ക്രൈസ്തവൻ സഹജീവികൾക്കായി ജീവിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ക്രൈസ്തവൻ ജീവിക്കേണ്ടത് സഹജീവികൾക്കുവേണ്ടിയാണെന്ന് ഫ്രാൻസിസ് പാപ്പ. സതേൺ ഇറ്റാലിയൻ പട്ടണമായ മോൽഫെട്ടയിൽ ഫാ. ടോണിനോ ബെല്ലോയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. "ജീവിക്കാൻ ഭക്ഷണം അഥവാ അപ്പം ആവശ്യമാണ്. നിത്യജീവിതത്തിനായി യേശു വാഗ്ദാനം ചെയ്തതും അതുതന്നെയാണ്....

സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ല: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ലെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താമാർത്താ കപ്പേളയിൽ ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുവിശേഷപ്രഘോഷണം ഒരു ക്രിസ്തു ശൈലിയാണ്. അത് അവിടുത്തെ ജീവിതമായിരുന്നു. അനുദിനം ദീർഘദൂരം യാത്രചെയ്തും,...

കുഞ്ഞിനെ രക്ഷിക്കണം; ഫ്രാൻസിസ് പാപ്പയോട് ആൽഫിയയുടെ പിതാവ്

വത്തിക്കാൻ: തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ആ പിതാവിന്റെ ദൃശ്യം ഹൃദയഭേദകമായിരുന്നു. യു.കെ കോടതി ദയാവധത്തിന് വിധിച്ച ആൽഫിയ ഇവാൻസിന്റെ പിതാവ് തോമസ് ഇവാൻസാണ് പാപ്പയെ കണ്ടത്....

മാമ്മോദീസാ വിശ്വാസത്തിൻറെ കൂദാശ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: മാമ്മോദീസാ വിശ്വാസത്തിൻറെ കൂദാശയണെന്നും അതിലൂടെ മനുഷ്യർ പരിശുദ്ധാരൂപിയാൽ പ്രബുദ്ധരായി ക്രിസ്തുവിൻറെ സുവിശേഷത്തോടു പ്രത്യുത്തരിക്കുന്നതായും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുദർശന പരിപാടിയിൽ പങ്കെടുക്കയായിരുന്നു അദ്ദേഹം. "മാമ്മോദീസായുടെ പ്രാരംഭകർമ്മത്തൽ...

സത്യം പറയുന്ന പ്രവാചകന് പീഢനമേൽക്കും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സത്യം പറയുന്ന പ്രവാചകന് പീഡനമേൽക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്ത മാർത്തയിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. യോഹന്നാന്റെ സുവിശേഷത്തിൽ ജീവന്റെ അപ്പത്തേകുറിച്ചുള്ള യേശുവിന്റെ...

യേശുവന്നത് തന്റെ മുറിവുകളാൽ നമ്മുടെ മുറിവുകൾ സൗഖ്യമാക്കാൻ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: തന്റെ മുറിവുകളാൽ നമ്മുടെ മുറിവുകൾ സൗഖ്യമാക്കുന്നതിനാണ് യേശു ഭൂമിയിൽ വന്നതെന്ന് ഫ്രാൻസിസ് പാപ്പ. കോർവിയാലെയിലെ കുരിശിൻറെ വിശുദ്ധ പൗലോസിൻറെ നാമത്തിലുള്ള ഇടവകയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. "ഇടവക നിങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കർത്താവു...

ശരീരം ദൈവത്തിൻറെ വിസ്മയകരമായ ദാനം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ദൈവത്തിൻറെ വിസ്മയകരമായ ദാനമാണ് ശരീരമെന്നും അത് ആത്മാവുമായി ഐക്യത്തിലായിരിക്കണമെന്നും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം വത്തിക്കാനിൽ ത്രികാല ജപത്തെ തുടർന്നുള്ള സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "നമ്മുടെ അയൽക്കാരൻറെ ശരീരത്തെ ഉപദ്രവിക്കുകയോ, മുറിപ്പെടുത്തുകയോ ആക്രമിക്കുകയോ...

പാപ്പ എമരിത്തൂസ് ബനഡിക്ട് പതിനാറാമൻ തൊണ്ണൂറ്റൊന്നിന്റെ നിറവിൽ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ മുൻഗാമിയായ പാപ്പ എമരിത്തൂസ് ബനഡിക്ട് പതിനാറാമന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. വത്തിക്കാൻ ഗാർഡനിലെ 'മാത്തർ എക്ലേസിയിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം തൊണ്ണൂറ്റിനാലുകാരനായ സഹോദരൻ ജോർജിനൊപ്പമാണ് പിറന്നാൾ...

‘കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു’: അൾജീരിയൻ വിമാനാപകടത്തിൽ പാപ്പയുടെ അനുശോചനം

വത്തിക്കാൻ: അൾജീരിയയിലെ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആശ്വാസം പകർന്ന് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. അൽജെർ അതിരൂപതാ ആർച്ചുബിഷപ്പ് പോൾ ഡെസ്ഫാർജസിന് അയച്ച കത്തിലാണ് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഫ്രാൻസിസ് പാപ്പ തന്റെ...

ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിത പുണ്യങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം

വത്തിക്കാൻ സിറ്റി: മലയാളിയും എറണാകുളം അങ്കമാലി രൂപതാ വൈദികനും അഗതികളുടെ സന്യാസസമൂഹം സ്ഥാപകനുമായ ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ  വീരോചിതപുണ്യങ്ങൾ വത്തിക്കാൻ അംഗീകരിച്ചു. കഴിഞ്ഞ ദിവസം വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘാദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ അമോത്ത പാപ്പയെ...
error: Content is protected !!