എഞ്ചിനീയറിങ്ങിൽനിന്നും പൗരോഹിത്യത്തിലേക്ക്

തിരുവനന്തപുരം: എഞ്ചിനീയറിങ്ങ് ബിരുദധാരി ഇനി ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുന്ന ശുശ്രൂഷ നിർവഹിക്കും. അൾത്താരബാലനായി ശുശ്രൂഷ ചെയ്യുമ്പോൾ മനസിൽ സൂക്ഷിച്ചിരുന്ന വൈദികനെന്ന സ്വപ്‌നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഫാ. രജീഷ് ബി രാജൻ. പഠനത്തിൽ മുമ്പിലായിരുന്ന...

പ്രത്യാശയോടെ തീരം…

ഓഖിയിൽ തകർന്ന കുടുംബങ്ങളുടെ നൊമ്പരങ്ങളും വേദനകളും മാറാൻ സമയമെടുക്കുമെങ്കിലും അവരെ സമാശ്വാസത്തിന്റെ തീരത്ത് എത്തിക്കാനുള്ള പടപ്പുറപ്പാട് തുടരുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. ഓഖി ചുഴലിക്കാറ്റിന് ശേഷം തീരദേശ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നു...

ഓശാനയുടെ മുദ്രാവാക്യം വിമോചനത്തിന്റെ മുദ്രാവാക്യം

ഓശാന വലിയ ആഴ്ചയുടെ കവാടം തുറക്കലാണ്. ഈശോയുടെ പീഡാനുഭവവാരം ആരംഭിക്കുന്നത് ഓശാനപ്പെരുന്നാളോടുകൂടിയാണ്. ഓശാനയുടെ ആന്തരികാർത്ഥം മനസിലാക്കാൻ മത്തായിയുടെ സുവിശേഷം 21:1-10 ശ്രദ്ധാപൂർവം പഠനവിഷയമാക്കണം. ഈ സുവിശേഷഭാഗത്തെ അഞ്ച് ഭാഗങ്ങളാക്കി തിരിക്കാം. ഒന്ന്, ഓശാന...

ഉപവസിക്കുമ്പോൾ നമ്മൾ എങ്ങനെ പ്രത്യക്ഷപ്പെടണം!

നമ്മുടെ കർത്താവിന്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും ഉയിർപ്പിനെയും അനുസ്മ രിപ്പിക്കുന്ന വലിയ നോമ്പിന്റെ ചൈതന്യം എന്താ ണ്? എന്തിനാണ് കത്തോലിക്കർ ഇപ്രകാരം നോമ്പനുഷ്ഠിക്കുന്നത്? വി.യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം രണ്ടാമധ്യായം ആറാം വാക്യം...

പുൽപ്പേൽ കുഞ്ഞപ്പൻ ചേട്ടൻ സദാ തിരക്കിലാണ്

മണിമല: തൊണ്ണൂറ്റാറ് വയസ് പിന്നിട്ട് കണക്കപ്പിള്ള കാഞ്ഞിരപ്പള്ളി, ആനക്കല്ല് താഴത്തുതകിടിയിൽ റ്റി.ജെ. ജോസഫിന് (പുൽപ്പേൽ കുഞ്ഞപ്പൻ ചേട്ടൻ) ഇന്നും ചെറുപ്പം. പ്രായം ശരീരത്തിന് മാത്രം. പതിനെട്ടാമത്തെ വയസിൽ ലഭിച്ച അധ്യാപകന്റെ സ്ഥിരം ജോലി വലിച്ചെറിഞ്ഞ്...

തീവ്രവാദികളുടെ ഇടയിലെ ആതുരശുശ്രൂഷ

ജമ്മു-കാശ്മീർ എന്നു കേൾക്കുമ്പോൾതന്നെ ഏതു സമയത്തും ഉണ്ടാകുവാൻ പാക്കിസ്ഥാൻ തീവ്രവാദികളുടെയോ സൈന്യത്തിന്റെയോ ആക്രമണത്തിന്റെ ചിത്രമാണ് മനസിലേക്ക് വരുന്നത്. അങ്ങനെയുള്ള മേഖലയിൽ, പാക്കിസ്ഥാന്റെ അതിർത്തി ജില്ലയായ സാംബാ ജില്ലയിലെ സ്‌മെയിൽപൂർ എന്ന സ്ഥലത്ത് സിസ്റ്റേഴ്‌സ്...

വിശുദ്ധ ഫ്രാൻസിസ് സ്‌നേഹത്തിന്റെ പ്രവാചകൻ

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറ്റലിയിലെ അസ്സീസി എന്ന ചെറിയ പട്ടണത്തിൽ ജീവിച്ച ഫ്രാൻസിസ് എന്ന ഒരു സാധാരണ മനുഷ്യനെ ഞാൻ അറിഞ്ഞുതുടങ്ങിയത് കുട്ടിക്കാലത്താണ്. വീട്ടിൽ കുരിശുവരക്കുശേഷം സ്ഥിരമായി ചൊല്ലിയിരുന്നരുസമാധാനപ്രാർത്ഥനയും ഇടവക പള്ളിയിലെ കപ്പൂച്ചിൻ വൈദികരുടെ...

അനുവാദം കൂടാതെ അരിയെടുക്കാം

പേരാവൂർ: കൊളക്കാട് സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ ചെന്നാൽ അവിടെ 'പുഴുക്കലരി' എന്നെഴുതിയിരിക്കുന്ന ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റ് മൂടിവച്ചിരിക്കുന്നത് കാണാം. അതിന്റെ പിന്നിലെ ഭിത്തിയിൽ ഒരു സ്ലിപ്പ് പ്രിന്റ് ചെയ്ത് ഒട്ടിച്ചുവച്ചിരിക്കുന്നു....

കാണാമറയത്തെ മഹിളാരത്‌നങ്ങൾ

ശാരീരിക വെല്ലുവിളി നേരിടുന്ന ഒരുകൂട്ടം സ്ത്രീകൾ ജോലിക്കും ജീവിതത്തിനും എത്തിപ്പെട്ടത് വിമലാഹോമിലാണ്. ദേവഗിരി ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സിന്റെ ഈ മഠം ഇവർക്ക് കാരുണ്യത്തിന്റെ കൂടാണ്. അനേകം ദേവാലയങ്ങളിലേക്ക് ദിവ്യബലിക്കുവേണ്ട ഓസ്തി നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണിവർ. കാണാമറയത്ത്...

കാഴ്ചയില്ലാത്ത രണ്ട് സുവിശേഷകർ

കാഴ്ച ഉണ്ടായിരുന്നപ്പോൾ കാണാൻ കഴിയാതെപോയ കാഴ്ചകൾ അന്ധതയുടെ നടുവിൽ കാണാനാകുന്നതിന്റെ ആഹ്ലാദത്തിലാണ് വർഗീസും ദേവസ്യയും. അകക്കണ്ണുകളുടെ തെളിച്ചത്തിൽ മറ്റുള്ളവർക്ക് ദൈവത്തെ കാണിച്ചുകൊടുക്കാനുള്ള പരിശ്രമത്തിലാണ് രണ്ടുപേരും. തെരുവുകൾതോറും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയാണ് വർഗീസും ദേവസ്യയും....
error: Content is protected !!