പരി. അമ്മയൊടൊപ്പം ഒരു യാത്ര

വേളാങ്കണ്ണിയിലെ ആരോഗ്യമാതാവ്

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 26 പൗരസ്ത്യദേശത്തെ ലൂർദ്ദ് എന്നറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രമാണ് തമിഴ്‌നാട്ടിലെ തുറമുഖനഗരമായ നാഗപട്ടണത്തോട് പത്തുമൈൽ ചേർന്നുകിടക്കുന്ന വേളാങ്കണ്ണി.ഭാരതത്തിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണിത്. വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ അനുഗ്രഹം തേടി...

എന്റെ പേര് ‘നിത്യസഹായ മാതാവെ’ന്നാണ്

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 25 ഞാൻ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ കാലഘട്ടത്തിന്റെയോ അല്ല. ഞാൻ എല്ലാ ജനങ്ങളുടെയും എല്ലാ കാലഘട്ടത്തിന്റേതുമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒരു പെൺകുട്ടിക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ പറഞ്ഞു....

ഫാത്തിമയിലെ ദർശകർ:ജസീന്ത, ഫ്രാൻസിസ്, ലൂസി

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 24 ആധുനിക ലോകത്തിന്റെ അസ്വസ്ഥതകളിലും അപഥസഞ്ചാരങ്ങളിലും പരിശുദ്ധ അമ്മയ്ക്കുള്ള ഉൽക്കണ്ഠയുടെ അടയാളമായ ഫാത്തിമയിൽ അമ്മ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങൾ കൈമാറാനും തെരഞ്ഞെടുത്ത മൂന്നു കുട്ടികളാണ് ജസീന്ത, ഫ്രാൻസിസ്, ലൂസി എന്നിവർ. പരിശുദ്ധ...

മെഡ്ജുഗൊറേയിലെ അമ്മ

പാപവഴികളിൽ നിന്ന് ദൈവസ്‌നേഹത്തിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്നവയാണ് മാതാവിന്റെ എല്ലാ പ്രത്യക്ഷപ്പെടലുകളും.മെഡ്ജുഗൊറേയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതും അതിനു വേണ്ടി തന്നെ. വറ്റാത്ത ആ മാതൃസ്‌നേഹത്തിന്റെ ഉറവിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര..... ഫാ. സി.ജെ. വർക്കി ആയിരത്തിതൊള്ളായിരത്തി എൺപത്തൊന്ന്...

ഉത്തരീയവുമായി വന്ന അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 17 ദൈവമക്കളായി, ദൈവഹിതം സാക്ഷാത്ക്കരിച്ച് ഈ ലോകജീവിതം അർത്ഥപൂർണ്ണമാക്കുന്നതിനു പരിശുദ്ധ അമ്മ ദൈവമക്കൾക്കു പറഞ്ഞുതന്ന മൂന്ന് ഭക്ത്യാഭ്യാസങ്ങളുണ്ട്. ജപമാലയും ഉത്തരീയവും അത്ഭുതമെഡലും.ജപമാലയുടെ ആരംഭം വിശുദ്ധ ഡൊമിനിക്കിലാണെങ്കിലും പിന്നീട് ഉണ്ടായ...

ലാവൂസിലെ അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 27 പതിനേഴാം നൂറ്റാണ്ടിലെ ലൂർദ്ദ് എന്നറിയപ്പെടുന്ന ദക്ഷിണ ഫ്രാൻസിലെ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലാവൂസ്. ലാക് എന്നും പേരുണ്ട്. അവിടെ പാവപ്പെട്ട ബനഡിക്ട റെക്യുറൽ എന്ന ഗ്രാമീണ ബാലികയ്ക്കു...

ബർണാർദീത്തയെ കാണാൻ വന്ന ലൂർദ്ദ് മാതാവ്

ഫ്രാൻസിലെ പിരണിസ് പർവ്വതനിരകളിൽ, ഗേർ പർവ്വതത്തിനടുത്തുള്ള ഗ്രവ് നദിതീരത്ത് ഒരു ഗ്രാമമുണ്ട്. ലൂർദ്ദ് ഗേർമലയുടെ ഉച്ചിയിൽ നിന്നു നോക്കിയാൽ ഫ്രാൻസിന്റെയും സ്റ്റെയിനിന്റെയും മിക്കവാറും ഭാഗങ്ങൾ കാണാം. വർഷം 1858. ലൂർദ്ദ് ഗ്രാമത്തിൽ നാലായിരത്തോളം ജനങ്ങളാണ്...

ഇറ്റലി, സ്‌പെയിൻ, മെക്‌സിക്കോ അമ്മയെ കണ്ടവർ ധാരാളം

പതിനാല്, പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ തന്റെ നിരവധി മക്കൾക്ക് അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ സംഭവങ്ങൾ ചരിത്രത്താളുകളിലുണ്ട്. ഇറ്റിലിയിലും സ്‌പെയിനിലും മെക്‌സിക്കോയിലും ഒക്കെ അമ്മ പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ട്. അൽസാഷ്യൻ വോസ്ജസിൻ ഒരുപറ്റം ദർശകർക്കും (1491) സ്‌പെയിനിലെ...

അമ്മ പറഞ്ഞു കൊടുത്ത പ്രാർത്ഥന

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര -2 1208-ൽ സ്‌പെയിനിൽ അൽബജനേഷ്യൻ രഹസ്യങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടുള്ള ജപമാല പ്രാർത്ഥനയും വേണമെന്ന് മാതാവ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. അമ്മ പറഞ്ഞുകൊടുത്ത പ്രാർത്ഥന അത്ഭുതകരമായ ഫലമുണ്ടാക്കി. 1218-ൽ കാരുണ്യമാതാവായും, 1233-ൽ വ്യാകുലമാതാവായും...

അദ്ധ്വാനം പൂവണിയിക്കുന്ന അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 22 ബ്രസിലിന്റെ രാജ്ഞിയും സംരക്ഷകയുമാണ് നോബാസെനോറ അപ്പറേസിഡാ. 'നോബാസെനോറ അപ്പറേസിഡ' എന്നാൽ 'ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ട അമലോത്ഭവ' എന്നർത്ഥം. 1717-ൽ അസുമാറിലെ പ്രഭുവിനുവേണ്ടി കാത്തിരിക്കുകയായിരുന്നു സാവോപോളോയിലെ ഗ്രാമം. ഗ്വാരന്തിൻ ഗ്വേറ്റ സാവോ...
error: Content is protected !!