Follow Us On

25

June

2021

Friday

 • സർവേഫലങ്ങൾ പ്രതീക്ഷാനിർഭരം; യൂറോപ്പ് മാതൃകയാക്കിയെങ്കിൽ0

  ഹംഗറിയും റഷ്യയും ക്രിസ്തീയ തയിലേക്ക് തിരിച്ചുവരാൻ തയാറെടുത്തപ്പോൾ ഉണ്ടായ മാറ്റങ്ങൾക്ക് തെളിവായി, കഴിഞ്ഞ ലക്കം ചൂണ്ടിക്കാട്ടിയ സർവേഫലങ്ങളാണ് ഈ കത്തിന് ആധാരം. കുടുംബ മൂല്യങ്ങളുടെ പ്രചാരണം, ബോധവത്കരണം എന്നീ ലക്ഷ്യത്തോടെ റഷ്യൻ പ്രസിഡന്റെ സാമ്പത്തിക സഹായത്തോടെ യുവജനങ്ങൾക്കിടയിൽ സഭ നടത്തിയ പദ്ധതിയാണ് ഇതിലൊന്ന്. പദ്ധതിയിൽ പങ്കെടുത്ത 53% പേർ ഗർഭച്ഛിദ്രത്തെയും 34% പേർ വിവാഹപൂർവ ലൈംഗീകതയെയും എതിർത്തെന്നത് ചെറിയ കാര്യമല്ല. പ്രചാരണ പദ്ധതികൾ ആരംഭിക്കുംമുമ്പ് ഗർഭച്ഛിദ്രത്തെ എതിർത്തിരുന്നത് മൂന്നു ശതമാനം മാത്രമായിരുന്നെന്നത് പരിഗണിക്കുമ്പോൾ വിശേഷിച്ചും. ഹംഗറിയിൽ 2010ൽ

 • ദൈവത്തിന്റെ കരംപിടിച്ച് റഷ്യയും ഹംഗറിയും0

  ക്രിസ്തീയപാരമ്പര്യത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ റഷ്യയിലെയും ഹംഗറിയിലെയും ഭരണകൂടങ്ങൾ നടത്തുന്ന പരസ്യമായ ഇടപെടലുകളെ അത്ഭുതത്തോടെയാണ് നാം ഓരോരുത്തരും ഉൾക്കൊള്ളുന്നത്. തീവ്ര സെക്കുലറിസത്തിന്റെ കടന്നുവരവോടെ നഷ്ടപ്പെടുത്തിക്കളഞ്ഞ ക്രിസ്തീയ പാരമ്പര്യത്തിന്റെ മൂല്യം യൂറോപ്പ്യൻ രാജ്യങ്ങൾ സാവധാനമാണെങ്കിലും തിരിച്ചറിയുന്നു എന്ന് ചിന്തിക്കുമ്പോൾ വലിയൊരു ആശ്വാസം തോന്നുന്നു. ആചാരാനുഷ്~ാനങ്ങളിൽ പങ്കാളിയാവുക മാത്രമല്ല, സഭയുടെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിലും ശ്രദ്ധവെക്കുന്നുണ്ട് പുടിൻ. പരമ്പരാഗത കുടുംബമൂല്യങ്ങൾക്ക് വേണ്ടിയുള്ള പ്രചാരണ ബോധവത്ക്കരണ പദ്ധതിക്കുവേണ്ടി സാമ്പത്തിക സഹായം ലഭ്യമാക്കിയ നടപടി അതിന് ഒരു ഉദാഹരണമാണ്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം, ക്രൈസ്തവ വിശ്വാസം

 • ഫിഷർമാൻ അഥവാ മനുഷ്യരെപ്പിടിക്കുന്നവൻ!0

  കഴിഞ്ഞലക്കത്തിലെ ‘കേട്ടെഴുത്ത്’ എന്ന പംക്തിയാണ് ഈ കുറിപ്പിന് ആധാരം. കേരളത്തെ ബാധിച്ച മഹാപ്രളയത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ലേഖനം പുതിയ ചിന്തകൾ പകരുന്നതായിരുന്നു. എന്തുകൊണ്ടാകാം ആദ്യ ശിഷ്യരായി ക്രിസ്തു മുക്കുവരെ തന്നെ തിരഞ്ഞെടുത്തത്? അത് കണ്ടറിയാൻ രണ്ടായിരം വർഷങ്ങൾക്കിപ്പുറമുള്ള ഒരു പ്രളയകാലംവരെ മലയാളിക്ക് കാത്തിരിക്കേണ്ടിവന്നു എന്ന വാക്കുകൾ എന്നെ വളരെയേറെ സ്പർശിച്ചു. തന്റെ ശിഷ്യഗണത്തിലേക്ക് ക്രിസ്തു ആദ്യം തിരഞ്ഞെടുത്തത് മീൻപിടുത്തക്കാരെയായിരുന്നെങ്കിലും അവർക്ക് പൊതുസമൂഹം, ക്രൈസ്തവർ ഉൾപ്പെടെ വേണ്ട പരിഗണന നൽകിയിരുന്നില്ല എന്നതല്ലേ സത്യം? മുൻവിധി

 • ഐ.പി.സിയിൽ ഇല്ലെങ്കിലും പാപം പാപംതന്നെ0

  ഐ.പി.സിയിൽ ഇല്ലെങ്കിലും പാപം പാപംതന്നെ കുമ്പസാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ലക്കത്തിൽ ജസ്റ്റീസ് കുര്യൻ ജോസഫ് എഴുതിയ ഒരു ലേഖനത്തിൽ ഉപയോഗിച്ച ഒരു തലക്കെട്ട് ഇപ്രകാരമായിരുന്നു: ഇന്ത്യൻ പീനൽ കോഡിൽ ഇല്ലാത്ത പാപം! ഇന്ത്യൻ പീനൽ കോഡിലെ 377^ാം വകുപ്പിൽ മാറ്റംവരുത്തി സ്വവർഗ രതിക്ക് അനുവാദം കൊടുത്ത പശ്ചാത്തലത്തിൽ, കുറേക്കൂടി അർത്ഥവ്യാപ്തിയുള്ളതായി തോന്നുന്നു പ്രസ്തുത തലക്കെട്ടിന്. കത്തോലിക്കാ വിശ്വാസപ്രകാരം പാപ പ്രവൃത്തിയായ സ്വവർഗരതി, രാജ്യം കുറ്റകരമല്ലാതാക്കിയെങ്കിലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് പാപം തന്നെയാണ്. സ്വവർഗ ലൈംഗീകത നിയമവിധേയമാക്കിയ നടപടി

Don’t want to skip an update or a post?