നിരാലംബരുടെ ആശ്രയം-വിശുദ്ധ ഗീവർഗീസ്.

ലോകമൊട്ടുക്ക് സകലരാലും ആദരിക്കപ്പെടുന്ന ഒരു വീരപുരുഷനാണ് വിശുദ്ധ ഗീവർഗീസ്. തിന്മയ്‌ക്കെതിരെ പടപൊരുതിയ അദ്ദേഹം, തന്നെ ആശ്രയിക്കുന്നവർക്ക് നന്മയെ ആശ്ലേഷിക്കാനും അതിൽ ഉറച്ചുനിൽക്കാനും ശക്തി പ്രദാനം ചെയ്യുന്നു. ദുഷ്ടതക്കെതിരെ ഉയരുന്ന ഏതൊരു സമരത്തിന്റെയും പ്രതീകമായി...

ദയാവധം മൗലിക അവകാശമോ?

കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി ഏറെ സങ്കീർണ്ണതകളും അതിലേറെ ആശങ്കയുണർത്തുന്നതാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെതന്നെ മരിക്കാനും അവകാശമുണ്ട് എന്നുപറയുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. കാരണം, മനുഷ്യ ജീവൻ അതിന്റെ ആരംഭം...

ക്രിസ്തീയ ധാർമികത

എവിടെയും എല്ലാവരും ഓമനിക്കുന്ന വിചാരമാണ് ധാർമികത. അങ്ങാടിയിലും മാധ്യമങ്ങളിലും നീതിപീഠങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയം. കൗതുകവും ഉത്സാഹവും ഒപ്പം ഭീതിയും ജനിപ്പിക്കുന്ന സംവാദം. ധാർമികതയുടെ മാർഗത്തിൽ ചരിക്കുക ശ്രമകരമാണ്. മനുഷ്യമനസിനെ ആകർഷിക്കുകയും ജീവിതത്തെ...

സീറോ മലബാർ സഭയുടെ വളർച്ചാവഴികൾ

തെക്ക് പമ്പയാറും വടക്ക് ഭാരതപ്പുഴയും അതിരിടുന്ന സമതലപ്രദേശത്ത് ഒതുങ്ങിനിന്ന സീറോ മലബാർ സഭ 'ആഗോളസഭ'യായി മാറാനുള്ള ആത്മീയവും ഭൗതികവുമായ കാരണങ്ങൾ നിരവധിയാണ്. അതിരുകൾ അതിശയകരമാംവിധം ഭേദിക്കുന്ന കുടിയേറ്റ പാരമ്പര്യം തന്നെ അടിസ്ഥാന കാരണം....

കുട്ടികളുടെ ആത്മീയത കുടുംബ പശ്ചാത്തലത്തിൽ

'കുടുംബത്തിൽ പിറന്നവൻ' എന്നൊരു നാട്ടുചൊല്ലിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഉത്തമ മാതാപിതാക്കൾക്ക് ജനിച്ചവനെന്നും ഉത്തമമായ കുടുംബാന്തരീക്ഷത്തിൽ വളർന്നവനെന്നുമൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്. നിശ്ചയമായും അഭിമാനാർഹമായ കാര്യമാണത്. ഒരു വ്യക്തിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ അയാൾ ജനിച്ചു വളർന്ന കുടുംബാന്തരീക്ഷത്തിന്...

മരണവും മരണാനന്തര ജീവിതവും

''സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ നിദ്ര പ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു'' (1 തെസ. 4,13). വിധി മരണത്തിനുശേഷം ഓരോ വ്യക്തിയും തന്റെ ഐഹികജീവിതത്തിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് ദൈവതിരുമുമ്പിൽ വിധിക്കപ്പെടുമെന്ന് ബൈബിൾ സംശയത്തിനിടനൽകാതെ...

ജപമാലപ്രാർത്ഥന അത്ഭുത പ്രാർത്ഥന

ജപമാല പ്രാർത്ഥനയുടെ ശക്തി എത്ര വലുതാണെന്ന് രുചിച്ചറിയാൻ ഏതാനും വർഷംമുമ്പ് എനിക്കൊരവസരം ഉണ്ടായി. ആ അനുഭവം കുറിക്കാം. ഞങ്ങൾ താമസിക്കുന്ന വീടിന് അടുത്താണ് ഒരു പുതിയ വീടുവച്ച് ചന്ദ്രേട്ടനും (ശരിയായ പേരല്ല) കുടുംബവും താമസത്തിനെത്തിയത്....

എന്തുകൊണ്ട് മക്കൾ നന്നാകുന്നില്ല?

മക്കൾ അനുസരിക്കുന്നില്ല. അനേകം മാതാപിതാക്കളുടെ വേദനയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഉത്തരം നൽകിയത് പ്രമുഖ ധ്യാനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ്. ''എന്നോട് അനേകം പേർ പറയാറുള്ളൊ രു കാര്യമാണിത്. മാതാപിതാക്കളേ, നിങ്ങൾ തന്നെയാണ്...

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഭ

മംഗോളിയ: ലോകത്തിലെ ഏററവും പ്രായം കുറഞ്ഞ സഭയായ മംഗോളിയൻ സഭ 25 വയസ്സിലേയ്ക്ക്. ബിഷപ് വെൻസസ്ലോ പാട്രില്ലയാണ് സഭക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 25 വർഷമായി ഇവിടുത്തെ സഭയുടെ ഇടയാനാണ് അദ്ദേഹം. വത്തിക്കാൻ...

രാജസ്ഥാനിലേക്ക് ഒരു തുറന്ന ജയിൽ

രാജസ്ഥാനിൽ സ്ത്രീ തടവുകാർക്കായി തുറന്ന ജയിലുകൾ ആരംഭിക്കാൻ ഗവൺമെന്റ് തീരുമാനിച്ചത് അടുത്ത കാലത്താണ്. രാജസ്ഥാനിലെ മുൻ ജയിൽ ഡിജിപി രാധാ ഖാന്ത് സക്‌സേന ആ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത് അജ്മീരിലെ മിഷൻ...
error: Content is protected !!