവച്ച സമയം

ചീഫ് എൻജിനീയർ പദവിയിൽ നിന്നും വിരമിക്കുന്ന 1995 കാലഘട്ടത്തിലാണ് ആലുവായിൽ പെരിയാർ ത്രീ സ്റ്റാർ ഹോട്ടൽ ഞാൻ ആരംഭിക്കുന്നത്. സുഹൃത്തായിരുന്ന മായിൻ ഹാജിയുമായി ചേർന്നാണ് ബാർ ഹോട്ടൽ തുടങ്ങിയത്. നെടുമ്പാശേരിയിൽ ഇന്റർനാഷണൽ എയർപോർട്ടിന്റെ...

മറക്കാനാവാത്ത അനുഭവങ്ങൾക്കു മുന്നിൽ

പതിനാറാം വയസിലാണ് ഞാൻ ബീഹാറിലെത്തുന്നത്. പോഷ് ആയിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന ജോലിയാണ് എനിക്ക് ലഭിച്ചത്. എങ്കിലും എവിടെയാണ് പാവങ്ങൾ ജീവിക്കുന്നതെന്ന് ഞാൻ തിരക്കി. ആറു ജില്ലകളിൽ ജോലി ചെയ്തശേഷം മുങ്കേർ ജില്ലയിലെത്തിയപ്പോഴാണ്...

ജപമാല ഒരുക്കിയ സൗഭാഗ്യം

നല്ല ക്രൈസ്തവ ചൈതന്യമുള്ള കത്തോലിക്കാ കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു. എനിക്ക് തിരിച്ചറിവുണ്ടായ പ്രായം മുതൽ എന്റെ വീട്ടിൽ കണ്ടതും കേട്ടതും ചെയ്തതുമെല്ലാം...

ചില ചെറിയ കാര്യങ്ങളും ദൈവപരിപാലനയും

തിരിഞ്ഞ് നോക്കുമ്പോൾ ദൈവത്തിന്റെ കരവേലകണ്ട് അത്ഭുതപ്പെടുകയാണ് ഞാൻ. ദേശീയ അധ്യാപക അവാർഡ് തലത്തിലേക്ക് ദൈവമാണ് എന്നെ ഉയർത്തിയത്. ഇതിലേക്ക് എ ന്നെ നയിച്ച ചില ചെറിയ അനുഭവങ്ങൾ പറയാം. തൃശൂർ ജില്ലയിലെ ചോക്കുരഹിത...

ആളിപ്പടർന്ന തീയിൽനിന്നും എന്നെ രക്ഷിച്ച ദൈവം

ബിസിനസ് രംഗത്തേക്ക് 1987-ലാണ് കടന്നുവരുന്നത്. നല്ല സേവനം ഉപഭോക്താക്കൾക്ക് കൊടുക്കണമെന്നതായിരുന്നു എന്നും മനസിലുള്ള ആഗ്രഹം. ഇതെക്കുറിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഫാ ൻ നിർമ്മാണത്തിന് തുടക്കമിടുന്നത്. ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടിയശേഷം തൃശൂരിലെ പോസ്റ്റ് ഓഫിസ്...

കാശ്മീരിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി

മനസിലൊരു പ്രാർത്ഥനയായിരുന്നു: ''ഈശോയേ, നിന്നെ അറിയാത്തവർക്ക് നിന്നെ പരിചയപ്പെടുത്തുവാൻ എന്നെ ഉപകരണമാക്കണമേ'' എന്ന്. കാശ്മീരിലെ സാംബയിൽ ജോലി ചെയ്യുന്ന സമയം. ഡൽഹിയിലെ ജോലി കഴിഞ്ഞ് സാംബയിൽ പുതിയ സ്ഥലത്ത് എത്തി. റെയിൽവേസ്റ്റേഷനിൽ മൂന്നു മലയാളി...

ദൈവത്തിന്റെ പ്രകാശം നിറഞ്ഞുനിന്ന രാത്രി

അർഹിക്കുന്നവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എല്ലാവഴികളും തേടണം. ഇതായിരുന്നു എന്നുമെന്റെ ആഗ്രഹം. അതിനായി ദൈവം എന്നെ വിവിധ വഴികളിലൂടെ നയിച്ചു; ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിനാളുകൾ എന്റെ അടുത്ത് നിയമസഹായം തേടി വരാറുണ്ട്. അവരെ ശ്രവിക്കാനും...

മിഷൻ അനുഭവങ്ങളിലൂടെ…

മിഷൻ പ്രദേശങ്ങളിലൂടെയുള്ള യാത്ര എനിക്ക് മറക്കാനാവാത്ത ഒരുപിടി ഓർമകളാണ് സമ്മാനിച്ചത്. 1967-ൽ ആണ് പട്ടാളത്തിൽ ചേരുന്നത്. ബംഗളൂരുവിൽ ട്രെയിനിംഗ്. പിന്നീട് ഹരിയാനയിൽ. വീണ്ടും ബംഗളൂരു. അവിടെനിന്നും നാഗ്പൂർ, ലഡാക്ക്, മുംബൈ...ഇങ്ങനെ പോകുന്നു. മുംബൈയിലായിരിക്കുമ്പോഴാണ് നവീകരണാനുഭവത്തിൽ...

ഉരുക്കിടുന്നു മിഴിനീരിലിട്ട്…

1998 ഏപ്രിൽ 24 എനിക്ക് മറക്കാൻ പറ്റാത്ത ദിവസമാണ്. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും സുഹൃത് സമൂഹത്തിനുമെല്ലാം ആ തീയതി കാണാപ്പാഠമാണ്. ബാസ്‌ക്കറ്റ് ബോളിലൂടെ കേരളമെങ്ങും അറിയപ്പെട്ടിരുന്ന ഞാൻ അന്നാ ണ് ശരീരം തളർന്ന്,...
error: Content is protected !!