ഒന്നിനും നശിപ്പിക്കാൻ കഴിയാത്ത സന്തോഷം

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 16:21 വചനം ഇങ്ങനെയാണ്: സ്ത്രീക്ക് പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം...

ഓശാന ഞായർ

2018 മാർച്ച് 25-ന് ക്രൈസ്തവർ ഓശാന ഞായാറാഴ്ചയായി ആചരിക്കുകയാണ്. ഇതേതുടർന്ന് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയുമാണ്. യേശു കഴുതപ്പുറത്ത് കയറി ജറുസലേമിലേക്ക് പോകുന്നതും ആ സമയത്ത് ധാരാളം മനുഷ്യർ ഒന്നിച്ചുകൂടി യേശുവിന് ഓശാന വിളിക്കുകയും ഒലിവ്കമ്പുകൾ...

ജീവജലത്തിന്റെ അരുവികൾ

യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തിരുനാളുകൾ ഇവയാണ്: കൂടാര തിരുനാൾ, പെസഹാ തിരുനാൾ, പന്തക്കുസ്ത തിരുനാൾ. ഈജിപ്തിലെ അടിമത്വത്തിൽനിന്നുള്ള മോചനമാണ് പെസഹാ തിരുനാളിൽ ആഘോഷിച്ചിരുന്നത്. വിളവെടുപ്പ് ആഘോഷമാണ് പന്തക്കുസ്ത. ദൈവപരിപാലനയെപ്പറ്റിയുള്ള ഓർമയും നന്ദിയും...

ദൈവത്തിന് മഹത്വം നൽകാൻ ഉതകുന്ന കാര്യങ്ങൾ സംഭവിക്കണം

യേശു ടയിർ, സീദോൻ പ്രദേശത്ത് ആയിരുന്നപ്പോൾ നടന്ന ചില കാര്യങ്ങളാണ് മത്തായി 15:21-31 വചനങ്ങളിൽ വിവരിച്ചിരിക്കുന്നത്. അവിചാരിതമായി ഒരു കാനാൻകാരി യേശുവിന്റെ അടുത്തുവന്ന്, പിശാചുബാധിതയായ തന്റെ മകളെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ചത്. യേശു ആ...

സ്വാർത്ഥതയെപ്രതിയെങ്കിലും ക്ഷമിക്കണം

മത്തായി 6:7-15 സുവിശേഷഭാഗത്തുനിന്നും 14, 15 വചനങ്ങളാണ് ധ്യാനവിഷയമായി ഇന്ന് എടുത്തിരിക്കുന്നത്. 'നിങ്ങളോട് തെറ്റു ചെയ്യുന്നവരോട് നിങ്ങൾ ക്ഷമിച്ചാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. എന്നാൽ മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ, നിങ്ങളുടെ...

ശുദ്ധീകരണസ്ഥലത്തുള്ളവരെ സഹായിക്കാനുള്ള മാസം

ഒരു ദിവസം ലോകത്തിൽ ഒന്നര ലക്ഷം ആളുകളെങ്കിലും ശരാശരി മരിക്കാറുണ്ട്. മരിച്ചാൽ ഉടൻ ആത്മാവ് ദൈവസന്നിധിയിൽ എത്തും. അവിടെ എത്തിയാലുടൻ ആത്മാവ് വിധിക്കുവിധേയമാകും. ഇത് നമ്മൾ പറയുന്ന തനതുവിധി. ഈ വിധിയനുസരിച്ച്, വിധിക്കപ്പെട്ട...

യേശു പറഞ്ഞ വചനം വിശ്വസിച്ച് അവൻ പോയി. എന്നിട്ടോ?

കാനായിൽവച്ച് യേശു പ്രവർത്തിച്ച രണ്ടാമത്തെ അത്ഭുതത്തെപ്പറ്റിയാണ് യോഹന്നാൻ 4:46-54-ൽ എഴുതിയിരിക്കുന്നത്. കാനായിൽവച്ച് വെള്ളം വീഞ്ഞാക്കിയതാണ് യേശു പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം. കാനായിലായിരുന്ന യേശു, കഫർണാമിൽനിന്നുവന്ന ഒരു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്നതാണ് ഇവിടെ വിവരിച്ചിരിക്കുന്ന...

മനുഷ്യന്റെ ന്യായവാദത്തിലും മുകളിലാണ് ദൈവത്തിന്റെ നീതിബോധം

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയാണ് മത്തായി 20:1-16-ൽ എഴുതപ്പെട്ടിട്ടുള്ളത്. മനസിലാക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യം എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കാനാണ് ഉപമകൾ ഉപയോഗിക്കുന്നത്. മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ കാര്യം ഇവിടെ പറഞ്ഞിരിക്കുന്നത് ഉപമയായിട്ടാണ്. സ്വർഗരാജ്യത്തെപ്പറ്റി ചില അറിവുകൾ നൽകാനാണ് ഈ...

ഫാത്തിമ ജൂബിലിവർഷത്തിലെ ജപമാലമാസവും ദണ്ഡവിമോചനവും

1917മെയ് മുതൽ ഒക്‌ടോബർ വരെയുള്ള ആറുമാസങ്ങളിൽ എല്ലാ മാസവും 13-ന് മാതാവ് പോർട്ടുഗലിലെ ഫാത്തിമയിൽ ലൂസിയ, ഫ്രാൻസിസ്‌ക്കോ, ജസീന്ത എന്നീ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷയായി. ഈ ആറു പ്രാവശ്യം മാതാവ് കുട്ടികളോട് ആവർത്തിച്ചുപറഞ്ഞ...

കൂടുതൽ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ സൗഖ്യങ്ങൾ സംഭവിക്കുമായിരുന്നു

യേശു ഒരു അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നതിന്റെ വിവരങ്ങൾ മത്തായി 17:14-21-ൽ വിവരിച്ചിരിക്കുകയാണ്. ഈ സംഭവത്തെ ഏതാനും ഉപസംഭവങ്ങളായി തരംതിരിച്ച് മനസിലാക്കാം. ഭാഗം ഒന്ന്: അപസ്മാരം പിടിപെട്ട്, തീയിലും വെള്ളത്തിലുംവരെ വീഴുമായിരുന്ന, ഈ രോഗം...
error: Content is protected !!