Follow Us On

19

February

2019

Tuesday

Latest News

 • ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം

  ഇത്തവണ നമുക്കും ആഘോഷിക്കാം ‘സ്റ്റുഡൻസ് സൺഡേ’; ഫെബ്രുവരി 17ആണ് ആ സുദിനം0

  യു.കെ: സ്റ്റുഡന്റ്‌സ് സൺഡേ എന്ന് കേട്ടിട്ടുണ്ടോ? ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് സഭാ, റീത്ത് ഭേദമില്ലാതെ ആഘോഷിക്കാൻ അപ്രകാരം ഒരു ദിനമുണ്ട്, ലോകമെങ്ങുമുള്ള വിദ്യാർത്ഥികൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ദിനം- ഫെബ്രുവരിയിലെ മൂന്നാം ഞായർ, ഇത്തവണ ഫെബ്രുവരി 17. പലർക്കും അജ്ഞാതമായ ഈ പ്രാർത്ഥന ദിനാചരണം ആരംഭിച്ചിട്ട് 120 വർഷം പിന്നിടുന്നു എന്നതാണ് കൗതുകരം. എല്ലാ ക്രിസ്തുമത വിശ്വാസികളും ഒരുമിച്ച് ആചരിക്കുന്ന ദിനം എന്നതുതന്നെയാണ് ഈ ആചരണത്തെ വ്യത്യസ്ഥമാക്കുന്നത്. ഒരുപക്ഷേ, 120 വർഷം എന്ന നീണ്ട കാലയളവ് പിന്നിടുന്ന ചുരുക്കം ചില എക്യുമെനിക്കൽ

 • കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ‘ഐഫാഡ്’ വേദിയിൽ ഫ്രാൻസിസ് പാപ്പ

  കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ‘ഐഫാഡ്’ വേദിയിൽ ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: രാജ്യാന്തര കാർഷിക വികസന നിധിക്കായുള്ള യു.എന്നിന്റെ റോമിലെ ‘ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിച്ചക്കൾച്ചറൽ ഡെവലപ്പ്മെന്റി’ന്റെ (ഐഫാഡ്) വേദിയിൽ ആഗോള കർഷകർക്കുവേണ്ടി ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പ. ലോകത്ത് ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെപ്രതി, ഗ്രാമങ്ങളിലേക്കും പുരോഗതി വ്യാപിക്കണമെന്നും ‘ഐഫാഡ്’ എന്ന സംരംഭം ആഗോളകർഷകർക്ക് താങ്ങാകണമെന്നും പാപ്പ ആവശ്യപ്പെട്ടു. രാഷ്ട്രപ്രതിനിധികൾ ഇറ്റാലിയൻ ഭരണസമിതിയുടെ പ്രസിഡന്റ്, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ‘ഐഫാഡി’ന്റെ 42^ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്, കർഷകർ ഉൾപ്പെടെയുള്ള പാവങ്ങളുടെ സങ്കടങ്ങളിൽനിന്ന് മുഖം തിരിക്കരുതെന്ന്

 • കൂടുതൽ കുട്ടികളുള്ള കുടുംബമാണോ, ഹംഗറിയാണ് ബെസ്റ്റ്!

  കൂടുതൽ കുട്ടികളുള്ള കുടുംബമാണോ, ഹംഗറിയാണ് ബെസ്റ്റ്!0

  ഹംഗറി: കുടുംബാസൂത്രണം, ദാരിദ്ര്യനിർമാർജനം എന്നിങ്ങനെയുള്ള വാദങ്ങളുയർത്തി ജനനനിരക്ക് വെട്ടിക്കുറയ്ക്കാൻ ലോകം മത്‌സരിക്കുമ്പോൾ, അടിമുടി വ്യത്യസ്ഥരാവുകയാണ് ഹംഗേറിയൻ ഭരണകൂടം. കൂടുതൽ മക്കളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ പ്രസിഡന്റ് വിക്‌ടോർ ഒർബൻ പ്രഖ്യാപിച്ച ഏഴിന പദ്ധതികൾ കേട്ടാൽ അമ്പരക്കാത്തവരുണ്ടാകില്ല. നാല് മക്കളുള്ള അമ്മമാർക്ക് ഇൻകംടാക്‌സ് ഇളവ്, വാഹനം വാങ്ങാൻ സർക്കാർ സഹായം, കുട്ടികൾക്ക് സംരക്ഷണം നൽകുന്ന മുത്തച്ഛനും മുത്തശിക്കും ചൈൽഡ് കെയർ ഫീ അങ്ങനെ നീളുന്ന പദ്ധതികളുടെ ആത്യന്തികലക്ഷ്യം കൂടുതൽ അംഗബലമുള്ള കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നതുതന്നെയാണ്. തലസ്ഥാനമായ ബുദപെസ്റ്റിൽ നടന്ന സമ്മേളനത്തിൽ

