സമർത്ഥനായ അധ്യാപകൻ

ആർച്ച് ബിഷപ് ഫുൾട്ടൻ ജെ. ഷീൻ ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലുളള സെന്റ് എഡ്മണ്ട് കോളജിൽ ദൈവശാസ്ത്രം പഠിപ്പിക്കുവാൻ നിയുക്തനായി. വൈദിക വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ക്ലാസുകളെടുത്തിരുന്നത്. വിദ്യാർത്ഥികൾ അദ്ദേഹത്തെ ഫാ. ഷീൻ എന്ന്...

ഓറഞ്ചിന്റെ നാട്ടിൽ ക്രിസ്തുവിനെ കണ്ടെത്തിയ കഥ

'ആരാണ് സത്യദൈവം?' എന്ന വലിയ ചോദ്യം ഉള്ളിലൊതുക്കിക്കൊണ്ട് സത്യദൈവത്തെ തേടിയിറങ്ങിയ വ്യക്തിയായിരുന്നു നാഗ്പൂർ സ്വദേശിനി രേവതി പിള്ള. ആചാരങ്ങളിലും അടിയുറച്ച അക്രൈസ്തവ വിശ്വാസത്തിലും വളർന്ന രേവതിക്ക് മുമ്പിൽ കുഞ്ഞുനാളിൽ തിളങ്ങിനിന്ന ചോദ്യം സത്യദൈവം...

അജ്മീരിലെ നല്ല സമറായക്കാരൻ

ദൈവം സംസാരിക്കുന്നത് ചിലപ്പോൾ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയുമായിരിക്കും. അത്തരമൊരു കണ്ടുമുട്ടലാണ് ഫാ. ജെറിഷ് ആന്റണിയുടെ പ്രവർത്തനങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചത്. 2009-ലായിരുന്നു അപ്രതീക്ഷിതമായി ആ ദമ്പതികളെ കണ്ടുമുട്ടിയത്. ഭാര്യയും ഭർത്താവും ശാരീരികവും മാനസികവുമായി തളർന്ന നിലയിലായിരുന്നു....

തീഹാർ ‘ജയിലിലെ’ കന്യാസ്ത്രീ

സിസ്റ്റർ അനസ്താഷ്യ ഗിൽ എന്ന ക്രിമിനൽ അഭിഭാഷക തീഹാർ ജയിൽ അധികൃതർക്കും തടവുകാർക്കും സുപരിചിതയാണ്. അവിടെ കഴിഞ്ഞിരുന്ന അനേകർക്ക് മോചനത്തിനുള്ള വഴിയൊരുക്കിയതും സിസ്റ്റർ ഗില്ലായിരുന്നു. തീഹാർ ജയിലിൽ സന്ദർശനം നടത്താനുള്ള പ്രത്യേക അനുമതിയുമുണ്ട് സിസ്റ്റർ...

അപൂർവമായൊരു പ്രണാമത്തോടെ…

മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ സ്ഥാന ത്യാഗം ചെയ്തതിനെ തുടർന്ന്, ശ്രേഷ്ഠ നിയുക്ത കാതോലിക്കയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന മലബാർ ഭദ്രാസനത്തിന്റെ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ 2005 നവംബർ 31 ന് പരുമലയിൽ...

നസറത്തിലുണ്ടൊരു ചാച്ചൻ

ബൈബിൾപോലും ഈ പാവം മനുഷ്യനോട് നീതി കാണിച്ചില്ല എന്ന പരാതി അറിവില്ലായ്മകൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ട് അധികം നാളായില്ല. മറിയത്തെക്കുറിച്ച് വചനത്തിൽ ഏതാണ്ട് 120-ൽ പരം വാക്യങ്ങളിൽ കുറിപ്പുകളുള്ളപ്പോൾ ഈ മനുഷ്യനെക്കുറിച്ച് ആശാരി, സ്വപ്‌നംകണ്ട് വിശ്വസിച്ച്...

വാക്കിന്റെ വേരുകൾ തേടിപ്പോയ വൈദികൻ

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകൾ കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കർണപുടങ്ങളെ തുളയ്ക്കുന്ന വാചക കസർത്തായി തരം താഴുകയാണ്. ഇങ്ങനെയൊരു കാലത്താണ് നിറകുടം തുളുമ്പാതെ ഒരാൾ 2010 വരെ നമ്മുടെ ഇടയിൽ ജീവിച്ചത്...

ദൈവത്തിന്റെ മനസിനിണങ്ങിയവൻ

മൈക്കിൾ ചാങിന്റെ കളിജീവിതം 2002-ൽ അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വീണ്ടും ചിറകുവിരിച്ചുയർന്നു. ലോകം മുഴുവനും കർത്താവിനുവേണ്ടി നേടുക എന്ന സ്വപ്നം. 90-കളിൽ ലോകത്തിൽ ഏററവും അധികം യുവാക്കളെ സ്വാധീനിച്ച അവരുടെ ഇടയിൽ തരംഗമായി മാറിയ...

അറുപതാമത്തെ പുസ്തകവുമായി എൺപതിലേക്ക്

സമുദായസേവനം ജീവിതവൃതമാക്കിയ ചരിത്രകാരൻ ജോൺ കച്ചിറമറ്റം അറുപതാമത്തെ പുസ്തക രചനയുമായി മാർച്ച് പത്തിന് എൺപതിലേക്ക് കടക്കുകയാണ്. എ.കെ.സി.സിയുടെ യുവജന വിഭാഗമായ കാത്തലിക് യൂത്ത് ഓർഗനൈസേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള എക്യുമെനിക്കൽ യൂത്ത്...

ഹൈറേഞ്ചിന്റെ പ്രേഷിതന്റെ ഓർമ്മക്ക് അമ്പതാണ്ട്

ഫാ. സേവ്യർ പുൽപ്പറമ്പിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് അമ്പത് ആണ്ടുകൾ. കേരളത്തിലുടനീളം സഞ്ചരിച്ച് ധ്യാനത്തിന് പുതിയൊരു വഴി തുറന്ന ഫാ. സേവ്യർ പുൽപ്പറമ്പിൽ ഓർമ്മയായിട്ട് മാർച്ച് അഞ്ചിന് അരനൂറ്റാണ്ട്. 650 ൽ ഏറെ ദൈവാലയങ്ങളിൽ ധ്യാനപ്രസംഗങ്ങൾ നടത്തുകയും...
error: Content is protected !!