പഞ്ചക്ഷതധാരിയായ വേറോനിക്ക ജൂലിയാനി എന്ന വിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഇറ്റലിയിലെ മെർക്കാറ്റിലോയിൽ 1660 ഡിസംബർ 27 നാണ് വെറോനിക്ക ജൂലിയാനി ജനിച്ചത്. ഉർസുല ജൂലിയാനി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെയും ഈശോയുടെയും ചിത്രങ്ങൾ ചെറുപ്രായത്തിൽ ത്തന്നെ അവൾക്കിഷ്ടമായിരുന്നു. ഏതാണ്ട് രണ്ടുവയസു...

കൂർത്തമുള്ളാണികൾ ചുറ്റിവരിഞ്ഞു ജീവിച്ചവൾ

ഞാൻ എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഞാനൊരിക്കലും നിങ്ങളെ അനാഥരായി വിടുകയില്ല.'' മരണത്തിന്റെ വക്കോളമെത്തിയ നിമിഷങ്ങളിൽ വിശുദ്ധ ക്ലീലിയ ബാർബിയേറി സഹസന്യാസിനിമാർക്ക് നല്കിയ ഉറപ്പായിരുന്നു അത്. ദിവ്യപ്രചോദനത്താൽ പറഞ്ഞ ആ വാക്കുകൾ ദൈവഹിതം പോലെ...

ഉരുകിയ ടാറിലേക്ക് എറിയുമ്പോഴും അവൾ വിളിച്ചു ‘ജയ് ജീസസ് ‘

ഉറച്ച വിശ്വാസമുണ്ടെന്ന് ഏറ്റു പറയുന്നവർ പോലും കടുത്തൊരു പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഇടറിപ്പോകുന്നുവെന്നതാണ് നേര്. അപ്പോഴാണ് വിശ്വാസവീരന്മാരായ ഇറാക്കിലെ ക്രൈസ്തവരെ നാം ആദരവോടെ ഓർക്കുന്നത്. അവർക്കുമേൽ പെയ്തിറങ്ങിയ അതിഘോരമായ പ്രശ്‌നങ്ങൾ അവർ ക്രിസ്തുവിനെ...

26 വയസിൽ വിശുദ്ധ നിരയിലേക്ക്

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ കുരിശിന്റെ വിശുദ്ധ യോഹന്നാൻ, വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങി അനേകം വിശുദ്ധരെ തിരുസഭക്ക് സമ്മാനിച്ച കർമല സഭാരാമത്തിൽ ഒരു വിശുദ്ധ പുഷ്പംകൂടി. ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്ത്. ഒക്‌ടോബർ 16-ന് ഫ്രാൻസിസ്...

ബ്രിട്ടീഷ് സഭയുടെ വീരപുത്രി മേരി ട്യൂഡർ

    ലണ്ടനെ ജ്ഞാനസ്‌നാനപ്പെടുത്തിയ മഹാരഥന്മാർക്ക് ഒപ്പമാണ് മേരി ട്യൂഡറിന്റെ സ്ഥാനം. ഇംഗ്ലണ്ടിന് ഒരിക്കൽ നഷ്ടപ്പെട്ട കത്തോലിക്കാ പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിച്ച ധീരവനിതയാണ് ക്യൂൻ മേരിയായി മാറിയ മേരി ട്യൂഡർ. കത്തോലിക്കാ വിശ്വാസം പുനഃസ്ഥാപിക്കാൻ നടത്തിയ...

വിധവയുടെ ജീവിതം പ്രകാശമാനമാക്കിയ വിശുദ്ധ

വിധവയായ ആ സ്ത്രീ ദൈവാലയത്തിലിരുന്ന് വിങ്ങിപ്പൊട്ടി. തന്റെ എല്ലാമായിരുന്ന ഭർത്താവിന്റെ വേർപാട് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകൾ ഉള്ളിൽ പടർത്തിയ നീറ്റലുകൊണ്ട് അവൾ ഏങ്ങലടിച്ചു. പെട്ടെന്നൊരു പെൺകുട്ടി അടുത്തു വന്നു. അവൾ ചോദിച്ചു, ''എന്തിനാണ്...

ഹെൻറി എട്ടാമനെ തോൽപ്പിച്ച മാർഗരറ്റ് പോൾ

  ഹെൻറി എട്ടാമന്റെ ക്രൂരതയുടെ മറ്റൊരു അധ്യായമാണ് മാർഗരറ്റ് പോളിന്റെ വധത്തോടെ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടത്. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരുവളെ ഭാര്യയാക്കാനുള്ള ഹെൻറി എട്ടാമന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിക്കുമ്പോൾ അവൾക്കറിയാമായിരുന്നു രാജാവ് തന്ന പദവികളെല്ലാം നഷ്ടപ്പെടുമെന്ന്,...

ഏദേൽ എന്ന പുണ്യകുസുമം

സഭാചരിത്രത്തിലെ അസാമാന്യ മിഷൻ ചൈതന്യത്തിന്റെ ആൾ രൂപമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഏദേൽ മേരി ക്യൂൻ. ലീജിയൻ മേരി ഓഫ് ക്യൂൻഎന്ന് അവൾ അറിയപ്പെടുന്നു. ഏദേലിന്റെ ജനനം അയർലണ്ടിലെ ഗ്രീനയിനിൽ ആയിരുന്നു. നാഷണൽ ബാങ്ക്...

ക്ഷമയുടെ നല്ലപാഠം പകർന്ന ‘കാതറിൻ ഓഫ് അറഗോൺ’

ഹെൻട്രി എട്ടാമന്റെ ആറ് ഭാര്യമാരിൽ ആദ്യത്തെ ഭാര്യയാണ് കാതറിൻ ഓഫ് അറഗോൺ. കാതറിൻ ആദ്യം വിവാഹം കഴിച്ചത് ഹെൻട്രി എട്ടാമന്റെ ജ്യേഷ്ഠസഹോദരനെയായിരുന്നു. പക്ഷേ, അഞ്ച് മാസങ്ങൾക്കുശേഷം പ്രിൻസ് ആർതർ രോഗബാധിതനായി മരണമടഞ്ഞു. കാതറിന്റെ...

ഇംഗ്ലീഷിന്റെ ‘വളർത്തമ്മ’ വിശുദ്ധ ഹിൽഡ

ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റിൽ ജീവിച്ച ഒരു വനിതാരത്‌നമാണ് വിശുദ്ധ ഹിൽഡ. 33 വയസുവരെ രാജകൊട്ടാരത്തിൽ ജീവിച്ച ഹിൽഡയെ വിശുദ്ധ ഐഡനാണ് ദൈവിക വഴിയിലേക്ക് നയിച്ചത്. ഹാർടെൽപൂൾ ആശ്രമത്തിന്റെ അധിപയായി ശുശ്രൂഷ ആരംഭിച്ച ആരംഭിച്ച...
error: Content is protected !!