 • ഫെബ്രു.15 ഐറിഷ് സഭയിൽ പാപപരിഹാര പ്രാർത്ഥനാദിനം

  ഫെബ്രു.15 ഐറിഷ് സഭയിൽ പാപപരിഹാര പ്രാർത്ഥനാദിനം0

  അയർലൻഡ്: ലൈംഗിക ചൂഷണത്തിനിരയായവരെ അനുസ്മരിച്ച് പാപപരിഹാര പ്രാർത്ഥന നടത്താൻ ഒരുങ്ങി അയർലൻഡിലെ കത്തോലിക്കാസഭ. ലൈംഗിക അതിക്രമത്തിന് ഇരയായവർക്കുവേണ്ടി ഫെബ്രുവരി 15ന് മെഴുകുതിരി തെളിച്ച് പ്രാർത്ഥന നടത്തുമെന്ന് അയർലനൻഡിലെ മെത്രാൻ സമിതി അധ്യക്ഷനും അർമാക്ക് ആർച്ച്ബിഷപ്പുമായ ഇമോൻ മാർട്ടിൻ അറിയിച്ചു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ മെത്രാൻ സമിതികളിലെ അധ്യക്ഷന്മാർ ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാനിൽ നടത്തിയ ആദ്യകൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റുള്ളവരുടെ മോശമായ പെരുമാറ്റംകൊണ്ട് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾക്ക് സഭ ഒന്നാകെ മാപ്പ് ചോദിക്കുന്നതിന്റെ പ്രതീകമായി അന്നേദിനം കത്തീഡ്രലുകളിലും ഇടവക

Vatican

World

Magazine

Feature

Movies

 • മോസ്ബാക്കിന്റെ പുതിയ പുസ്തകമെത്തി; ലോകം അറിയും 21രക്തസാക്ഷികളുടെ ശക്തി

  മോസ്ബാക്കിന്റെ പുതിയ പുസ്തകമെത്തി; ലോകം അറിയും 21രക്തസാക്ഷികളുടെ ശക്തി0

  കെയ്‌റോ: ലിബിയയിൽ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന 21 കോപ്റ്റിക് രക്തസാക്ഷികൾ സമ്മാനിച്ച അത്ഭുത രോഗസൗഖ്യങ്ങൾ വിവരിക്കുന്ന ചരിത്ര നോവൽ ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്‌സ്’ വായനക്കാരിലേക്ക്. പ്രമുഖ എഴുത്തുകാരനും ജർമൻ നോവലിസ്റ്റുമായ മാർട്ടിൻ മോസ്ബാക്കിന്റെ ‘നോൺ ഫിക്ഷൻ’ വിഭാഗത്തിൽപ്പെടുന്ന ഈ രചന കോപ്റ്റിക് വിശ്വാസീസമൂഹത്തിന്റെ വിശ്വാസസ്‌ഥൈര്യത്തിന്റെ പ്രഘോഷണംകൂടിയാവുമെന്നാണ് റിപ്പോർട്ടുകൾ. ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്‌സ്’ പുറത്തെത്തിയിട്ട് ദിനങ്ങളേ ആയിട്ടുള്ളുവെങ്കിലും

 • നിർണായക സമ്മേളനത്തിന് ദിനങ്ങൾ മാത്രം: പ്രാർത്ഥന അഭ്യർത്ഥിച്ച് പാപ്പ

  നിർണായക സമ്മേളനത്തിന് ദിനങ്ങൾ മാത്രം: പ്രാർത്ഥന അഭ്യർത്ഥിച്ച് പാപ്പ0

  വത്തിക്കാൻ സിറ്റി: തിരുസഭയിൽ ഉയരുന്ന ലൈംഗീക വിവാദങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർക്കുന്ന ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പ വിശ്വാസികളുടെ പ്രാർത്ഥനാ സഹായം തേടിയത്. എല്ലാ രാജ്യങ്ങളിലെ ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരാണ് ഫെബ്രുവരി 21മുതൽ 24വരെ നടക്കുന്ന നിർണായക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളായിരിക്കും സമ്മേളനത്തിന്റൈ സവിശേഷത. ത്രികാല പ്രാർത്ഥനയ്ക്കുമുമ്പായി സുവിശേഷഭാഗ്യങ്ങളെ കുറിച്ച് പാപ്പ പങ്കുവെച്ച വചനസന്ദേശവം

 • ദൗത്യം ഓർമിപ്പിച്ച് ആർച്ച്ബിഷപ്പിന്റെ വാക്കുകൾ; ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്

