നേർച്ചപ്പെട്ടിയോടൊപ്പം അരിപ്പെട്ടിയും

കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നേർച്ചപ്പെട്ടിയോടൊപ്പം ഇനി അരിപ്പെട്ടിയും. ആർക്കും അരിപ്പെട്ടിയിൽനിന്ന് അരി കൊണ്ടുപോകാം, ആരും ചോദിക്കില്ല. ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ഈ സംഭവം....

കാരുണ്യത്തിന്റെ വീട് നിർമ്മിച്ച് പൂക്കളമൊരുക്കി കുട്ടികളുടെ ഓണസമ്മാനം

ചെട്ടിക്കാട്: ഒരു നിർധനകുടുംബത്തിന് കാരുണ്യത്തിന്റെ വീട് നിർമ്മിച്ച് പൂക്കളമൊരുക്കി നടത്തിയ കുട്ടികളുടെ ഓണാഘോഷം ഒരു നാടിന്റെ ഉത്സവമായി മാറി. ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രത്തിലെ മതബോധന വിദ്യാർത്ഥികളാണ് കാരുണ്യപ്രവൃത്തിയിലൂടെ ഓണാഘോഷം നടത്തിയത്. സ്വന്തമായി...

കുഞ്ഞിക്കുരുന്നുകളുടെ സ്വന്തം അമ്മ

തൃശൂർ: 4200 കുഞ്ഞുങ്ങളുടെ അമ്മയാവുക! ഇതൊരു അപൂർവ ഭാഗ്യമല്ലേ. ഇത്രയേറെ കുഞ്ഞുങ്ങളെ പരിലാളിച്ചും താരാട്ടുപാടി ഉറക്കിയും വളർത്തിയ അമ്മയെ എല്ലാവരും 'കുഞ്ഞുസിസ്റ്റർ' എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. സുവർണ ജൂബിലി ആഘോഷിക്കുന്ന പുല്ലഴി സെന്റ് ക്രിസ്റ്റീന...

മകന്റെ അധ്യാപകന് കുട്ടിയുടെ അപ്പൻ എഴുതുന്നത്..

എല്ലാ മാതാപിതാക്കൾക്കും മക്കളുടെ ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കണക്കുകൂട്ടലുകളും സ്വപ്‌നങ്ങളും ഉണ്ടായിരിക്കും. എന്നാൽ, ചില അവസരങ്ങളിലെങ്കിലും മാതാപിതാക്കളുടെ കണക്കുകൂട്ടലുകളെയും സ്വപ്‌നങ്ങളെയും ചുവടെ പിഴുതെറിഞ്ഞുകൊണ്ട് പ്രതിസന്ധികളുടെയും നൊമ്പരങ്ങളുടെയും തിരമാലകൾ മക്കളുടെ ജീവിതത്തിലേക്ക് അടിച്ചുകയറുന്നു. പ്രതിസന്ധികളുടെ നടുവിലും നിരാശരാകാതെ...

കുട്ടികൾ കൈവിട്ട് പോകാതിരിക്കാൻ ചില ചെപ്പടി വിദ്യകൾ

''എന്തെങ്കിലും വേണമെന്നുതോന്നി കിട്ടിയില്ലെങ്കിൽ കിട്ടുന്നത് വരെ അവൻ ഉച്ചത്തിൽ അലറിക്കരയും. ആഗ്രഹിച്ചത് ലഭിക്കാതെ അവൻ സമ്മതിക്കുകയില്ല,'' ഹൈസ്‌കൂൾ അധ്യാപികയും ആറുവയസുകാരന്റെ അമ്മയുമായ റിൻസിക്ക് തന്റെ മകനെക്കുറിച്ചുള്ള പരാതിയാണിത്. കുട്ടികൾ ഇങ്ങനെ ആണ് എന്ന്...

നല്ല മക്കളുണ്ടാകാൻ നല്ല മാതാപിതാക്കളാകുക

പത്തുവർഷങ്ങൾക്കുമുമ്പ് ജർമ്മനിയിലെ 'കെവലാർ' എന്ന സ്ഥലത്ത് ധ്യാനിപ്പിക്കുമ്പോൾ, രണ്ടു യുവതികൾ കൗൺസിലിംഗിനായി എന്റെ അടുത്തു വന്നു. ത്വക്കുരോഗങ്ങളിൽനിന്നും ആസ്തമയിൽനിന്നും സൗഖ്യം കിട്ടുമോ എന്നറിയാൻ പോളണ്ടിൽ നിന്നെത്തിയവരായിരുന്നു അവർ. സഹോദരികളാണോ എന്ന ചോദ്യത്തിനു കിട്ടിയ...

സാത്താൻ കുത്തിവരക്കുന്ന കുഞ്ഞുമനസുകൾ

കഷ്ടിച്ച് നടന്നു തുടങ്ങിയ പ്രായം, എല്ലാത്തിനും ആവശ്യത്തിലേറെ ശാഠ്യം! വാതിൽ തുറന്നാൽ പുറത്തേക്കോടണം; നിയന്ത്രിക്കുന്നത് ഇഷ്ടമേയല്ല. ചുരുക്കത്തിൽ പറഞ്ഞാൽ സാധാരണക്കാരനല്ലെന്ന് വീട്ടുകാരുടെ പൊങ്ങച്ചം! അനുസരിപ്പിക്കാനായി വീട്ടുകാർ ചെയ്യുന്നത് ടി.വി ഓൺ ചെയ്ത് കൊടുക്കുകയെന്നതാണ്....

കുട്ടികളെ പറഞ്ഞിട്ടെന്ത് കാര്യം?

കുട്ടിക്കുറ്റവാളികളെപ്പറ്റി വായിച്ചു വിറങ്ങലിച്ചു നിൽക്കുന്ന നിങ്ങളുടെ മുമ്പിലേക്ക് ആ ക്രൂരദൃശ്യങ്ങളുടെ വിവരണം വീണ്ടും നൽകി കുത്തി നോവിക്കാൻ ഉദ്ദേശ്യമില്ല. എങ്കിലും, പാശ്ചാത്യദേശങ്ങളിലെ 'വിചിത്രവിശേഷ'ങ്ങളായി പത്രക്കോണുകളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നതും നമ്മുടെ സമൂഹം ഇതുവരെ ചിന്തിക്കാൻപോലും...

നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?

? ഈ കാലഘട്ടത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്. ഗുരുകുല വിദ്യാഭ്യാസത്തിനും ഗുരുവിനും ഏ റെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു വിദ്യാഭ്യാസ രീ തിയായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്. ന മ്മുടെ ദൈവസങ്കല്പം തന്നെ മാതാപിതാ-ഗുരു-ദൈവം...

നാം വിതക്കുന്നത് കുട്ടികളിലൂടെ കൊയ്‌തെടുക്കുക

കുട്ടികളെ നല്ലതും ചീത്തയും ആക്കുന്നത് അവരുടെ ഹൃദയത്തിലെ നിക്ഷേപങ്ങളാണ്. നല്ല നിക്ഷേപങ്ങൾ നന്മയിലേക്കും ചീത്ത നിക്ഷേപങ്ങൾ തിന്മയിലേക്കും അവരെ നയിക്കും... ഒരു കുട്ടിയുടെ ഹൃദയത്തിൽ നിക്ഷേപങ്ങൾ കടന്നു വരുന്നത് കണ്ണ്, കാത്, മൂക്ക്,...
error: Content is protected !!