ജോബോയിയുടെ ചെറുചിന്തകൾ

ശ്രീയേശുനാമം അതിശയനാമം

യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുന്നത്. ഒരിക്കൽ, ഒരു സഹോദരി അവളുടെ വിഷമം പങ്കുവെച്ചു: 'യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിച്ചിട്ട് ഇതുവരെയും എന്റെ പ്രാർത്ഥന കേൾക്കുന്നില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്?' വചനം ഇങ്ങനെ...

ഉത്ഥിതൻ എന്റെ കൂടെയുണ്ടോ?

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20^ാം അധ്യായം 10^ാം വചനം പറയുന്നു: 'അനന്തരം ശിഷ്യന്മാർ മടങ്ങിപ്പോയി.' ഇതിലെ അനന്തരം എന്ന വാക്കിന് പിന്നീട് എന്നാണ് അർത്ഥം. എന്തോ സംഭവിച്ചതിനുശേഷമാണ് അവർ മടങ്ങിപ്പോയതെന്ന് വ്യക്തമാണ്. ഈ...

പ്രകാശമാവേണ്ടവർ നാം

ഉൽപ്പത്തി പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: 'ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു' (1:2). ഭൂമിയിലുള്ളത് അന്ധകാരമായിരുന്നു. അന്ധകാരമായിരുന്ന ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട നാം കാൽ തെറ്റി വീഴാതിരിക്കാൻ അവിടുന്ന് വെളിച്ചം സൃഷ്ടിച്ചു....

ദൈവസാന്നിധ്യത്തിൽനിന്ന് അകലാതിരിക്കാം

ദൈവം ആദത്തെയും ഹവ്വയെയും ഏദൻതോട്ടത്തിൽ ആക്കിയതിനുശേഷം, ചെയ്യരുതെന്ന് പറഞ്ഞ ഒരു കാര്യം ഉൽപ്പത്തി പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ കാണാനാകും. അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതെന്നും തിന്നാൽ മരിക്കുമെന്നുമായിരുന്നു അത്. ഒരു ദിവസം എന്റെ ഭവനത്തിലെ പ്രാർത്ഥനക്കുശേഷം...

ദൈവസ്വരത്തിന് കാതോർക്കാം

ദൈവത്തിന്റെ വചനം നമ്മിൽ എങ്ങനെയാണ് പൂവണിയുന്നത് എന്നാണ് നാമിന്ന് ചിന്തിക്കുന്നത്. വചനം നമുക്ക് സമീപസ്ഥമാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ദൈവവചനത്തിന്റെ ശക്തിയും സവിശേഷതകളും നമുക്കറിയാവുന്നതുമാണ്. എന്നാൽ, നമ്മിൽ പലരും നമ്മോടു സംസാരിക്കുന്നവന്റെ സ്വരത്തിന്റെ...

ദൈവത്തോടൊപ്പം വസിക്കുന്നവൻ ഏകനല്ല

മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല. അതുകൊണ്ടു അവനുചേർന്ന ഇണയെ കൊടുത്ത ദൈവമാണ് നമ്മുടെ ദൈവം. വിവാഹത്തിലൂടെ ഒരു സഹായിയെയാണ് ദൈവം കൊടുത്തത്. എന്നാൽ, ഇന്ന് നിരവധി വിവാഹ ജീവിതങ്ങൾ പരാജയപ്പെടുന്നു. തങ്ങളെ യോജിപ്പിച്ച ദൈവത്തിനു...

ദൈവത്തിന്റെ ചിറകിൻ കീഴിൽ

നമ്മെ അടിമുടി മാറ്റാനുതകുന്ന ചിന്തകൾ പുറപ്പെടുവിക്കന്ന ജീവന്റെ പുസ്തകമാണ് ബൈബിൾ. എത്രമാത്രം ചിന്തിച്ചാലും തീരാത്ത അമൂല്യനിധിയുടെ ഉറവിടവുമാണ് ബൈബിൾ. അത് നാം വായിക്കാത്ത, ധ്യാനിക്കാത്ത ദിവസമുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധിയുടെ പ്രധാനകാരണം. അതുകൊണ്ടുതന്നെ...

ഇനി മുതൽ നിങ്ങൾ രണ്ടല്ല, പിന്നെയോ… മൂന്നാണ്

ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. (ഉൽപ്പ. 1:27) അവരോടൊപ്പം വസിക്കാനും അവിടുന്ന് ആഗ്രഹിച്ചു. എന്നാൽ പാപംമൂലം ദൈവസാന്നിധ്യത്തിൽ നിന്ന് അവർ അകന്നുവെന്ന് നാം ഉൽപ്പത്തി പുസ്തകത്തിന്റെ ആദ്യ താളുകളിൽനിന്നും മനസ്സിലാക്കുന്നു. എന്നാൽ, ആ...
error: Content is protected !!