  ദൗത്യം ഓർമിപ്പിച്ച് ആർച്ച്ബിഷപ്പിന്റെ വാക്കുകൾ; ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്0

  സിഡ്നി: ”ഓസ്ട്രേലിയയുടെ ആത്മീയ ഉണർവിനും വിശ്വാസപരിപോഷണത്തിനും നിർണായക പങ്കാണ് ശാലോമിന് നിർവഹിക്കാക്കാനുള്ളത്,” ഹൊബാർട്ട് ആർച്ച്ബിഷപ്പ് ജൂലിയൻ പോർട്ടിയൂസ് ഭരപ്പെടുത്ത ദൗത്യവുമായി മുന്നേറുന്ന ശാലോം വേൾഡ് ഓസ്ട്രേലിയ രണ്ടാം വർഷത്തിലേക്ക്. ശാലോം ഓസ്ട്രേലിയയുടെ രക്ഷാധികാരികൂടിയായ ആർച്ച്ബിഷപ്പ് ജൂലിയൻ പോർട്ടിയുസ് 2018 ജനുവരി 26ന് ടാസ്മാനിയ സ്റ്റേറ്റിലെ ഹൊബാർട് സെയിന്റ് മേരീസ് കത്തീഡ്രലിൽവെച്ചാണ് ശാലോം വേൾഡിന്റെ ഓസ്ട്രേലിയൻ പ്രവർത്തനങ്ങൾക്ക് ദീപം പകർന്നത്. ദൈവാനുഗ്രഹത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ, ശാലോം വേൾഡ് ഓസ്ട്രേലിയയ്ക്ക് ദൈവം സമ്മാനിച്ചത് അനവധി കൃപകളാണ്. മുഴുവൻ സമയ

Promo

WYD2019 Video

ഫ്രാൻസിസ് പാപ്പ വേൾഡ് യൂത്ത് ഡേ വേദിയിലേക്ക് ആഗതനാകുന്നു.
മധ്യ അമേരിക്കൻ ബിഷപ്പുമാരുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച
പ്രധാനവേദിയിൽ മ്യൂസിക് ബാൻഡിന്റെ പ്രകടനം
ഡബ്യു.വൈ.ഡി കുരിശുമായി യുവജനപ്രതിനിധികൾ വേദിയിലേക്ക്.
ഡബ്ല്യു.വൈ.ഡി വേദിയിൽനിന്ന്
ഫ്രാൻസിസ് പാപ്പ വേൾഡ് യൂത്ത് ഡേ വേദിയിലേക്ക് ആഗതനാകുന്നു.

Books

 • നിഷ്‌കളങ്കതയുടെ നാട്ടുപാതകൾ

  നിഷ്‌കളങ്കതയുടെ നാട്ടുപാതകൾ0

  ബാല്യത്തിൽ നിന്ന് അകന്നുപോയി എന്നതാണ് നമുക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. അതുകൊണ്ടാണ് ഡൊസ്‌റ്റോവ്‌സ്‌കിയുടെ ഒരു കഥാപാത്രത്തിന്റെ വിലാപം നമ്മുടെ ചങ്കിൽ ചൂണ്ടക്കൊളുത്തായി മാറുന്നത്: ഹോമോഫിച്ച്, എനിക്കുമുണ്ടായിരുന്നു ഒരു ബാല്യം. ഉണ്ടായിരുന്നു എന്നോർത്തെടുക്കുന്നതിനേക്കാൾ ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയുന്ന ഏതൊരു ജീവിതത്തിനും എന്തൊരു ചാരുതയാണ്. ഒരു കുഞ്ഞിനെ ഉയർത്തി, ഇതുപോലെയാവുക എന്ന് കൽപ്പിച്ചയാൾ, ആ മരപ്പണിക്കാരൻ ഗുരു അന്വർത്ഥമാക്കിയതും ഇതു തന്നെയാവണം- അവനവന്റെ ബാല്യത്തിലേയ്ക്ക് തിരികെയെത്തുക. വീട് വിട്ടിറങ്ങിയ മകനെപ്പോലെ തെല്ലു തലകുനിച്ചാണെങ്കിൽപ്പോലും… എളുപ്പമല്ല ആ മടക്കയാത്ര, എന്നാൽ

 • ജപമാല’യും മരിയൻ വിജ്ഞാനീയവും

  ജപമാല’യും മരിയൻ വിജ്ഞാനീയവും0

  ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം

 • യൂറോപ്പ് ഒരു വിസ്മയം

  യൂറോപ്പ് ഒരു വിസ്മയം0

  ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും

Don’t want to skip an update or a post?