സഭാ ജീവിതത്തിന്റെ ഹൃദയവും ഉറവിടവും വിശുദ്ധ കുർബാനയാണ്

കാലഘട്ടത്തിന്റെ വിസ്മയമെന്ന് വിളിക്കാനാവുന്ന വിധം ലോകം കാതോർക്കുന്ന ശബ്ദമായി ഫ്രാൻസിസ് പാപ്പ മാറിക്കഴിഞ്ഞു. കരുണയുടെ മുഖമായികൊണ്ടാണ് മനുഷ്യമനസുകളിൽ പാപ്പ ചേക്കേറിയത്. ആഗോള കത്തോലിക്കാസഭയുടെ തലവനെന്ന നിലയിൽ ഏതൊരവസരത്തിലും തന്റെ പ്രബോധനാധികാരം ഉപയോഗിക്കുന്നതിൽ പാപ്പ...

വിശുദ്ധ യൗസേപ്പിതാവ് ദൈവത്തിന്റെ പിതൃഛായ പതിഞ്ഞവൻ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ക്രിസ്തുവിലൂടെ ദൈവജനത്തെ പുതിയ സൃഷ്ടി എന്ന രഹസ്യത്തിലേയ്ക്ക് നയിക്കാൻ ദൈവപിതാവിന് വിശുദ്ധ യൗസേപ്പിനെ ആവശ്യമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. അന്ധകാരം നിറഞ്ഞ വഴികളിലൂടെ, ദൈവത്തിൻറെ സ്വരം ശ്രവിച്ചുകൊണ്ട്, മൗനമായി നടക്കേണ്ടതെങ്ങനെയെന്ന് അറിഞ്ഞ വി....

ഈജിപ്തിലെ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ, ഹൂസ്റ്റൺ: വിലാപത്തിന്റെ ഈ ദേശീയ മണിക്കൂറുകളിൽ താൻ ഈജിപ്തിലെ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി ഫ്രാൻസിസ് പാപ്പ. ഈജിപ്തിലെ വടക്കൻ സിനായിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം. കർദിനാൾ സെക്രട്ടറിയായ പിയാത്രോ...

2018 ൽ വത്തിക്കാൻ പുകയിലമുക്തം; സിഗരറ്റ് വിൽപ്പന നിരോധിച്ച് ഫ്രാൻസിസ് പാപ്പ

ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രവർത്തിയേയും വത്തിക്കാന് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ജീവൻ നശിപ്പിക്കുന്ന പുകയില ഉത്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭം വത്തിക്കാന് ആവശ്യമില്ലെന്നും വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക്ക്. വത്തിക്കാനിൽ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ...

ആണാവായുധരഹിത ലോകം: വത്തിക്കാനിൽ നവംബറിൽ അന്താരാഷ്ട്രസമ്മേളനം

വത്തിക്കാൻ: ആണവായുധങ്ങൾ മനുഷ്യജീവന് കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വത്തിക്കാനിൽ ആണവായുധരഹിത ലോകത്തിനായി അന്താരാഷ്ട്ര സമ്മേളനം നടക്കും. ''ആണവായുധരഹിത ലോകത്തിനും സമഗ്രവികസനത്തിനും വേണ്ടിയുള്ള വീക്ഷണങ്ങൾ'' എന്ന പ്രമേയത്തിൽ നവംബർ 10-11 തീയതികളിൽ നടക്കുന്ന...

പ്രാർത്ഥന പ്രവർത്തനമാകുന്നതാണ് പ്രേഷിത പ്രവർത്തനം: കർദിനാൾ ഫെർണാണ്ടോ ഫിലോണി

''പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിൻറെ ഹൃദയത്തിൽ'' എന്ന പ്രമേയത്തിൽ ഈ മാസം 22 ന് ഞായറാഴ്ച പ്രേഷിതദിനമായി ആചരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണി. പ്രാർത്ഥന പ്രവർത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവർത്തനമെന്നും പ്രാർത്ഥനയില്ലാത്ത പ്രവർത്തനം വെറും...

വൈദിക പരിശീലനം നിർണ്ണായകം: ഫ്രാൻസിസ് പാപ്പ

വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും ശരിയായ പരിശീലനം ലഭിച്ച വൈദികരുണ്ടെങ്കിൽ മാത്രമെ വിശ്വാസ നവീകരണവും ഭാവിയിൽ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ. വൈദികപരിശീലനത്തെ കുറിച്ച് കാസ്തൽ ഗന്തോൾഫൊയിൽ സംഘടിപ്പിച്ച ചതുർദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനദിനത്തിൽ തന്നെ...

ഇറാക്കിൽ കൽദായ കത്തോലിക്ക സമൂഹം മതാന്തരസംവാദത്തിന് മുൻകൈയ്യെടുക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ഇറാക്കിൽ കൽദായ കത്തോലിക്കാസമൂഹം ഒന്നിച്ചുള്ള ക്രൈസ്തവ സംഭാഷണത്തിനും മതാന്തരസംവാദത്തിനും മുൻകൈ എടുക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറാക്കിൽ നിന്ന് കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് ലൂയി റാഫേൽ പ്രഥമൻ സാക്കൊയുടെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ...

കത്തോലിക്കർ സാംസ്‌കാരിക ഔന്നത്യമുള്ളവരാകണം: ഡച്ച് കർദിനാൾ

റോം: ലോകമമെങ്ങുമുള്ള കത്തോലിക്കർ സർഗ്ഗശക്തിയും സാംസ്‌കാരിക ഔന്നത്യവുമുള്ളവരായിരിക്കണമെന്നും മതനിരപേക്ഷതയും ഭൗതീകതയും പൊതുജീവിതത്തിൽ വിശ്വാസത്തിന്റെ പ്രാധാന്യം കുറച്ചതായും ഡച്ച് കർദിനാൾ വിൽഹെം ജേക്കബുസ് ഐജ്ക്. മതനിരപേക്ഷ സമൂഹങ്ങളിൽ സഭാപ്രബോധനങ്ങൾക്കനുസൃതമായി ജീവിക്കുന്നവർ കുറവാണെങ്കിലും ശേഷിക്കുന്ന ന്യൂനപക്ഷം...

പാപ്പയ്ക്ക് സ്വാഗതം; ക്ഷണമറിയിച്ച് തായ് വാൻ പ്രസിഡന്റ്

റോം: ഫ്രാൻസിസ് പാപ്പയെ തായ് വാനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് സായി ഇങ്ങ്-വെൻ. സമഗ്ര മാനവ വികസനത്തിന് വേണ്ടിയുള്ള വത്തിക്കാൻ സമിതി തലവൻ കർദ്ദിനാൾ പീറ്റർ ടർക്‌സണുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ തായ് വാൻ...
error: Content is protected !!