പ്രലോഭനങ്ങളേ വിട…

മദ്യപാനികളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന മാറ്റ് ടൽബോത്ത് തന്റെ ദൈവവിളി ഏകസ്ഥ ജീവിതമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതറിയാതെ ഒരു യുവതി നിശബ്ദമായി മാറ്റിനെ സ്‌നേഹിച്ചിരുന്നുവത്രേ. ഒരു കെട്ടിടം ജോലിയിലായിരുന്നു ആയിടെ മാറ്റ്. അവിടെ സുന്ദരിയായ ഒരു...

ജപമാല നൽകുന്ന സംരക്ഷണം

പോലീസ് സേനയിൽ 33 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ ആദ്യപകുതിയിൽ കുടുംബാഗങ്ങളോടൊന്നിച്ചു സന്ധ്യാപ്രാർത്ഥനയിലോ ജപമാലയിലോ ഒന്നും പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല, അതിനൊന്നും കാര്യമായ പ്രാധാന്യവും നൽകിയതുമില്ല.എന്നാൽ തിരുവനന്തപുരത്ത് സ്വന്തം ഭവനത്തിൽ താമസം തുടങ്ങിയശേഷം വൈകുന്നേരം...

ചെറുപുഷ്പത്തോടൊപ്പം ഒരു യാത്ര

ദൈവികപുണ്യങ്ങളുടെ അത്യന്തം സാരവത്തായ ബീജം ജ്ഞാനസ്‌നാനത്താൽ തന്നെ ആത്മാക്കളിൽ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് അതിലൂടെ ലഭിച്ച വരപ്രസാദം വിശുദ്ധിയിലേക്കുള്ള വിളിയാണ്. സ്വർഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണരാകാനുള്ള വിളിയാണത് (മത്താ. 5:48). ശരീരമാകുന്ന വൃക്ഷത്തിന്റെ ഫലങ്ങളായ ഇന്ദ്രിയാനുഭൂതികളെയും അനുഭവങ്ങളെയും ദൈവികപൂർണത...

വലിയ കുടുംബം സംതൃപ്ത കുടുംബം

ലോകം അത്ഭുതത്തോടെയാണ് ഇക്കഴിഞ്ഞ മാർച്ച് ആറിന് ഇൻസ്റ്റഗ്രാമിൽ വന്ന ആ കുറിപ്പ് വായിച്ചത്. ''ദൈവം നമ്മുടെ പിതാവാണ്. എങ്കിലും അവിടുത്തെ പ്രവൃത്തികളുടെ അർത്ഥം ചില സമയങ്ങളിൽ നമുക്ക് മനസിലാകില്ല. ഒരു മണിക്കൂർമുമ്പ് ചേമാ...

കുപ്പത്തൊട്ടിയിൽ വീഴേണ്ട കുഞ്ഞ് ദൈവത്തിന്റെ മലർവാടിയിലേക്ക്

ചങ്ങനാശേരി: തെക്കേക്കര കൊണ്ടോടിയ്ക്കൻ ടോമും ആഷയും ഈ കാലഘട്ടത്തിൽ ശ്രദ്ധേയരാണെന്ന് പറയാം. കൂവൈറ്റിൽ ജോലിക്കാരാണിവർ. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾ 20-ാം ആഴ്ച Anomaly സ്‌കാൻ (abnormality) നടത്തിയപ്പോൾ തലച്ചോറിന്റെ ഒരു ഭാഗത്ത്...

വിഷാദരോഗത്തിന് പരസ്‌നേഹം ഒറ്റമൂലി

ഇന്ന് ലോകത്തിൽ മുപ്പത്‌കോടിയിലേറേ ജനങ്ങൾ വിഷാദരോഗത്തിന്റെ അടിമകളാണെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിഷാദം ജനിപ്പിക്കുന്നു. മാനസികാരോഗ്യം അതിവേഗതയിൽ താഴോട്ട് കുതിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. 2005 നു ശേഷം ഈ ലോകത്തിന്റെ വളർച്ച 15 ശതമാനം...

ദിശ തെറ്റിക്കുന്ന മൊബൈൽ തരംഗങ്ങൾ

ശാസ്ത്രം പുരോഗമിക്കുകയും മനുഷ്യരാശിക്ക് ഉപകാരപ്രദമായ പല കണ്ടുപിടിത്തങ്ങൾ നടത്തുകയും ചെയ്യുമ്പോഴും അവയുടെ നന്മ തിരിച്ചറിയാതെ അവ ദുർവിനിയോഗം ചെയ്യുന്നതായാണ് ചരിത്രം. ഈ കാലഘട്ടത്തിൽ ഇങ്ങനെ ദുർവിനിയോഗം ചെയ്യപ്പെടുന്ന ഒരു അത്യാവശ്യവസ്തുവാണ് മൊബൈൽ ഫോൺ. ഇന്ന്...

ക്രിസ്തുവിനായി ജീവിക്കുമ്പോൾ

ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും ദൈവത്തോട് ചേർന്ന് ജീവിച്ചവരാണ് ദൈവത്തിന് പ്രീതികരമായി മാറുന്നത്. അവർ എല്ലാ നേട്ടത്തിനും ദൈവത്തിന് നന്ദി പറഞ്ഞ് മുന്നോട്ട് പോകുന്നു. എന്നാൽ മറ്റു ചിലരാകട്ടെ വളരെ വൈകിയാവും ദൈവത്തിന്റെ ഈ...

ദൈവത്തോട് കാരുണ്യം കാണിച്ച അപ്പൻ

ദൈവമാതാവായ പരിശുദ്ധ അമ്മ ഉത്ഭവപാപത്തിൽനിന്നുപോലും മാറ്റി നിർത്തപ്പെട്ട സവിശേഷ മനുഷ്യസൃഷ്ടിയായിരുന്നു. ഈശോയുടെ പിതാവ് എന്ന് വിളിക്കപ്പെട്ട വിശുദ്ധ യൗസേപ്പാകട്ടെ വലിയ പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയ, മറ്റാർക്കും അവകാശപ്പെടാനാവാത്ത അനന്യമായ ഏറെ സവിശേഷതകളുള്ള വ്യക്തിത്വമാണ്. യേശുവിന്റെ...

ഏറ്റവും വലിയ നഷ്ടം…

യൂറോപ്പിലായിരുന്ന കാലഘട്ടത്തിൽ ഞാനും എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുംകൂടി ഒരു സായാഹ്നത്തിൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ബില്ലു കൊടുത്തു ബാക്കി പണവുമായി ബസ് കാത്തുനിൽക്കുമ്പോൾ ഒരു കാര്യം മനസിലായി, ബില്ലിലുള്ളത് ഒരു യൂറോ...
error: Content is protected !!