പരി. അമ്മയൊടൊപ്പം ഒരു യാത്ര

വ്യാകുലതയുടെ വാളുകൾ

പരിശുദ്ധ മറിയത്തിന്റെ മുഖത്ത് എപ്പോഴും വ്യാകുലതയുടെ നിഴലുണ്ട്. ആത്മാർത്ഥമായ സ്‌നേഹം എപ്പോഴും വ്യാകുലതകളെ ക്ഷണിച്ചുവരുത്തും. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. നിനക്ക് അപരനോടുള്ള സ്‌നേഹം വ്യാകുലതകൾ സൃഷ്ടിക്കുന്നില്ലായെങ്കിൽ, ആ സ്‌നേഹം നൈമിഷികമാണ്, തീവ്രതയില്ലാത്തതാണ്. കാൽവരിയിലാണ്...

ലെയോ ഒന്നാമൻ ചക്രവർത്തിമുതൽ അസ്സീസിയിലെ വി. ഫ്രാൻസീസിസ് വരെ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 13 സഭ പണിയുവാൻ കൊതിച്ച നിരവധി വിശുദ്ധാത്മാക്കൾക്കു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ വിവരണങ്ങൾ തുടർന്നും നമുക്കു കാണാം. കിഴക്കൻ ഗാമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ലിയോ ഒന്നാമന് 455-ൽ അമ്മ...

ഉണ്ണീശോയും മാതാവും ജുൽക്കയെ പഠിപ്പിച്ചത്

ക്രൊയേഷ്യയിലെ മിസ്റ്റിക്കായ സിരീസ് ജുൽക്കക്ക് ലഭിച്ച വെളിപാടുകൾ ലോകമെങ്ങും ഏറെ ശ്രദ്ധനേടിയതാണ്.സഗ്രേബിലെ ആർച്ച്ബിഷപ് കർദ്ദിനാൾ അലോഷ്യസിന് സ്റ്റെപിനാക്കിന് ജുൽക്കയെ വ്യക്തിപരമായി അറിയാമായിരുന്നു. കർദ്ദിനാളിന്റെ വ്യക്തിപരമായ ആഗ്രഹം മൂലമാണ് അവൾക്ക് ലഭിച്ച സന്ദേശങ്ങൾ പരി.പിതാവ്...

പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 8 കാനായിലെ കല്യാണവിരുന്നിൽ യേശുവിന്റെ അത്ഭുതകരമായ ഇടപെടലിനുവേണ്ടി യത്‌നിച്ച പരിശുദ്ധ അമ്മ, വിവാഹവീട്ടിലെ വേലക്കാരോട് പറയുന്ന ഒരു നിർദ്ദേശമാണ് തലമുറകളായി മറിയത്തിന്റേതായി നമ്മുടെ ചിന്തകളിൽ ജ്വലിച്ചുനിൽക്കുന്നത്. 'അവൻ നിങ്ങളോട്...

കുറവിലങ്ങാട്ട് മുത്തിയമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര 12 ഭാരതത്തിലെ ക്രൈസ്തവസഭയുടെ പിള്ളത്തൊട്ടിലായ കേരളത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും അപ്പസ്‌തോലികകാലത്തോളം പഴക്കമുള്ളതാണ്. ഭാരത അപ്പസ്‌തോലനായ തോമാശ്ലീഹ കേരളത്തിൽ ഏഴു പള്ളികളാണ് സ്ഥാപിച്ചത്. പാലയൂർ, കൊടുങ്ങല്ലൂർ, കോട്ടയ്ക്കാവ് (പറവൂർ),...

ജപമാലയുമായി വന്ന അമ്മ

സമൂഹത്തിലെ തിന്മകളെയും അബദ്ധപഠനങ്ങളെയും നേരിടുന്നതിന് ജപമാല എന്ന ആയുധം ദൈവജനനിയിൽനിന്നും ഏറ്റുവാങ്ങിയത് വി.ഡോമിനിക് എന്ന മരിയഭക്തനാണ്. മനിക്കേയൻ പാഷാണ്ഡതയുടെ ഒരു രൂപമായ അൽബിജൻസിസ് തിരുസഭയെ വല്ലാതെ പീഡിപ്പിച്ചിരുന്ന കാലം. 1200-നോടടുത്താണ് യൂറോപ്പിലെ സഭ ഈ...

ഫാത്തിമയിലെ ദർശകർ:ജസീന്ത, ഫ്രാൻസിസ്, ലൂസി

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 24 ആധുനിക ലോകത്തിന്റെ അസ്വസ്ഥതകളിലും അപഥസഞ്ചാരങ്ങളിലും പരിശുദ്ധ അമ്മയ്ക്കുള്ള ഉൽക്കണ്ഠയുടെ അടയാളമായ ഫാത്തിമയിൽ അമ്മ പ്രത്യക്ഷപ്പെടാനും സന്ദേശങ്ങൾ കൈമാറാനും തെരഞ്ഞെടുത്ത മൂന്നു കുട്ടികളാണ് ജസീന്ത, ഫ്രാൻസിസ്, ലൂസി എന്നിവർ. പരിശുദ്ധ...

ഉത്തരീയവുമായി വന്ന അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 17 ദൈവമക്കളായി, ദൈവഹിതം സാക്ഷാത്ക്കരിച്ച് ഈ ലോകജീവിതം അർത്ഥപൂർണ്ണമാക്കുന്നതിനു പരിശുദ്ധ അമ്മ ദൈവമക്കൾക്കു പറഞ്ഞുതന്ന മൂന്ന് ഭക്ത്യാഭ്യാസങ്ങളുണ്ട്. ജപമാലയും ഉത്തരീയവും അത്ഭുതമെഡലും.ജപമാലയുടെ ആരംഭം വിശുദ്ധ ഡൊമിനിക്കിലാണെങ്കിലും പിന്നീട് ഉണ്ടായ...

പരിശുദ്ധ അമ്മയുടെ ജീവിതകഥ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര -3 പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തെക്കുറിച്ചു സുവിശേഷങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നത് വളരെ കുറച്ച് വിവരണങ്ങളാണ്. യേശുവിനെ മനസ്സിലാക്കുന്നതിന്, രക്ഷാകര പദ്ധതിയിൽ അമ്മ വഹിച്ച പങ്കാളിത്തം വ്യക്തമാക്കുന്നതിന് അത്യാവശ്യം വേണ്ട...

അമ്മയെ കണ്ട വിശുദ്ധർ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 18 പതിമൂന്നാം നൂറ്റാണ്ടിൽ പരി.അമ്മ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയ മൂന്ന് വിശുദ്ധരാണ് ഹെൻഫറ്റയിലെ വിശുദ്ധ മെക്ടിൻഡും സ്വീഡനിലെ വി.ബ്രിജിത്തയും സിയന്നായിലെ വി.കത്രീനയും. ജർമ്മനിയിലെ ഹെൻഫറ്റയിൽ 1298-ലാണ് മെക്ടിൻഡിനു പരി.അമ്മ പ്രത്യക്ഷപ്പെടുന്നത്....
error: Content is protected !!