Follow Us On

16

February

2020

Sunday

 • ശ്രവിക്കാം ശ്രദ്ധിക്കാം

  ശ്രവിക്കാം ശ്രദ്ധിക്കാം0

  ദൃശ്യവും അദൃശ്യവുമായ പാപങ്ങളുണ്ട്. കോലാഹലങ്ങൾ ഉണ്ടാക്കുന്ന പാപങ്ങളുണ്ട്, അതുപോലെതന്നെ നാം അറിയുകപോലും ചെയ്യാതെ നമ്മുടെ ഹൃദയത്തിൽ കൂടുകൂട്ടുന്ന കുടിലപാപങ്ങളുമുണ്ട്. ഇവയിൽ ഏറ്റവും അപകടകരമാണ് അഹംഭാവം. – ഫ്രാൻസിസ് പാപ്പ ****************** പ്രതിസന്ധികളിൽ രക്ഷിക്കാൻ ദൈവപുത്രന് മാത്രമേ കഴിയൂ. ദൈവം തന്റെ സഭയെ ഒരിക്കലും കൈവിടുകയുമില്ല. സഭ ഇന്ന് രൂക്ഷമായ പ്രതിസന്ധികൾക്കു നടുവിലാണ്. എന്നാൽ, ഇരുൾനിറഞ്ഞ ഈ അവസ്ഥയിലും പ്രത്യാശയുടെ വലിയ പ്രകാശമായി ക്രിസ്തു നമുക്ക് മുന്നിലുണ്ട്. നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനെ സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യർക്ക് പകർന്നുനൽകുക എന്നതാണ് നമ്മുടെ

 • ശ്രവിക്കാം, ശ്രദ്ധിക്കാം

  ശ്രവിക്കാം, ശ്രദ്ധിക്കാം0

  ജീവിതമാതൃകയാലും വാക്കുകളാലും അതുപോലെതന്നെ കുരിശടയാളം വരയ്ക്കാൻ പ~ിപ്പിച്ചുമാണ് വിശ്വാസ സംവേദന ദൗത്യം മാതാപിതാക്കൾ നിർവഹിക്കേണ്ടത്. ദമ്പതികളുടെ സ്‌നേഹവും കുടുംബത്തിൽ സമാധാനവും കുഞ്ഞുങ്ങൾക്ക് കാണാൻ കഴിയണം. ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങൾ സാധാരണങ്ങളാണെങ്കിലും കുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് അതൊരിക്കലും പാടില്ല. ഫ്രാൻസിസ് പാപ്പ ******************************* ഞാനൊരു കടുത്ത മദ്യപാനിയായിരുന്നു. ബൈബിൾ എന്നെ മദ്യപാനത്തിൽനിന്ന് മോചിപ്പിച്ചു. അങ്ങനെ വീണ്ടും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച്പ ~ിക്കാനുള്ള താൽപ്പര്യവും എന്നിലുണ്ടായി. ചാംപ്യൻഷിപ്പോ മറ്റുള്ളവരുടെ അംഗീകാരമോ നേടുന്നതിലല്ല കാര്യം മറിച്ച് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിലാണ്. അൾട്ടിമേറ്റ് ഹെവിവെയിറ്റ് ചാംപ്യൻഷിപ്പ്

 • ശ്രവിക്കാം, ശ്രദ്ധിക്കാം

  ശ്രവിക്കാം, ശ്രദ്ധിക്കാം0

  ഫ്രാൻസിസ് പാപ്പ: യുവജനങ്ങളുടെ സ്വപ്‌നങ്ങൾ മുതിർന്നവരെ അൽപ്പം പരിഭ്രമിപ്പിച്ചേക്കാം. ഒരു പക്ഷേ, അവർ സ്വപ്‌നം കാണുന്നതും സാഹസം എടുക്കുന്നതും അവസാനിപ്പിച്ചതുകൊണ്ടാവാം ഇത്. ഒരുപക്ഷേ, യുവജനങ്ങളുടെ സ്വപ്‌നങ്ങൾ അവരുടെ തീരുമാനങ്ങളെ തകിടം മറിക്കുന്നതു കൊണ്ടുമാകാം. സ്വപ്‌നങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകാം. എന്നാൽ, ആരും നിങ്ങളുടെ സ്വപ്‌നങ്ങൾ കവർന്നെടുക്കാതിരിക്കട്ടെ. ഹോളിവുഡ് താരം സ്റ്റീഫൻ ബാൾഡ്വിൻ: ക്രിസ്ത്യൻ സിനിമകൾ ദിനംതോറും പുരോഗമിക്കുന്നുണ്ടെങ്കിലും സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കാൻ ക്രിസ്ത്യൻ സിനിമകൾ കൂടുതൽ ആകർഷകമാക്കണം. ഉത്തമ കുടുംബനാഥനായിരിക്കുന്നതോടൊപ്പം നല്ല ക്രിസ്ത്യൻ സിനിമകൾ നിർമിക്കുന്നതിലായിരിക്കും എന്റെ ശ്രദ്ധ.

 • ശ്രവിക്കാം ശ്രദ്ധിക്കാം

  ശ്രവിക്കാം ശ്രദ്ധിക്കാം0

  ഫ്രാൻസിസ് പാപ്പ: ദുരന്തങ്ങൾക്കുമധ്യേ വേദനിക്കുന്ന കേരളമക്കളെ മുൻനിരയിൽനിന്നു സഹായിക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസംഘടകളുടെയുംകൂടെ ഞാനുമുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, ഈ കെടുതിയിൽ വേദനിക്കുന്ന സകലർക്കുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു. ******************* സി.ബി.സി.ഐ അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്: പ്രളയ കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സഹായിക്കാൻ ക്രൈസ്തവസമൂഹം ഇനിയും ഉണർന്നുപ്രവർത്തിക്കണം. കത്തോലിക്ക സഭയുടെ സന്നദ്ധ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയോടു സഹകരിച്ച് വിശ്വാസികളും ബിഷപ്പുമാരും പ്രാദേശിക സമൂഹങ്ങളും ഒത്തൊരുമിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അകമഴിഞ്ഞ് സഹായിക്കണം. ******************* ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്: ഞാൻ

Don’t want to skip an update or a post?