ക്രിസ്തു പിടിച്ചെടുത്ത ലീ സ്‌ട്രോബെൽ!

  യുക്തിവാദം ഉപേക്ഷിച്ച് തന്നോട് 'വിശ്വാസവഞ്ചന' കാട്ടിയ ഭാര്യയുടെ ക്രിസ്തുവിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതിനൊപ്പം ക്രിസ്തു ഒരു കെട്ടുകഥയാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ച അന്വേഷണാത്മക പത്രവർത്തകൻ വചനപ്രഘോഷകനായി മാറിയത് എന്തുകൊണ്ടാവും? യുക്തിവാദത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുനടന്ന ദമ്പതികളിൽ ഒരാൾ തെറ്റ്...

ഇവർ കരുണയുടെ സഹോദരിമാർ

1996 ലായിരുന്നു യുദ്ധം കീറിമുറിച്ച ജനങ്ങളുടെ മുറിവുകൾ വെച്ചുകെട്ടാൻ സിസ്റ്റർ പാട്രീഷ്യ മക്‌ഡോർമെറ്റും സിസ്റ്റർ ജോവാൻ ഡോയേലും പെറുവിലെ സെറോ കാണ്ടേല എന്ന സ്ഥലത്തെത്തിയത്. തലയിൽ വെള്ളി നിറഞ്ഞ രണ്ടുപേരും വാർദ്ധക്യത്തിലും ദൈവരാജ്യത്തിനായി...

സത്യ ദൈവത്തെ കണ്ടെത്തിയ വഴി

അലാസ്‌ക്കയിലെ ഗോൾഫ് ഫീൽഡിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് എത്താൻ കഴിഞ്ഞതിന്റെ ആത്മസന്തോഷമാണ് പീറ്റർ ഹന്നക്ക് ഇപ്പോഴും. ഗോൾഫിൽ കത്തി നിന്ന സമയത്താണ് പീറ്റർ ഹന്ന ഗോൾഫിന്റെ മായികലോകം ഉപേക്ഷിച്ച് ആറുവർഷം മുമ്പ് സെമിനാരിയിൽ...

ഫാ. തെയ്യാർ ദ് ഷർദാൻ ഒരസാധാരണ വൈദികൻ

ഫാ. ഷർദാൻ അച്ചന്റെ അറുപതാം ചരമവാർഷികം ലോകമെങ്ങും തുടരുന്നു ''ന്യൂയോർക്കിൽ താമസിക്കുന്ന നമ്മൾ, തെയ്യാർ ദ് ഷർദാൻ അച്ചന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടനം നടത്തുക ഉചിതമാണല്ലോ. അദ്ദേഹത്തിന്റെ അറുപതാം ചരമവാർഷികാഘോഷങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയല്ലേ?'' എന്റെ...

കാലം മറയുമ്പോഴും ആ അന്ത്യ പ്രഭാഷണം ഇന്നും മായുന്നില്ല

ക്രിസ്തുവിന്റെ അന്ത്യപ്രഭാഷണത്തെക്കുറിച്ചല്ല ഇത്. 2007 സെപ്റ്റംബർ 18 ന് അമേരിക്കക്കാരനായ റാൻഡി പോഷ് എന്ന കോളജ് പ്രഫസർ നടത്തിയ പ്രഭാഷണത്തെക്കുറിച്ചാണ്. അര പതിറ്റാണ്ടു പിന്നിടുമ്പോഴും ഈ പ്രഭാഷണം ചർച്ചാവിഷയമാകാൻ കാരണമെന്താണ്? നടവഴികളിൽ ഒരാൾ പറയുന്ന വാക്കുകളെക്കാൾ...

ദൈവപരിപാലനയുടെ അരനൂറ്റാണ്ട്

കെമിസ്ട്രിയിൽ ബിരുദം നേടി കഴിഞ്ഞ് വീണ്ടും പഠിക്കണമെന്ന് മോഹവുമായി കഴിഞ്ഞിരുന്ന കാലത്താണ് മംഗലാപുരം സെന്റ് ആഗ്നസ് കോളജിൽ പുതുതായി ആരംഭിച്ച എം.എസ്.ഡബ്ല്യു. കോഴ്‌സിൽ ചേരുന്നത്. മരിയാ ഫ്രാൻസിസ് യാസസ് എന്ന അമേരിക്കൻ വനിതയായിരുന്നു...

ശാന്തസമുദ്രതീരത്ത് ശാന്തിമാതാവിന്റെ തിരുസ്വരൂപം

പ്രശാന്തസാഗരം എന്നർത്ഥമുള്ള 'പസഫിക്ക്' സമുദ്രതീരത്ത്, അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോ നഗരത്തിൽ സ്ഥാപിതമായിരിക്കുന്ന ശാന്തിമാതാവിന്റെ തിരുസ്വരൂപം സന്ദർശിക്കാൻ സഞ്ചാരികളുടെ തിരക്ക്. പത്തുമീറ്റർ ഉയരത്തിൽനിന്നുകൊണ്ട്, സാഗരസഞ്ചാരികളെയും തീർത്ഥകരെയും മാടിവിളിക്കുന്ന മരിയാംബികയുടെ കരുണാകടാക്ഷം ലക്ഷക്കണക്കിന് ദൈവവിശ്വാസികൾക്ക് ആനന്ദാമൃതമാണ്....

കൊമേഡിയന്റെ വിശ്വാസയാത്ര

ടോം ലിയോപോൾഡ് അമേരിക്കയിലെ ജനപ്രിയനായ കോമഡി റൈറ്ററും നോവലിസ്റ്റും കൊമേഡിയനുമാണ്. കഴിഞ്ഞ 40 വർഷമായി അദ്ദേഹം കോമഡി രംഗത്തുണ്ട്. ജൂതനായി പിറന്ന അദ്ദേഹം ഇപ്പോൾ കത്തോലിക്കനാണ്. കുടുംബത്തിലെ ഒരു പ്രതിസന്ധിയാണ് അദ്ദേഹത്തിന് കത്തോലിക്കസഭയിലേക്കുള്ള വഴി...

കരുണയുടെ സഹോദരിമാർ

1996 ലായിരുന്നു യുദ്ധം കീറിമുറിച്ച ജനങ്ങളുടെ മുറിവുകൾ വെച്ചുകെട്ടാൻ സിസ്റ്റർ പാട്രീഷ്യ മക്‌ഡോർമെറ്റും സിസ്റ്റർ ജോവാൻ ഡോയേലും പെറുവിലെ സെറോ കാണ്ടേല എന്ന സ്ഥലത്തെത്തിയത്. തലയിൽ വെള്ളി നിറഞ്ഞ രണ്ടുപേരും വാർദ്ധക്യത്തിലും ദൈവരാജ്യത്തിനായി...

മകനുവേണ്ടി ജീവിച്ച അമ്മയെ ലോകം മറന്നില്ല

അമ്മ എന്ന വാക്കിന്റെ അർത്ഥം വേണ്ടുവോളം അറിഞ്ഞവളായിരുന്നു മെയര സാൻഡോവാൽ. ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവനുവേണ്ടി സ്വന്തം ജീവൻ ബലികഴിച്ച അമ്മ. അവൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായിരുന്നു. അബോർഷനെ അവകാശമായി കാണുന്ന സ്ത്രീവർഗ്ഗത്തിന്റെ...
error: Content is protected !!