സുവർണ്ണ ജാലകം

ഔസേപ്പച്ചനും 100 മക്കളും!

പ്രാർത്ഥനയാണോ പഠനമാണോ പ്രധാനമെന്ന് ചോദിച്ചാൽ ദൈവവിശ്വാസികളുടെയെല്ലാം ഉത്തരം പ്രാർത്ഥനയെന്നുതന്നെയാവും. പക്ഷേ, പഠനത്തിന്റെ കാര്യം വരുമ്പോൾ ഈ പറഞ്ഞ ഉത്തരം പലരും മറക്കും. ആഴ്ചയിലൊരിക്കൽ മാത്രമുള്ള മതബോധനക്ലാസും ഞായറാഴ്ച ദിവ്യബലിയും വരെ ഒഴിവാക്കുന്ന (അതിന്...

സംഗീതമീ ജീവിതം…

മൂവാറ്റുപുഴ കേന്ദ്രമായി സ്ഥാപിതമായ എയ്ഞ്ചൽ വോയിസ് എന്ന കലാസംഘടനയെപ്പറ്റി കേൾക്കാത്തവർ അധികമാരും ഉണ്ടാവുകയില്ല. കേരളത്തിലെന്നല്ല വിദേശ മലയാളികളുടെയിടയിലും എയ്ഞ്ചൽ വോയ്‌സ് സുപരിചിതമായ പേരാണ്. കേരളത്തിലെ പ്രധാന തിരുനാളുകളോടും സമ്മേളനങ്ങളോടും അനുബന്ധിച്ച് സംഗീത കച്ചേരികൾ...

മിഷൻ മേഖലയിലെ സാക്ഷ്യം

പൗരോഹിത്യം സമ്പന്നമാകണമെങ്കിൽ നിരന്തരമായ പ്രാർത്ഥനകൾ അത്യാവശ്യമാണ്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സമൂഹത്തിൽ നിന്നുമെല്ലാം നിരന്തരം പ്രാർത്ഥന ലഭിക്കുമ്പോൾ ഏതൊരു പൗരോഹിത്യവും കർമ്മപദങ്ങളിൽ ശ്രേഷ്ഠമായി മാറുന്നു. പാറേക്കാട്ടിൽ മത്തായി-അന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ...

വീണ്ടും ഗുരുകുല കാലം…

പ്രാർത്ഥനയാണോ പഠനമാണോ പ്രധാനമെന്ന് ചോദിച്ചാൽ ദൈവവിശ്വാസികളുടെയെല്ലാം ഉത്തരം പ്രാർത്ഥനയെന്നുതന്നെയാവും. പക്ഷേ, പഠനത്തിന്റെ കാര്യം വരുമ്പോൾ ഈ പറഞ്ഞ ഉത്തരം പലരും മറക്കും. ആഴ്ചയിലൊരിക്കൽ മാത്രമുള്ള മതബോധന ക്ലാസും ഞായറാഴ്ച ദിവ്യബലിയുംവരെ ഒഴിവാക്കുന്ന (അതിന്...

ചാറ്റിംഗ് വിത്ത് ബിഗ് ഫാമിലി

നിഷ്‌കളങ്കമായ പ്രാർത്ഥനകളും അലിവ് നിറഞ്ഞ ഹൃദയവുംകൊണ്ട് പരിമിതികളെ അവസരങ്ങളാക്കി മാറ്റി സ്വജീവിതംകൊണ്ട് അനേകർക്ക് മാതൃക നൽകുകയാണ് തൊടുപുഴ സ്വദേശി ഷിജു കല്ലോലിക്കൽ. വർഷങ്ങൾക്കുമുമ്പ് ഷിജുവിന് നാലുദിവസം പട്ടിണി കിടക്കേണ്ടി വന്നു. ഈ അവസ്ഥ അദ്ദേഹത്തെ...

ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ,...

മണിനാദത്തിന് പുതിയൊരു ഗീതം

ഉറക്കത്തിൽ ഭാര്യ കണ്ട ഒരു സ്വപ്‌നം. അതിന്റെ വെളിച്ചത്തിൽ അവർ ഉന്നയിച്ച ചോദ്യം - അത് ധാരാളം മതിയായിരുന്നു ആ ഭർത്താവിന്റെ ഉറക്കം കെടുത്താൻ. നിസാരമെന്നും സ്വപ്‌നമെന്നുമെല്ലാം പറഞ്ഞ് തള്ളിക്കളയാമായിരുന്നെങ്കിലും തന്റെ ഉറക്കം...

ഉഗാണ്ടയിലെ അനുഭവങ്ങൾ

ഗോത്രസംസ്‌ക്കാരത്തിന്റെ പ്രാകൃത ശൈലികൾ പിൻതുടരുന്ന ജനതകളുടെ നടുവിൽ സേവനം ചെയ്യേണ്ടി വരുന്ന ഒരു മിഷനറിയുടെ ഹൃദയഭാരം എത്രയെന്ന് നമുക്ക് ഊഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഉഗാണ്ട, കമ്പാല, മംമ്പറാറ, ടോറോറാ എന്നീ നാല് എക്ലീസിയാസ്റ്റിക്കൽ പ്രൊവിൻസുകളിലായി...

പരദേശികളെ തേടി….

2008 സമർപ്പിതരുടെ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ ഉയർത്തിയ വർഷമായിരുന്നു. ഒഡീഷയിലെ കാണ്ടമാൽ ജില്ലയിൽ വർഗീയവാദികളുടെ വാഴ്ചയിൽ എല്ലാം നഷ്ടപ്പെട്ട് ക്രൈസ്തവർ അലഞ്ഞ് തിരിഞ്ഞ വർഷം. സമർപ്പിതരെക്കുറിച്ച് തിരക്കഥകൾ മെനഞ്ഞ് അത് ഉല്ലാസമാക്കി മാറ്റിയ...

അഞ്ചാം തലമുറയുടെ മുത്തശി കഥ പറയുന്നു..

അഞ്ചാം തലമുറയിലെ 51 പേരടങ്ങുന്ന വലിയ കുടുംബത്തിന്റെ മുത്തശിയായ പാറേമ്പാടം ഇടവക പോർക്കുളം മണലിൽ ദേവസി ഭാര്യ അച്ചാര് നൂറിന്റെ നിറവിൽ. ചിറ്റാട്ടുകര വടക്കൂട്ട് മത്തായി-കൊച്ചുമറിയം ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂന്നാമത്തെ മകളായി...
error: Content is protected !!